"ജ്യോതിധാരാ യു.പി.എസ്.വാലില്ലാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 77: | വരി 77: | ||
-ഫുട്ബോൾ ഗ്രൗണ്ട് | -ഫുട്ബോൾ ഗ്രൗണ്ട് | ||
-കിഡ്‌സ് പാർക്ക് | |||
-എല്ലാ ക്ലാസ്സിലും ഇന്റർനെറ്റ് സംവിധാനത്തോടു കൂടിയ സ്മാർട്ട് ടീവി . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
15:18, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജ്യോതിധാരാ യു.പി.എസ്.വാലില്ലാപ്പുഴ | |
---|---|
വിലാസം | |
വാലില്ലാപുഴ ജ്യോതിധാര യു പി സ്കൂൾ , വാലില്ലാപുഴ പി ഒ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1988 |
വിവരങ്ങൾ | |
ഫോൺ | 8157923996 |
ഇമെയിൽ | jyothidharas@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48251 (സമേതം) |
യുഡൈസ് കോഡ് | 32050100511 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കീഴുപറമ്പ്, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 117 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 210 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Sr.Jaya Augustine |
പി.ടി.എ. പ്രസിഡണ്ട് | രമേഷ് പണിക്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത |
അവസാനം തിരുത്തിയത് | |
01-03-2024 | 48251 |
മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് വാലില്ലാപുഴ. അരീക്കോടിനും കോഴിക്കോട് ജില്ലയിലെ മുക്കത്തിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തോട്ടുമുക്കം, കുനിയിൽ , കുറ്റൂളി, തൃക്കളയൂർ, എരഞ്ഞിമാവ് തുടങ്ങിയവയാണ് സമീപ സ്ഥലങ്ങൾ. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലാണ് വാലില്ലാപുഴ സ്ഥിതിചെയ്യുന്നത്. ജ്യോതിധാര സ്കൂൾ വാലില്ലാപുഴയിലെ വിദ്യാഭ്യാസ സ്ഥാപനമാണ്.
ചരിത്രം
മലപ്പുറം ,കോഴിക്കോട് ജില്ലകളുടെ അതിർത്തിയിൽ വാലില്ലാപ്പുഴ എന്ന കൊച്ചു ഗ്രാമത്തിൽ ഒരു കോൺവെൻറ്മാത്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ എത്തിച്ചേർന്ന ഡോട്ടേഴ്‌സ് ഓഫ് ദ ചർച് സന്ന്യാസ സമൂഹ അംഗങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ നിരന്തര അഭ്യർത്ഥന പ്രകാരം 1988 ഒരു നഴ്‌സറി സ്കൂളായി തുടങ്ങി പടിപടിയായി ഉയർന്ന് യു പി തലം വരെ എത്തി നിൽക്കുന്ന ഒരു അൺ എയ്‌ഡഡ് സ്ഥാപനമാണ് ജ്യോതിധാര സ്കൂൾ വാലില്ലാപ്പുഴ .
ഭൗതികസൗകര്യങ്ങൾ
-റീഡിംഗ് റൂം
-ലൈബ്രറി
-സയൻസ് ലാബ്
-കംപ്യൂട്ടർ ലാബ്
-ഫുട്ബോൾ ഗ്രൗണ്ട്
-കിഡ്‌സ് പാർക്ക്
-എല്ലാ ക്ലാസ്സിലും ഇന്റർനെറ്റ് സംവിധാനത്തോടു കൂടിയ സ്മാർട്ട് ടീവി .
പാഠ്യേതര പ്രവർത്തനങ്ങൾ
- കരാട്ടെ ക്ലാസ് , ഡാൻസ് ക്ലാസ് , സംഗീതം, ഉപകരണ സംഗീതം
- ബോധവൽകരണ ക്ലാസുകൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- .അരീക്കോട് നിന്നും ബസ്സ് / ഓട്ടോ മാർഗം അഞ്ച് കിലോമീറ്റർ വാലില്ലാപ്പുഴ , കല്ലായി ജ്യോതിധാര സ്കൂളിൽ എത്താം.
- മുക്കത്തുനിന്നും ബസ്സ് / ഓട്ടോ മാർഗം ഏഴ് കിലോമീറ്റർ എരഞ്ഞിമാവ് , കല്ലായി ജ്യോതിധാര സ്കൂളിൽ എത്താം.
- കൊയിലാണ്ടി എടവണ്ണ ദേശീയ പാതയിൽ വാലില്ലാപ്പുഴ , കല്ലായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
{{#multimaps:11.26648,76.01966|zoom=8}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 48251
- 1988ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ