"എ.എം.എൽ.പി.എസ്.ആമയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1937 വർഷത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത് ഇന്ത്യക്ക് സ്വാതന്ദ്രം കിട്ടുന്നതിന് മുമ്പുള്ള സ്കൂൾ ആണ് സ്കൂളിന്റെ ആദ്യ ബാച്ച് ഇപ്പോൾ മുത്തച്ഛന്മാരും മുത്തശ്ശികളുമായി വളരെക്കുറച്ചു പേര്മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത് തലമുറകളായി അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് സമൂഹത്തെ കൈപിടിച്ചുയർത്തുന്ന നമ്മുടെ വിദ്യാലയത്തിന് ഒട്ടേറെ സാംസ്‌കാരിക നിറവുകൾ സമ്മാനിച്ച ചരിത്രമുണ്ട് മതസൗഹാർത്തത്തിന്റെ കേന്ദ്രമായി നാട്ടുകാർ വിദ്യാലയത്തെ കണ്ടിരുന്നു എന്നതിന്റെ തെളിവാണ് തുടക്കത്തിൽ ഇത് ഒരു മദ്രസ്സ ആയിരുന്നു എന്നത് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||