എ.എം.എൽ.പി.എസ്. പനമ്പാട് വെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. പനമ്പാട് വെസ്റ്റ് | |
---|---|
വിലാസം | |
പനമ്പാട് വെസ്റ്റ് എ.എം.എൽ.പി.എസ്. പനമ്പാട് വെസ്റ്റ് , പുറങ്ങ് പി.ഒ. , 679584 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഇമെയിൽ | panampadwest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19523 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മാറഞ്ചേരി പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിനീത കെ പുലിക്കോട്ടിൽ |
പി.ടി.എ. പ്രസിഡണ്ട് | സഫീറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ മാറഞ്ചേരി പഞ്ചായത്തിലെ പനമ്പാട് ദേശത്ത് പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം 1933ൽ ശ്രീമാൻ അബ്ദുല്ല മാസ്റ്ററുടെ മാനേജ്‍മെന്റിലാണ് സ്ഥാപിതമായത് തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകളുണ്ടായിരുന്നു എന്നാൽ ഇപ്പോൾ 1 മുതൽ 4 വരെക്ലാസുകളുള്ളത്LKG,UKG,എന്നിവയും ഇപ്പോൾ നിലവിലുണ്ട്
ഭൗതികസാഹചര്യം
2 നിലകെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളാണുള്ളത് നല്ലോരു കളിസ്ഥലം ഇവിടെയുണ്ട്കിച്ചൺ ,നല്ലൊരു അടുക്കള തോട്ടം എന്നിവയുമുണ്ടിവിടെ .
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ പച്ചക്കറിത്തോട്ടനിർമ്മാണം
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാന അദ്ധ്യാപകൻ | കാലഘട്ടം |
---|---|---|
1 | അബ്ദുള്ള മാഷ് | 1952-1972 |
2 | കൃഷ്ണൻ മാഷ് | 1972-1977 |
3 | കമലം ടീച്ചർ | 1977-2003 |
4 | രാജി ടീച്ചർ | 2003-2005 |
5 | അശോകൻ | 2005-2014 |
6 | വീനീത കെ | 2014- |
ചിത്രശാല
വഴികാട്ടി
മാറഞ്ചേരിപഞ്ചായത്തിലെപതിനാലാം
വാർഡിൽസ്ഥിതി ചെയ്യുന്നു .
എടപ്പാൾഭാഗത്തുനിന്നു വരുന്നവർക്ക്അത്താണിപുത്തൻപള്ളിറോഡ്പനമ്പാട്
കൃഷ്ണപ്പണിക്കർറോഡിൽ ബസ്
ഇറങ്ങുക.അവിടെ നിന്നും രണ്ടു കിലോമീറ്റർ ഉള്ളിലേക്കാന്നു സ്കൂൾ സ്ഥിതി ചെയ്യുന്നത് .
വർഗ്ഗങ്ങൾ:
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡ്ഡഡ് വിദ്യാലയങ്ങൾ
- 19523
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എൽ പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ