"എ.എം.എൽ.പി.എസ്. പനമ്പാട് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 107: വരി 107:
|-
|-
|5
|5
|അശോകൻ മാഷ്
|അശോകൻ  
|2005-
|2005-2014
|-
|6
|വീനീത കെ
|2014-
|}
|}



13:01, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

വിശാലമായ കളിസ്ഥലങ്ങൾമലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പനമ്പാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്. പനമ്പാട് വെസ്റ്റ്

എ.എം.എൽ.പി.എസ്. പനമ്പാട് വെസ്റ്റ്
വിലാസം
പനമ്പാട് വെസ്റ്റ്

എ.എം.എൽ.പി.എസ്. പനമ്പാട് വെസ്റ്റ്
,
പുറങ്ങ് പി.ഒ.
,
679584
,
മലപ്പുറം ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽpanampadwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്19523 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംമാറഞ്ചേരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡ്ഡഡ്
സ്കൂൾ വിഭാഗംയു.പി
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലംപൊതുവിദ്യാഭ്യാസം
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിനീത കെ പുലിക്കോട്ടിൽ
പി.ടി.എ. പ്രസിഡണ്ട്സഫീറ
അവസാനം തിരുത്തിയത്
01-03-202419523


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ മാറഞ്ചേരി പഞ്ചായത്തിലെ പനമ്പാട് ദേശത്ത് പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം 1933ൽ ശ്രീമാൻ അബ്ദുല്ല മാസ്റ്ററുടെ മാനേജ്‍മെന്റിലാണ് സ്ഥാപിതമായത് തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകളുണ്ടായിരുന്നു എന്നാൽ ഇപ്പോൾ 1 മുതൽ 4 വരെയാണ് ക്ലാസുകളുള്ളത്

ഭൗതികസാഹചര്യം

രണ്ടുനില കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന ആറു ക്ലാസ് റൂമുകളി ലായാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് നല്ലൊരു ലൈബ്രറി ഇവിടെയുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി

ക്ലബ്ബ് പ്രവർത്തനങ്ങൾ

മലയാളം ക്ലബ്

ഇംഗ്ലീഷ് ക്ലബ്

സയൻസ് ക്ലബ്

അറബിക് ഭാഷ ക്ലബ്

ഗണിത ക്ലബ്


മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാന അദ്ധ്യാപകൻ കാലഘട്ടം
1 അബ്ദുള്ള മാഷ് 1952-1972
2 കൃഷ്ണൻ മാഷ് 1972-1977
3 കമലം ടീച്ചർ 1977-2003
4 രാജി ടീച്ചർ 2003-2005
5 അശോകൻ 2005-2014
6 വീനീത കെ 2014-


ചിത്രശാല

വഴികാട്ടി

{{#multimaps: 10.744655670367878, 75.96317949314492|zoom=18 }}