സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം (മൂലരൂപം കാണുക)
14:51, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി→ഗണിതശാസ്ത്രക്ലബ്
വരി 97: | വരി 97: | ||
അധ്യാപികയായ സി സ്മിതാ എഫ് സി സിയുടെമേൽനേട്ടത്തിൽ ഒന്നു മുതൽ ഴ് വരെ ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ചെറു പരീക്ഷണങ്ങൾ ,നിർമ്മാണപ്രവർത്തനങ്ങൾ, പോസ്റ്റർ നിർമ്മാണം മുതലായവയിലൂടെ കുട്ടികളിലെ ശാസ്ത്രഭിരുചി വളർത്തുന്നു | അധ്യാപികയായ സി സ്മിതാ എഫ് സി സിയുടെമേൽനേട്ടത്തിൽ ഒന്നു മുതൽ ഴ് വരെ ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ചെറു പരീക്ഷണങ്ങൾ ,നിർമ്മാണപ്രവർത്തനങ്ങൾ, പോസ്റ്റർ നിർമ്മാണം മുതലായവയിലൂടെ കുട്ടികളിലെ ശാസ്ത്രഭിരുചി വളർത്തുന്നു | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപികയായ | അധ്യാപികയായ ജോസ്‌മി ടോം മേൽനേട്ടത്തിൽ അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ജോമെട്രിക്കൽ പാറ്റേൺസ് , ചിത്രങ്ങൾ, ജ്യാമിതീയരൂപനിർമ്മാണപ്രവർത്തനങ്ങൾ എന്നിവ നിർമിച്ചു ഗണിത ക്ലബ്ബിൽ അവതരിപ്പിക്കുന്ന | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപികയായ ജാനറ്റ് മാത്യൂസിന്റെ മേൽനേട്ടത്തിൽ ഒന്നു മുതൽ ഏഴ് ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നിർമാണപ്രവർത്തനങ്ങൾ ,മാപ്പ് തയാറാക്കൽ ,എന്നിവ ചെയ്തു | അധ്യാപികയായ ജാനറ്റ് മാത്യൂസിന്റെ മേൽനേട്ടത്തിൽ ഒന്നു മുതൽ ഏഴ് ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നിർമാണപ്രവർത്തനങ്ങൾ ,മാപ്പ് തയാറാക്കൽ ,എന്നിവ ചെയ്തു | ||
'''പരിസ്ഥിതി ക്ലബ്ബ്''' | '''പരിസ്ഥിതി ക്ലബ്ബ്''' | ||
====''<small>സീനിയർ അസിസ്റ്റന്റ് | ====''<small>സീനിയർ അസിസ്റ്റന്റ് മേൽനോട്ടത്തിൽ സ്കൂൾ ഉച്ചഭക്ഷണത്തിനായുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നു പരിസ്ഥി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ഔഷധത്തോട്ടം പരിപാലിച്ചുവരുന്നു</small>'' ==== | ||
===സ്മാർട്ട് എനർജി പ്രോഗ്രാം === | ===സ്മാർട്ട് എനർജി പ്രോഗ്രാം === | ||
2019-2020 അധ്യനവർഷത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിറവ് എന്ന പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി .പി .ട്ടി .എ അംഗംങ്ങൾക്കും കുട്ടികൾക്കും എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി .കുറഞ്ഞ ചിലവിൽ എല്ലാ വീടുകളിലും എൽ ഇ ഡി ബൾബ് എത്തിക്കാൻ സാധിച്ചു | 2019-2020 അധ്യനവർഷത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിറവ് എന്ന പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി .പി .ട്ടി .എ അംഗംങ്ങൾക്കും കുട്ടികൾക്കും എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി .കുറഞ്ഞ ചിലവിൽ എല്ലാ വീടുകളിലും എൽ ഇ ഡി ബൾബ് എത്തിക്കാൻ സാധിച്ചു |