"എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 83: | വരി 83: | ||
[[എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]] | [[എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]] | ||
== | ===ലഹരി വിരുദ്ധ ക്യാമ്പയിൻ== | ||
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 6-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓൺലൈൻ ഉത്ഘാടനത്തിൽ രക്ഷിതാക്കളെ പങ്കെടുപ്പിക്കുകയും കൂടാതെ അധ്യാപകരുടെ ഒരു ബോധവത്കരണ ക്ലാസ്സ് രക്ഷിതാക്കൾക്ക് നൽകിക്കൊണ്ട് ഈ പരിപാടിക്ക് തുടക്കം കുറിച്ചു.<br> | |||
ഒക്ടോബർ 28-ന് കുട്ടികൾ ലഹരിക്ക് എതിരായി പോസ്റ്ററുകൾ പ്ലകാർഡുകൾ എന്നിവ തയ്യാറാക്കി. എല്ലാ കുഞ്ഞി കൈകളിലും ലഹരി വിരുദ്ധ പോസ്റ്ററുകളും മുദ്ര വാക്യങ്ങളും വിളിച്ചു കൊണ്ട് വിദ്യാർത്ഥി കളും അദ്ധ്യാപകരും റാലി നടത്തി.<br> | |||
'''തെളിയട്ടെ തീജ്വാല''' എന്ന പേരിൽ ലഹരിക്ക് എതിരായി ചിരാതുകൾ കത്തിച്ചു.<br> | |||
'''NO DRUGS'''എന്ന രൂപത്തിൽ കുട്ടികൾ വിവിധ നിറങ്ങളിൽ കൈ മുദ്ര പതിപ്പിച്ചു. ഇത്രയും വ്യത്യസ്ത മായ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു ANTY DRUGS CAMPAIN | |||
<gallery> | |||
പ്രമാണം:SNTD22-TVM-19831-1.jpg.jpeg | പ്രമാണം:SNTD22-TVM-19831-1.jpg.jpeg | ||
പ്രമാണം:SNTD22-TVM-19831-2.jpg.jpeg | പ്രമാണം:SNTD22-TVM-19831-2.jpg.jpeg | ||
| വരി 102: | വരി 96: | ||
പ്രമാണം:SNTD22-TVM-19831-4.jpg.jpeg | പ്രമാണം:SNTD22-TVM-19831-4.jpg.jpeg | ||
</gallery> | </gallery> | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | ||
22:00, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:Schoolwiki award aplicant
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത് | |
|---|---|
| വിലാസം | |
കുറ്റൂർ നോർത്ത് കുറ്റൂർ നോർത്ത് പി ഒ പി.ഒ. , 676305 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 05 - 06 - 1923 |
| വിവരങ്ങൾ | |
| ഇമെയിൽ | mhmlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19831 (സമേതം) |
| യുഡൈസ് കോഡ് | 32051300111 |
| വിക്കിഡാറ്റ | Q64566916 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വേങ്ങര, |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 407 |
| പെൺകുട്ടികൾ | 353 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഉണ്ണികൃഷ്ണൻ കെ |
| പി.ടി.എ. പ്രസിഡണ്ട് | സതീഷ് എറമങ്ങാട് |
| എം.പി.ടി.എ. പ്രസിഡണ്ട് | സമീറ പി |
| അവസാനം തിരുത്തിയത് | |
| 20-02-2024 | Mohammedrafi |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ കുറ്റൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം എച്ച് എം എൽ പി സ്കൂൾ. ഇവിടെ കുറ്റൂർ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂൾ പണ്ട് എഴുത്തുപള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ചതാണ്. ഇപ്പോൾ നൂറാം വാർഷികം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് എന്നത് ഈ സ്കൂളിന്റെ പഴമയെ എടുത്തുകാട്ടുന്നു.
ചരിത്രം
മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ, മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന എം.എച്ച്.എം..എൽ.പി.സ്കൂൾ കുറ്റൂർനോർത്ത് 'കുറ്റൂർ സ്കൂൾ' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 2004മുതൽ2010 വരെയുള്ള വർഷങ്ങളിൽ സ്കൂളിൽ സംഭവിച്ച മാറ്റങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അവയിൽ ചിലത് ഇവിടെ സൂചിപ്പിക്കുന്നു. 2004-2005 വർഷത്തിൽ സമാന്തര ഇഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. പി.ടി.എ.യുടെ താൽപര്യപ്രകാരമെടുത്ത ഈ തീരുമാനത്തിന് വേങ്ങര ഉപജില്ലാ ഓഫീസർ അംഗീകാരം തന്നു. NCERT സിലബസ് പ്രകാരമുള്ള പാഠപുസതകങ്ങൾ മെയ് മാസത്തിൽ തന്നെ വിതരണം ചെയ്യുകയും നല്ല രീതിയിൽ കോച്ചിങ്ങ് നൽകി വിജയകരമായി നടത്തി വരുന്നു. കൂടുതൽ വായിക്കൂ
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നല്ല കെട്ടിടങ്ങൾ, കളിസ്ഥലം, വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ, വിപുലമായ കുടിവെള്ളസൗകര്യം, ലൈബ്രറി മുതലായവ സ്കൂളിൽ ഉണ്ട്. കൂടുതൽ അറിയുവാൻ
പഠ്യേതരപ്രവർത്തനങ്ങൾ
സ്കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
=ലഹരി വിരുദ്ധ ക്യാമ്പയിൻ
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 6-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓൺലൈൻ ഉത്ഘാടനത്തിൽ രക്ഷിതാക്കളെ പങ്കെടുപ്പിക്കുകയും കൂടാതെ അധ്യാപകരുടെ ഒരു ബോധവത്കരണ ക്ലാസ്സ് രക്ഷിതാക്കൾക്ക് നൽകിക്കൊണ്ട് ഈ പരിപാടിക്ക് തുടക്കം കുറിച്ചു.
ഒക്ടോബർ 28-ന് കുട്ടികൾ ലഹരിക്ക് എതിരായി പോസ്റ്ററുകൾ പ്ലകാർഡുകൾ എന്നിവ തയ്യാറാക്കി. എല്ലാ കുഞ്ഞി കൈകളിലും ലഹരി വിരുദ്ധ പോസ്റ്ററുകളും മുദ്ര വാക്യങ്ങളും വിളിച്ചു കൊണ്ട് വിദ്യാർത്ഥി കളും അദ്ധ്യാപകരും റാലി നടത്തി.
തെളിയട്ടെ തീജ്വാല എന്ന പേരിൽ ലഹരിക്ക് എതിരായി ചിരാതുകൾ കത്തിച്ചു.
NO DRUGSഎന്ന രൂപത്തിൽ കുട്ടികൾ വിവിധ നിറങ്ങളിൽ കൈ മുദ്ര പതിപ്പിച്ചു. ഇത്രയും വ്യത്യസ്ത മായ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു ANTY DRUGS CAMPAIN
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
| ക്രമ നമ്പർ | പ്രധാനഅധ്യാപകരുടെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
മാനേജ്മെന്റ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വേങ്ങരയിൽ നിന്നും 10 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- കുന്നുംപുറത്തു നിന്ന് 2 കി.മി. അകലം.
- കുളപ്പുറത്തു നിന്ന് 3 കി.മി. അകലം.
- പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം.
{{#multimaps: 11°4'23.20"N, 75°57'11.48"E |zoom=18 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19831
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ