"എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനും സമൂഹ്യപരിഷ്കർത്താവുമായിരുന്ന ശ്രീ ഗോപാല കൃഷ്ണ ഗോഖലെ സ്ഥാപിച്ച സർവ്വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി (SIS) 1935 ലാണ് ദേവധാർ യു പി സ്‌കൂൾ സ്ഥാപിച്ചത്. ആദ്യ കാലത്ത് DMRT സ്‌കൂൾ എന്നാണ് ഇതറിയപ്പെട്ടിരുന്നത്. നെടിയിരുപ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിക്ക് ദേവധാർ സ്‌കൂൾ നൽകിയ സംഭാവനകൾ എണ്ണമറ്റതാണ്. മഹാരഥന്മാരായ നിരവധി ഗുരുക്കന്മാരാൽ നായിക്കപ്പെട്ട ഈ മഹത് സ്ഥാപനത്തിന്റെ ഉയർച്ച നേടിയിരുപ്പിന്റെ വളർച്ചയെകൂടിയാണ് സാക്ഷ്യപ്പെടുത്തുന്നത്.
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനും സമൂഹ്യപരിഷ്കർത്താവുമായിരുന്ന ശ്രീ ഗോപാല കൃഷ്ണ ഗോഖലെ സ്ഥാപിച്ച സർവ്വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി (SIS) 1935 ലാണ് ദേവധാർ യു പി സ്‌കൂൾ സ്ഥാപിച്ചത്. ആദ്യ കാലത്ത് DMRT സ്‌കൂൾ എന്നാണ് ഇതറിയപ്പെട്ടിരുന്നത്. കൂടുതൽ അറിയുവാൻ [[എ.യു.പി.എസ്. ദേവദാർ നെടിയിരുപ്പ്/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക....]]
നിലവിൽ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകളോടുകൂടി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ദേവധാർ യു പി സ്‌കൂൾ കലാ കായിക ശാസ്ത്ര രംഗങ്ങളിലും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു.
കുട്ടികളിൽ പഠനത്തോടൊപ്പം ധാർമ്മിക മൂല്യങ്ങളും അച്ചടക്കവും വളർത്തിയെടുത്ത് ഉത്തമ പൗരന്മാരാക്കി മാറ്റിയെടുക്കുക  എന്നതാണ് ഈ സ്ഥാപനത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. ശക്തമായ PTA യും അനുഭവ സമ്പത്തുള്ള അധ്യാപകരും ബഹുജന പിന്തുണയും ദേവധാർ യു പി സ്‌കൂളിനെ ഈ ലക്ഷ്യത്തിലേക്ക് നയിക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്.


ദേവധാർ സ്‌കൂളിലെ പ്രവർത്തനങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കാനും മറ്റും നിർമ്മിച്ച ദേവധാർ യു പി സ്‌കൂളിന്റെ ഒഫീഷ്യൽ പേജാണ് ഇത്. സ്‌കൂളിനേയും പ്രവർത്തനങ്ങളെയും കുറിച്ചു പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിലെ ഭൗതികസൗകര്യങ്ങൾ അറിയുവാൻ [[എ.യു.പി.എസ്. ദേവദാർ നെടിയിരുപ്പ്/സൗകര്യങ്ങൾ|ഇവിടെ ക്ലിക്കുചെയ്യുക...]]


== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് TV യോ പ്രോജക്ടറോ ഉൾകൊള്ളുന്ന 15 ക്ലാസ് മുറികൾ
സ്മാർട്ട് TV യോ പ്രോജക്ടറോ ഉൾകൊള്ളുന്ന 15 ക്ലാസ് മുറികൾ


വരി 108: വരി 106:
|-
|-
|3
|3
|
|മൊഹമ്മദ് അഷ്‌റഫ് എൻ
|
|
|
|
വരി 131: വരി 129:
|-
|-
|3
|3
|മൊഹമ്മദ് അഷ്‌റഫ് എൻ
|
|
|
|}
|}
വരി 139: വരി 137:


==ചിത്രശാല==
==ചിത്രശാല==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.യു.പി.എസ്. ദേവദാർ നെടിയിരുപ്പ്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക...]]
 





15:27, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്
വിലാസം
നെടിയിരുപ്പ്

DEVADHAR U P SCHOOL
,
നെടിയിരുപ്പ് പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽdmrtndp@gmail.com
കോഡുകൾ
സ്കൂൾ കോഡ്18387 (സമേതം)
യുഡൈസ് കോഡ്32050200701
വിക്കിഡാറ്റQ64564647
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടോട്ടിമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ232
പെൺകുട്ടികൾ224
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൊഹമ്മദ് അഷ്‌റഫ് എൻ
പി.ടി.എ. പ്രസിഡണ്ട്ഷമീം നാനാക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്മുംതാസ് ബീഗം
അവസാനം തിരുത്തിയത്
22-02-2024540636


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി സബ് ജില്ലയിലെ നെടിയിരുപ്പ് മുസ്ലിയാരങ്ങാടിയിലുള്ള എയ്ഡഡ് വിദ്യാലയമാണ് ദേവദാർ യുപി സ്കൂൾ സെർവെൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി ക്കു കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന അഞ്ചു വിദ്യാലയങ്ങളിൽ ഒന്നാണിത് . അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 456 വിദ്യാർത്ഥികളും 21 അധ്യാപകരും ഇപ്പോൾ വിദ്യാലയത്തിലുണ്ട് . സ്കൂൽരേഖകൾ പ്രകാരം 1935 മുതൽ ഈവിദ്യാലയം പ്രവർത്തിച്ചു വരുന്നു

ചരിത്രം

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനും സമൂഹ്യപരിഷ്കർത്താവുമായിരുന്ന ശ്രീ ഗോപാല കൃഷ്ണ ഗോഖലെ സ്ഥാപിച്ച സർവ്വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി (SIS) 1935 ലാണ് ദേവധാർ യു പി സ്‌കൂൾ സ്ഥാപിച്ചത്. ആദ്യ കാലത്ത് DMRT സ്‌കൂൾ എന്നാണ് ഇതറിയപ്പെട്ടിരുന്നത്. കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക....

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ ഭൗതികസൗകര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...

സ്മാർട്ട് TV യോ പ്രോജക്ടറോ ഉൾകൊള്ളുന്ന 15 ക്ലാസ് മുറികൾ

പഠനപ്രവർത്തനങ്ങൾക്ക് നൂതന രീതി ഉപയോഗപ്പെടുത്തുന്ന 21 അധ്യാപകർ

വിശാലമായ ഗ്രൗണ്ട്

ഒരുപാട് പുസ്തക ശേഖരമുള്ള ലൈബ്രറി

കൂടുതൽ സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ്

പരീക്ഷങ്ങൾ സജ്ജമാക്കുന്ന സയൻസ് ലാബ്

കുട്ടികളുടെ യാത്രാ സൗകര്യത്തിന് 3 സ്കൂൾ വാഹനങ്ങൾ

കുടിവെള്ളത്തിന് സ്വന്തമായ കിണറും വാട്ടർ പ്യൂരിഫർ ഉപകരണവും

സ്റ്റേജ്

ഉച്ചഭക്ഷണം തയ്യാറാക്കാൻ വൃത്തിയും സൗകര്യങ്ങളുമുള്ള അടുക്കള

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1
2
3 മൊഹമ്മദ് അഷ്‌റഫ് എൻ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

അംഗീകാരങ്ങൾ

സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{{#multimaps:11.13073706734511, 75.9993825522 | zoom=18}}