"എ.എം.എൽ..പി എസ്. കുറ്റാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്തിൽ കുറ്റാളൂർ എന്ന സ്ഥലത്ത് പ്രധാന റോഡിന് സമീപത്ത് 1931ൽ സ്ഥാപിതമായ വിദ്യാലയമാണ്          '''എ എം എൽ പി സ്കൂൾ കുറ്റാളൂർ'''. ഒന്നാംതരം മുതൽ നാലാം തരം വരെ 128 കുട്ടികൾ പഠിക്കുന്നുണ്ട്

=='''ചരിത്രം'''==
=='''ചരിത്രം'''==
മലപ്പുറം ജില്ലയിലെ  വേങ്ങര പ്രദേശത്ത്  വിദ്യാഭ്യാസ പരമായി  ഏറെ പിന്നോക്കാവസ്ഥ യായിരുന്നു അതിനൊരു മാറ്റം എന്നോണം കുടിപ്പള്ളിക്കൂടം ആയി 1932 ഈ പ്രദേശത്തെപൗരപ്രമുഖനും പ്രമാണിയുമായ കാദർകുട്ടി ഹാജി തുടങ്ങി വച്ചതാണ് ഈ സ്ഥാപനം ഈ പ്രദേശത്തുകാരുടെ ഇരുട്ടു നീക്കി വെട്ടം വാരിവിതറി ആണ് സ്ഥാപനം മുന്നേറിയത് ആ കാലഘട്ടത്തിലെ ഏറ്റവും സൗകര്യപ്രദമായ കാറ്റും വെളിച്ചവും ലഭ്യമാകുന്ന തരത്തിലുള്ള ക്ലാസ് മുറികൾ ആയിരുന്നു മേൽക്കൂര ഓടി നാൽ നിർമ്മിച്ചതാണ് ഈ കെട്ടിടം ഇന്നും പഴമ നിലനിർത്തിക്കൊണ്ട് തലയെടുപ്പോടെ കുറ്റാളൂരിൽ വരുന്നവരെ സ്വാഗതം ചെയ്യുന്നുണ്ട് നാനൂറിൽ  പരം കുട്ടികൾ ഓരോ വർഷവും ഇവിടെ പഠിച്ചിരുന്നു എന്നാൽ 2015 ശേഷം കൊഴിഞ്ഞുപോക്ക് കൂടുതലാണ് നിലവിൽ  ഈ സ്ഥാപനത്തിൽ 130 കുട്ടികളും എട്ട് അധ്യാപകരും ആണുള്ളത് ഊരകം പഞ്ചായത്തിൽ  രണ്ടാം വാർഡിൽ  ആണ് ഈ സ്ഥാപനം നിലനിൽക്കുന്നത്. കൂടുതൽ അറിയുവാൻ
മലപ്പുറം ജില്ലയിലെ  വേങ്ങര പ്രദേശത്ത്  വിദ്യാഭ്യാസ പരമായി  ഏറെ പിന്നോക്കാവസ്ഥ യായിരുന്നു അതിനൊരു മാറ്റം എന്നോണം കുടിപ്പള്ളിക്കൂടം ആയി 1932 ഈ പ്രദേശത്തെപൗരപ്രമുഖനും പ്രമാണിയുമായ കാദർകുട്ടി ഹാജി തുടങ്ങി വച്ചതാണ് ഈ സ്ഥാപനം ഈ പ്രദേശത്തുകാരുടെ ഇരുട്ടു നീക്കി വെട്ടം വാരിവിതറി ആണ് സ്ഥാപനം മുന്നേറിയത് ആ കാലഘട്ടത്തിലെ ഏറ്റവും സൗകര്യപ്രദമായ കാറ്റും വെളിച്ചവും ലഭ്യമാകുന്ന തരത്തിലുള്ള ക്ലാസ് മുറികൾ ആയിരുന്നു മേൽക്കൂര ഓടി നാൽ നിർമ്മിച്ചതാണ് ഈ കെട്ടിടം ഇന്നും പഴമ നിലനിർത്തിക്കൊണ്ട് തലയെടുപ്പോടെ കുറ്റാളൂരിൽ വരുന്നവരെ സ്വാഗതം ചെയ്യുന്നുണ്ട് നാനൂറിൽ  പരം കുട്ടികൾ ഓരോ വർഷവും ഇവിടെ പഠിച്ചിരുന്നു എന്നാൽ 2015 ശേഷം കൊഴിഞ്ഞുപോക്ക് കൂടുതലാണ് നിലവിൽ  ഈ സ്ഥാപനത്തിൽ 130 കുട്ടികളും എട്ട് അധ്യാപകരും ആണുള്ളത് ഊരകം പഞ്ചായത്തിൽ  രണ്ടാം വാർഡിൽ  ആണ് ഈ സ്ഥാപനം നിലനിൽക്കുന്നത്. [[എ.എം.എൽ..പി എസ്. കുറ്റാളൂർ/ചരിത്രം|കൂടുതൽ അറിയുവാൻ]]

=='''ഭൗതിക സൗകര്യങ്ങൾ'''==
=='''ഭൗതിക സൗകര്യങ്ങൾ'''==

20:42, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ..പി എസ്. കുറ്റാളൂർ
വിലാസം
കുറ്റാളൂർ

A.M.L.P.S KUTTALOOR
,
ഊരകം പി.ഒ.
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0494 2450023
ഇമെയിൽamlpskuttaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19825 (സമേതം)
യുഡൈസ് കോഡ്32051300219
വിക്കിഡാറ്റQ64563745
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ഊരകം
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡാലി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്സിയാ‍‍ദ് എ. വി.
എം.പി.ടി.എ. പ്രസിഡണ്ട്രമ‍്യ വി. ആർ.
അവസാനം തിരുത്തിയത്
20-02-2024Mohammedrafi

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്തിൽ കുറ്റാളൂർ എന്ന സ്ഥലത്ത് പ്രധാന റോഡിന് സമീപത്ത് 1931ൽ സ്ഥാപിതമായ വിദ്യാലയമാണ് എ എം എൽ പി സ്കൂൾ കുറ്റാളൂർ. ഒന്നാംതരം മുതൽ നാലാം തരം വരെ 128 കുട്ടികൾ പഠിക്കുന്നുണ്ട്

ചരിത്രം

മലപ്പുറം ജില്ലയിലെ വേങ്ങര പ്രദേശത്ത് വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കാവസ്ഥ യായിരുന്നു അതിനൊരു മാറ്റം എന്നോണം കുടിപ്പള്ളിക്കൂടം ആയി 1932 ഈ പ്രദേശത്തെപൗരപ്രമുഖനും പ്രമാണിയുമായ കാദർകുട്ടി ഹാജി തുടങ്ങി വച്ചതാണ് ഈ സ്ഥാപനം ഈ പ്രദേശത്തുകാരുടെ ഇരുട്ടു നീക്കി വെട്ടം വാരിവിതറി ആണ് സ്ഥാപനം മുന്നേറിയത് ആ കാലഘട്ടത്തിലെ ഏറ്റവും സൗകര്യപ്രദമായ കാറ്റും വെളിച്ചവും ലഭ്യമാകുന്ന തരത്തിലുള്ള ക്ലാസ് മുറികൾ ആയിരുന്നു മേൽക്കൂര ഓടി നാൽ നിർമ്മിച്ചതാണ് ഈ കെട്ടിടം ഇന്നും പഴമ നിലനിർത്തിക്കൊണ്ട് തലയെടുപ്പോടെ കുറ്റാളൂരിൽ വരുന്നവരെ സ്വാഗതം ചെയ്യുന്നുണ്ട് നാനൂറിൽ പരം കുട്ടികൾ ഓരോ വർഷവും ഇവിടെ പഠിച്ചിരുന്നു എന്നാൽ 2015 ശേഷം കൊഴിഞ്ഞുപോക്ക് കൂടുതലാണ് നിലവിൽ ഈ സ്ഥാപനത്തിൽ 130 കുട്ടികളും എട്ട് അധ്യാപകരും ആണുള്ളത് ഊരകം പഞ്ചായത്തിൽ രണ്ടാം വാർഡിൽ ആണ് ഈ സ്ഥാപനം നിലനിൽക്കുന്നത്. കൂടുതൽ അറിയുവാൻ

ഭൗതിക സൗകര്യങ്ങൾ

കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 9 ക്ലാസ് മുറികളും വൃത്തിയുള്ള ടോയ്ലറ്റ് യൂറിനൽ, കുടിവെള്ളം എന്നീ സൗകര്യങ്ങൾ ഉണ്ട്.

ലൈബ്രറി

കമ്പ്യൂട്ടർ ലാബ്

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പിടിഎ സഹായത്തോടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്. കൂടുതൽ അറിയുവാൻ

1)പ്രവേശനോത്സവം

2)പരിസ്ഥിതി ദിനാഘോഷം

3)സ്വാതന്ത്ര്യദിനാഘോഷം

4)ഓണാഘോഷം

5)ചാന്ദ്ര ദിന ആഘോഷം

6)കേരളപ്പിറവി ദിനം

7)സേവന വാരങ്ങൾ

8)ശിശുദിനം

9)ക്രിസ്തുമസ് ആഘോഷം

10)മൈലാഞ്ചി രാവ്

11)റിപ്പബ്ലിക് ദിനം

12)എൽഎസ്എസ് പരിശീലനങ്ങൾ

13)സമൂഹ നോമ്പുതുറ

14)സഹവാസ ക്യാമ്പ്

15)ബോധവൽക്കരണ ക്ലാസ്

16)പഠനയാത്ര

17)സ്കൂൾ വാർഷികാഘോഷം

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2 പാപ്പച്ചൻ മാസ്റ്റർ 1988 2001
3 ഭരതൻ മാസ്റ്റർ 2001 2015
4 ഇബ്രാഹിം മാസ്റ്റർ 2015 2019
5 ഡാലി ടീച്ചർ 2019 2026

കെ.പി. കാദർകുട്ടിഹാജി, യൂസുഫ് ഹാജി, കെ.സി. അബ്ദുള്ളക്കുട്ടി, കെ.സി പരമേശ്വരൻ, സി. പാപ്പച്ചൻ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം നഗരത്തിൽ നിന്നും 13 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 1 കി.മി. അകലം.
  • ഊരകം പഞ്ചാ.ത്തിൽ നിന്ന് നിന്ന് 4 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 27 കി.മി. അകലം.
  • മലപ്പറം പരപ്പനങ്ങാടി റോഡിനോട് ചേർന്ന്

{{#multimaps: 11°3'7.02"N, 75°59'23.71"E|zoom=18 }} - -

"https://schoolwiki.in/index.php?title=എ.എം.എൽ..പി_എസ്._കുറ്റാളൂർ&oldid=2103226" എന്ന താളിൽനിന്ന് ശേഖരിച്ചത്