"കരുവഞ്ചേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|KARUVANCHERI UPSCHOOL}}
{{prettyurl|KARUVANCHERI UPSCHOOL}}
{{PSchoolFrame/Header}}കോഴിക്കോട്  ജില്ലയിലെ വടകര  വിദ്യാഭ്യാസ ജില്ലയിൽ  വടകര  ഉപജില്ലയിലെ മണിയൂർ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് കരുവഞ്ചേരി യു പി എസ്. {{Infobox School
{{PSchoolFrame/Header}}കോഴിക്കോട്  ജില്ലയിലെ വടകര  വിദ്യാഭ്യാസ ജില്ലയിൽ  വടകര  ഉപജില്ലയിലെ മണിയൂർ വില്ലേജിൽ മീനത്തുകര എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് കരുവഞ്ചേരി യു പി എസ്. {{Infobox School
|സ്ഥലപ്പേര്=ചെല്ലട്ടുപൊയിൽ
|സ്ഥലപ്പേര്=ചെല്ലട്ടുപൊയിൽ
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര

15:29, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ മണിയൂർ വില്ലേജിൽ മീനത്തുകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കരുവഞ്ചേരി യു പി എസ്.

കരുവഞ്ചേരി യു പി എസ്
വിലാസം
ചെല്ലട്ടുപൊയിൽ

കരുവഞ്ചേരി യു പി സ്കൂൾ

പാലയാട് നട (po) ഇരിങ്ങൽ (via)

673521(pin)
,
കോഴിക്കോട് ജില്ല
സ്ഥാപിതം1856
വിവരങ്ങൾ
ഇമെയിൽKaruvancheriup@gmail.com
കോഡുകൾ
സ്കൂൾ കോഡ്16858 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപ്രൈമറി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ107
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനഫീസ. സി വി
പി.ടി.എ. പ്രസിഡണ്ട്സത്യൻ പത്മതീർത്ഥം
എം.പി.ടി.എ. പ്രസിഡണ്ട്കൃഷ്ണ ലേഖ
അവസാനം തിരുത്തിയത്
20-02-2024Remesanet


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കരുവഞേരി യു.പി.സ്കുളിന്റെ ആവിർഭാവത്തെകുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല .എങ്കിലും പഴമക്കാരുടെ അഭിപ്രായത്തിൽ ഏതാണ്ട് 153 വർഷം പഴക്കമുണ്ടെന്നു കണക്കപ്പെടുന്നു. ശ്രീ .മേപ്പടി ശങ്കരൻ അടിയോടി ശ്രീ . കേളുപ്പണിക്കർ എന്നിവർ കൂട്ടുമാനേജ്മെന്റൊയി തുടങ്ങിയ വിദ്യാലയം സുഗമമായി നടത്താനായി ശ്രീ.കേളുപണിക്കർക്ക് തീരു നൽകുകയും തുടർന്ന് ശ്രീ. വി. രാമകൃഷ്ണൻ മാനേജ്മെൻറായി തുടരുകയും ചെയ്യുന്നു. കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തെ കൊല്ലെന്റെ പറമ്പത്ത് സ്ക്കൂൾ എന്നായിരുന്നു പഴമക്കാർ വിളിച്ചിരുന്നത് എന്ന് പഴമക്കാരിൽ നിന്ന് അറിയാൻ കഴിഞ്ഞത് . ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുളള ഈ വിദ്യാലയത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രീപ്രൈമറി ക്ലാസും പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറി =20
  • മൂത്രപുര =2
  • ടോയ്ലററ് =3

അടുക്കള,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി ,കുടിവെളളസ്രോതസ്സ് എന്നിവയെല്ലാം പരിമിതസൗകര്യങ്ങളിലാണ് പ്രവർത്തിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ==

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • പി .മൂസ്സമാസ്ററർ
  • പി ചോയിമാസ്റ്റർ
  • കെ പി കുഞ്ഞ്യേക്കൻ
  • കെ പി കുഞ്ഞിക്കണ്ണൻ
  • കെ കല്ല്യാണി
  • വി.കിഞ്ഞിരാമപണിക്കർ
  • സീ.ഒ നാരായണൻ,
  • ടി.പി ലീല
  • വി.പി സുശീല
  • ജലജ. വി പി
  • സുധ. എൻ
  • വിജയൻ. വി
  • സുരേന്ദ്രൻ. കെ
  • രജില. എസ്
  • ആശാലത. കെപി
  • അശോകൻ. എസ്. കെ
  • രവീന്ദ്രൻ. വി പി
  • പ്രേമലത കെ. പി

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

1.ഒ. എം നമ്പ്യാർ 
2.ഡോ. ദിപിൻ കുമാർ 
3.ഡോ. തുഷാര 
4.ഡോ ജയകൃഷ്ണൻ 

വഴികാട്ടി

വടകര-പണിക്കോട്ടി-പാലയാട് - മണിയൂർ ഹൈസ്ക്കൂൾ -മീനത്തുകര ഹരിജൻകോളനിറോഡ് വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 11 കി.മി അകലം.

{{#multimaps:11.546817628130826, 75.63186709369599 |zoom=18}}

"https://schoolwiki.in/index.php?title=കരുവഞ്ചേരി_യു_പി_എസ്&oldid=2102580" എന്ന താളിൽനിന്ന് ശേഖരിച്ചത്