"കോട്ടയം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (തീയതി തെറ്റ് തിരുത്തി) |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:LKDC2024-KTM-PROG-2.JPG|ലഘുചിത്രം]] | [[പ്രമാണം:LKDC2024-KTM-PROG-2.JPG|ലഘുചിത്രം]] | ||
[[പ്രമാണം:LKDC2024-KTM-PROG-4.JPG|ലഘുചിത്രം]] | [[പ്രമാണം:LKDC2024-KTM-PROG-4.JPG|ലഘുചിത്രം]] | ||
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികളെ കമ്പ്യൂട്ടർ സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന ഐ.സി.റ്റി. ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെ കോട്ടയം ജില്ലാ ക്യാമ്പ് 2024 ഫെബ്രുവരി 17, 18 തീയതികളിൽ കുറവിലങ്ങാട് സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂളിൽ വച്ചു നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ 'കുട്ടികളുടെ ഐ.സി.റ്റി. കൂട്ടായ്മ' യായ ലിറ്റിൽ കൈറ്റ്സിന്റെ രണ്ട് ദിവസത്തെ സഹവാസ ക്യാമ്പാണ് ശനി, ഞായർ ദിവസങ്ങളിൽ നടന്നത്. | കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികളെ കമ്പ്യൂട്ടർ സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന ഐ.സി.റ്റി. ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെ കോട്ടയം ജില്ലാ ക്യാമ്പ് 2024 ഫെബ്രുവരി 17, 18 തീയതികളിൽ [[സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്|കുറവിലങ്ങാട് സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂളിൽ]] വച്ചു നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ 'കുട്ടികളുടെ ഐ.സി.റ്റി. കൂട്ടായ്മ' യായ ലിറ്റിൽ കൈറ്റ്സിന്റെ രണ്ട് ദിവസത്തെ സഹവാസ ക്യാമ്പാണ് ശനി, ഞായർ ദിവസങ്ങളിൽ നടന്നത്. | ||
143 സ്കൂൾ യൂണിറ്റ് ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉപജില്ലാ ക്യാമ്പുകളിലെ പ്രവർത്തന മികവ് അടിസ്ഥാനമാക്കിയാണ് ജില്ലാ ക്യാമ്പിലേയ്ക്ക് പ്രതിനിധികളെ തെരഞ്ഞെടുത്തത്. 86 കുട്ടികളാണ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. ആനിമേഷൻ, പ്രോഗ്രാമിംഗ് ഇങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കുട്ടികൾക്ക് ക്യാമ്പിൽ പരിശീലനം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ ബ്ലെന്റർ സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള 3D മോഡലിംഗ് & ആനിമേഷനും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവയുമാണ് പരിശീലിപ്പിച്ചത്. വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി 17 ന് രാവിലെ 10.15ന് KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. അൻവർ സാദത്ത് നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്. | 143 സ്കൂൾ യൂണിറ്റ് ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉപജില്ലാ ക്യാമ്പുകളിലെ പ്രവർത്തന മികവ് അടിസ്ഥാനമാക്കിയാണ് ജില്ലാ ക്യാമ്പിലേയ്ക്ക് പ്രതിനിധികളെ തെരഞ്ഞെടുത്തത്. 86 കുട്ടികളാണ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. ആനിമേഷൻ, പ്രോഗ്രാമിംഗ് ഇങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കുട്ടികൾക്ക് ക്യാമ്പിൽ പരിശീലനം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ ബ്ലെന്റർ സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള 3D മോഡലിംഗ് & ആനിമേഷനും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവയുമാണ് പരിശീലിപ്പിച്ചത്. വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി 17 ന് രാവിലെ 10.15ന് [[കൈറ്റ്|KITE]] ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. കെ. അൻവർ സാദത്ത് നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്. | ||
വസ്തുക്കളെ സൂക്ഷ്‍മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്തുന്നതായിരുന്നു അനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം. ബ്ലെൻഡർ സോഫ്റ്റ്‍വെയറിൽ ത്രിമാനരൂപങ്ങൾ തയ്യാറാക്കി അവയ്ക്ക് അനിമേഷൻ നൽകുന്നതും കുട്ടികൾ പരിശീലിച്ചു. 3 ഡി കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ് മുതലായ 3 ഡി ഒബ്ജക്ടുകളുടെ നിർമ്മാണം, 3 ഡി അനിമേഷൻ എന്നിവ പ്രായോഗികമായി വിദ്യാർഥികൾ പരിശീലിക്കുകയും പ്രൊഡക്റ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. | വസ്തുക്കളെ സൂക്ഷ്‍മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്തുന്നതായിരുന്നു അനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം. ബ്ലെൻഡർ സോഫ്റ്റ്‍വെയറിൽ ത്രിമാനരൂപങ്ങൾ തയ്യാറാക്കി അവയ്ക്ക് അനിമേഷൻ നൽകുന്നതും കുട്ടികൾ പരിശീലിച്ചു. 3 ഡി കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ് മുതലായ 3 ഡി ഒബ്ജക്ടുകളുടെ നിർമ്മാണം, 3 ഡി അനിമേഷൻ എന്നിവ പ്രായോഗികമായി വിദ്യാർഥികൾ പരിശീലിക്കുകയും പ്രൊഡക്റ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. |
22:15, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
Home | ക്യാമ്പ് അംഗങ്ങൾ | ചിത്രശാല | അനുഭവക്കുറിപ്പുകൾ |
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികളെ കമ്പ്യൂട്ടർ സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന ഐ.സി.റ്റി. ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെ കോട്ടയം ജില്ലാ ക്യാമ്പ് 2024 ഫെബ്രുവരി 17, 18 തീയതികളിൽ കുറവിലങ്ങാട് സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂളിൽ വച്ചു നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ 'കുട്ടികളുടെ ഐ.സി.റ്റി. കൂട്ടായ്മ' യായ ലിറ്റിൽ കൈറ്റ്സിന്റെ രണ്ട് ദിവസത്തെ സഹവാസ ക്യാമ്പാണ് ശനി, ഞായർ ദിവസങ്ങളിൽ നടന്നത്.
143 സ്കൂൾ യൂണിറ്റ് ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉപജില്ലാ ക്യാമ്പുകളിലെ പ്രവർത്തന മികവ് അടിസ്ഥാനമാക്കിയാണ് ജില്ലാ ക്യാമ്പിലേയ്ക്ക് പ്രതിനിധികളെ തെരഞ്ഞെടുത്തത്. 86 കുട്ടികളാണ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. ആനിമേഷൻ, പ്രോഗ്രാമിംഗ് ഇങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കുട്ടികൾക്ക് ക്യാമ്പിൽ പരിശീലനം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ ബ്ലെന്റർ സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള 3D മോഡലിംഗ് & ആനിമേഷനും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവയുമാണ് പരിശീലിപ്പിച്ചത്. വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി 17 ന് രാവിലെ 10.15ന് KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. കെ. അൻവർ സാദത്ത് നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്.
വസ്തുക്കളെ സൂക്ഷ്‍മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്തുന്നതായിരുന്നു അനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം. ബ്ലെൻഡർ സോഫ്റ്റ്‍വെയറിൽ ത്രിമാനരൂപങ്ങൾ തയ്യാറാക്കി അവയ്ക്ക് അനിമേഷൻ നൽകുന്നതും കുട്ടികൾ പരിശീലിച്ചു. 3 ഡി കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ് മുതലായ 3 ഡി ഒബ്ജക്ടുകളുടെ നിർമ്മാണം, 3 ഡി അനിമേഷൻ എന്നിവ പ്രായോഗികമായി വിദ്യാർഥികൾ പരിശീലിക്കുകയും പ്രൊഡക്റ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.
മൊബൈൽ ആപ്പ് നിർമ്മാണം, ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മൂവിംഗ് ലൈറ്റ്, സ്മാർട്ട് റൂം ലൈറ്റ്, ഇന്റലിജന്റ് സി സി റ്റി വി ക്യാമറ, ആർ.ജി.ബി ലൈറ്റ് എന്നീ ഉപകരണങ്ങളും ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ഐഒടി ഉപകരണം തയാറാക്കുന്ന പ്രവർത്തനവുമാണ് പ്രോഗ്രാമിങ് മേഖലയിൽ പരിശീലിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വിദൂരത്തുനിന്ന് പ്രവർത്തിപ്പിക്കാവുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകൾ അയക്കുന്നതിനായി എം.ഐ.ടി ആപ്പ് ഇൻവെന്റർ സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ നിർമ്മാണവും, ഇവയുടെ കോഡിങ്ങിനായി ആർഡിനോ ബ്ലോക്ക‍്‍ലി, പൈത്തൺ പ്രോഗ്രാമിങ് തുടങ്ങിയവ വിശദമായിത്തന്നെ കുട്ടികൾ പരിചയപ്പെടുകയും സ്വന്തമായി തയ്യാറാക്കിയ പ്രൊഡക്റ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.
പരിശീലനത്തിന്റെ സമാപനത്തിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ക്യാമ്പംഗങ്ങളുമായി ഓൺലൈൻ സംവാദവും ക്യാമ്പിൽ രൂപപ്പെടുന്ന കണ്ടെത്തലുകളുടെ അവതരണവും നടന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജില്ലാകോഡിനേറ്റർ ജയശങ്കർ കെ. ബി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.