"എ.എം.എൽ.പി.എസ്. കോഡൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 83: | വരി 83: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.032437,76.062073|zoom=18}} | മലപ്പുറം നഗരത്തിൽ നിന്നും കോട്ടക്കൽ റൂട്ടിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂൾ സ്ഥിതി ചെയ്യുന്ന വെസ്റ്റ് കോഡൂരിലെത്താം.{{#multimaps:11.032437,76.062073|zoom=18}} |
16:11, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. കോഡൂർ വെസ്റ്റ് | |
---|---|
വിലാസം | |
മലപ്പുറം വെസ്റ്റ് കോഡൂർ , കോഡൂർ പി.ഒ. , 676504 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04832752452 |
ഇമെയിൽ | amlpskodur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18414 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ബി.ആർ.സി | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഡൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 169 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹസീൻ ബാബു |
പി.ടി.എ. പ്രസിഡണ്ട് | രമേശ് കെ. |
അവസാനം തിരുത്തിയത് | |
20-02-2024 | MT 1206 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
19 ആം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഇല്ലത്തൊടി കുഞ്ഞഹമ്മദ് മൊല്ല ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് 1929ൽ കോഡൂർ വെസ്റ്റ് എ എം എൽ പി സ്കൂളായി അംഗീകരിക്കപ്പെട്ടത്.
1 മുതൽ 5 വരെയായിരുന്നു അക്കാലത്ത് ക്ലാസുകൾ. രണ്ടാം ലോക മഹായുദ്ധകാലത്ത് അധ്യാപകർ പട്ടാളത്തിൽ ചേർന്ന് പോയതിനാൽ അഞ്ചാം ക്ലാസ് നഷ്ടപ്പെട്ടു. ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകളാണുള്ളത്. കുഞ്ഞഹമ്മദ് മൊല്ലക്ക് ശേഷം മകൻ ഇല്ലത്തൊടി മുഹമ്മദായിരുന്നു മാനേജർ. പിന്നീട് ഇല്ലത്തൊടി മുഹമ്മദിന്റെ മകൻ ഇല്ലത്തൊടി അബ്ദുൽ കരീം മാനേജരായി. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് റാഫിയാണ് മാനേജർ. കൊഴിഞ്ഞിപ്പറമ്പിൽ മൊയ്തീൻ മകൻ ആലി കെ പി ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി.പിൽക്കാലത്ത് ഇദ്ദേഹം സ്കൂളിന്റെ ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂളക്കുണ്ടൻ കമ്മുക്കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. കല്ലായി അലവിക്കുട്ടി മാസ്റ്റർ,യൂസഫ് മാസ്റ്റർ കുരുണിയൻ, വരിക്കോടൻ അഹമദ്കുട്ടി മാസ്റ്റർ എന്നിവർ പ്രധാനാധ്യാപകരായിരുന്നു.
ഭൗതികസൗകര്യങ്ങൾ
സാമാന്യം ഭേദപ്പെട്ട നാലു കെട്ടിടങ്ങളിൽ KG മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിക്കുന്നു. കിച്ചൺ, കിണർ അടക്കം ഭൗതിക സൗകര്യങ്ങൾ.
ക്ലബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
മലപ്പുറം നഗരത്തിൽ നിന്നും കോട്ടക്കൽ റൂട്ടിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂൾ സ്ഥിതി ചെയ്യുന്ന വെസ്റ്റ് കോഡൂരിലെത്താം.{{#multimaps:11.032437,76.062073|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18414
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ