"ഗവ.എൽ പി എസ് മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 103: | വരി 103: | ||
* 2011-13 ->ശ്രീമതി---കുഞ്ഞമ്മ ചെറിയാൻ | * 2011-13 ->ശ്രീമതി---കുഞ്ഞമ്മ ചെറിയാൻ | ||
* 2009-11 ->ശ്രീമതി----സി.ജെ.ചിന്നമ്മ | * 2009-11 ->ശ്രീമതി----സി.ജെ.ചിന്നമ്മ | ||
* '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' | |||
#-പി .കെ വാസുദേവൻ നായർ (മുൻ കേരളാമുഖ്യമന്ത്രി ) | #-പി .കെ വാസുദേവൻ നായർ (മുൻ കേരളാമുഖ്യമന്ത്രി ) | ||
#അരഞ്ഞാണി (കവി) | #അരഞ്ഞാണി (കവി) |
11:27, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് മോനിപ്പള്ളി | |
---|---|
വിലാസം | |
മോനിപ്പള്ളി മോനിപ്പള്ളി പി.ഒ. , 686636 , കോട്ടയം ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0482 2242320 |
ഇമെയിൽ | glpsmonippally@gmail.com |
വെബ്‍സൈറ്റ് | glpsmonippally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31211 (സമേതം) |
യുഡൈസ് കോഡ് | 32101201007 |
വിക്കിഡാറ്റ | Q87658205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസിവർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ബസി മോഹൻകൂമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ടിനി ഉലഹനാൻ |
അവസാനം തിരുത്തിയത് | |
14-02-2024 | Sruthimolvk |
കോട്ടയംജില്ലയിൽ , രാമപുരം ബ്ലോക്ക് റിസോഴ്സ് സെന്റർ ,ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .കൂടൂതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
30 സെൻറ് സ്ഥലത്ത്അഞ്ചു മുറികളോടിയകെട്ടിടമാണ് ഉള്ളത്ഇതിൽ പ്രീപ്രൈമറി യും പ്രവർത്തിച്ചു പോരുന്നു.
ലൈബ്രറി
500റോളം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി .ലൈബ്രറി റൂം ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ സജ്ജീകരിച്ചിരിക്കുന്നു .
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യo.ഇല്ല .ആയതിനാൽ ക്ലാസ്സ്മുറികളിൽ പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.കൂടുതൽ അറിയാൻ..
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്കൂളിന്റെ സ്ഥലത്തു കാബ്ബേജ് .കോളിഫ്ലവർ ,പച്ചമുളക് ,തക്കാളി ,പാവൽ ,മത്തൻ ,വെണ്ട,വഴുതന ,കോവൽ ,പയർ എന്നിവ കൃഷി ചെയ്യുന്നു .
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി ..അധ്യാപകരായ സൂസി ടീച്ചർ, അനു ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാരംഗം കലാ പരിപാടികൾ നടക്കുന്നത്.എല്ലാആഴ്ചയിലും ഒരു ദിവസം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു പോരുന്നു.തുടർന്നു വായിക്കുക..
നേട്ടങ്ങൾ
എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം
- മികച്ച ഹരിതവിദ്യാലയം അവാർഡ്
- നേർകാഴ്ച്ച ചിത്രരചനാ മത്സരത്തിൽ ഫസ്റ്റ് പ്രൈസ്
ജീവനക്കാർ
അധ്യാപകർ
സൂസി വർഗീസ് (ഹെഡ്മിസ്ട്രസ്)
- ഡാലീയ എം സെബാസ്ററൃ൯
- അനു .സി നായർ
- ശ്രുതിമോൾ വി .കെ
- സുമതി പി. ടി .(പ്രീ പ്രൈമറി )
അനധ്യാപകർ
- ഷൈലമോൾ എം പി (പി .ടി .സി.എം)
- വിജയമ്മ .വി.ഡി (ആയ )
മുൻ പ്രധാനാധ്യാപകർ
- 2019-------ശ്രീമതി -സൂസി വർഗീസ്
- .2016-2019ശ്രീമതി--മിനി പീറ്റർ
- 2013-16 ->ശ്രീമതി--സരസ്വതിയമ്മ
- 2011-13 ->ശ്രീമതി---കുഞ്ഞമ്മ ചെറിയാൻ
- 2009-11 ->ശ്രീമതി----സി.ജെ.ചിന്നമ്മ
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- -പി .കെ വാസുദേവൻ നായർ (മുൻ കേരളാമുഖ്യമന്ത്രി )
- അരഞ്ഞാണി (കവി)
- അഡ്വക്കേറ്റ് എ .സി പത്രോസ്
- അമ്പലത്തുങ്കൽ ഇട്ടിസാർ
- മോൺ സ്റ്റീഫൻ ഊരാളിൽ
- മോൺ പീറ്റർ ഊരാളിൽ -
വഴികാട്ടി
- ഏറ്റുമാനൂരിൽ നിന്ന് വരുന്നവർക്ക് മോനിപ്പള്ളി കവലയിൽ ബസ് ഇറങ്ങി മുന്നോട്ട് നടക്കുക
- കൂത്താട്ടുകുളം ഭാഗത്ത് നിന്ന് വരുന്നവർ മോനിപ്പള്ളി, ആശുപത്രി പടിയിൽ ബസ് ഇറങ്ങി മുന്നോട്ട് നടക്കുക.
{{#multimaps:9.8100133,76.5761148| width=700px | zoom=16 }}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31211
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ