"ഗവ. എൽ. പി. സ്കൂൾ പാടിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(infobox)
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വെബ് സൈറ്റ്=  
|ഉപജില്ല= എറണാകുളം
|ഉപജില്ല= എറണാകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =  
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപറേഷൻ
|വാർഡ്=  
|വാർഡ്=  
|ലോകസഭാമണ്ഡലം=  
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=  
|നിയമസഭാമണ്ഡലം=  
|താലൂക്ക്=  
|താലൂക്ക്=  
വരി 35: വരി 35:
|സ്കൂൾ തലം=  
|സ്കൂൾ തലം=  
|മാദ്ധ്യമം=  
|മാദ്ധ്യമം=  
|ആൺകുട്ടികളുടെ എണ്ണം 1-10=  
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=  
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=  
|വിദ്യാർത്ഥികളുടെ എണ്ണം 1-10=  
|അദ്ധ്യാപകരുടെ എണ്ണം 1-10=  
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=  
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=  
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=  
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=  
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=  
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപിക=ഷീബ റെബെറ
|പ്രധാന അദ്ധ്യാപകൻ=  
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=  
|പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|എം.പി.ടി.എ. പ്രസിഡണ്ട്=  
|എം.പി.ടി.എ. പ്രസിഡണ്ട്=സുചിത്ര
|സ്കൂൾ ചിത്രം=26204-GLPSPadivattom.jpg|
|സ്കൂൾ ചിത്രം=26204-GLPSPadivattom.jpg|
|size=350px  
|size=350px  

13:33, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. സ്കൂൾ പാടിവട്ടം
വിലാസം
പാടിവട്ടം

പാടിവട്ടം
,
പാടിവട്ടം പി.ഒ പി.ഒ.
,
682024
,
എറണാകുളം ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ9446443506
ഇമെയിൽ26204@aeoernakulam.org
കോഡുകൾ
സ്കൂൾ കോഡ്26204 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപറേഷൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ22
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ റെബെറ
പി.ടി.എ. പ്രസിഡണ്ട്അശ്വതി
എം.പി.ടി.എ. പ്രസിഡണ്ട്സുചിത്ര
അവസാനം തിരുത്തിയത്
20-02-2024Padivattomwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആമുഖം

അറിവിന്റെ നിർമാണത്തോടൊപ്പം പഠിതാക്കളിൽ ആത്മവിശ്വാസവും സ്വാശ്രയത്വബോധവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി 1946 -ൽ ഇടപ്പള്ളി വില്ലേജിൽ സ്ഥാപിതമായ വിദ്യാലയമാണ് പാടിവട്ടം ഗവൺമെന്റ് എൽ. പി. സ്കൂൾ. ഈ പ്രദേശത്തെ സാംസ്കാരികമായും സാമൂഹ്യപരമായും നല്ല നിലയിൽ എത്തിക്കുന്നതിന് നല്ലൊരു പങ്ക് ഈ വിദ്യാലയം നിർവഹിച്ചിട്ടുണ്ട്.ജാതിമതഭേദമില്ലാതെ നാട്ടിലെ എല്ലാ ജനങ്ങൾക്കും പ്രാഥമികവിദ്യാഭ്യാസം ലഭിക്കുന്നതിനായി ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തിനു മുന്നിൽ 54 സെന്റ് സ്ഥലം വിട്ടുകൊടുത്തതുകൊണ്ട് ഇന്നാട്ടിലെ പഴയ തറവാട്ടുകാരായ കരൂർ മന മഹാമനസ്കത കാണിച്ചു. ഓലഷെഡ്ഡിൽ തുടങ്ങിയ ഈ വിദ്യാലയം നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടത്തിലേക്കു മാറി.കൊച്ചി കോർപറേഷന്റെസഹായത്താൽ ഭൗതികസാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ട് പാടിവട്ടം പ്രദേശത്തെ സരസ്വതി നിലയമായി പരിലസിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കൊച്ചി കോർപ്പറേഷന്റേയും എസ് എസ് എ യുടെയും സഹായത്താൽ സ്കൂളിലെ ഭൗതികസാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ട അവസ്ഥയിലാണ്. കോൺക്രിറ്റ് ചെയ്ത ഒരു കെട്ടിടവും ഒാടിട്ട രണ്ടു കെട്ടിടങ്ങളും ആണ് ഇന്ന് സ്കൂളിനുള്ളത്.ഏഴ് ക്ലാസ്സ് മുറികളും മറ്റു രണ്ടു മുറികളും ഇതിൽപെടുന്നു.ഹെഡ്മാസ്റ്ററുടെ റൂം ,കമ്പ്യൂട്ടർ റൂം, എന്നിവ ഇവിടെയുണ്ട് . എല്ലാ ക്ലാസ്സ്മുറികളിലും ഫാനും ലൈറ്റുകളും ഉണ്ട്.നല്ല വൃത്തിയുള്ള അടുക്കള ഞങ്ങൾക്കുണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സ്കൂളിൽ റാമ്പ് ആന്റ് റെയിൽ ഉണ്ട്. യഥേഷ്ടം വെള്ളം ലഭ്യമാക്കിക്കൊണ്ടുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ടോയ്ലറ്റുകളും ഉണ്ട്.നല്ല കുടിവെള്ളസംവിധാനമാണ് സ്കൂളിലുള്ളത്, ശുദ്ധജലം ലഭ്യമാക്കുന്നതിനായി അക്വാഗാർ‍‍‍ഡ് പ്രവർത്തനക്ഷമമാണ്.ഊഞ്ഞാൽ, സ്ലൈ‍ഡർ, മെറിഗോ റൗണ്ട് എന്നിവയുള്ള കളിസ്ഥലവും ടൈലുകൾ വിരിച്ച മുറ്റവും നല്ല ഒരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട്.ഇതിനെല്ലാം പുറമെ പൂർണമായ ഒരു മതിലും സ്വന്തം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാജമ്മ
  2. സരസ്വതി
  3. ജാനകി

നേട്ടങ്ങൾ

ഈ അധ്യയനവർഷത്തിൽ നടന്ന എറണാകുളം ഉപജില്ലാകലോത്സവത്തിൽ ഞങ്ങളുടെ കുട്ടികൾക്ക് നാടോടിനൃത്തത്തിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും ,മലയാളം പദ്യം ചൊല്ലലിൽ നാലാം സഥാനവും എ ഗ്രേഡും , മാപ്പിളപ്പാട്ടിന് ബി ഗ്രേഡും ലഭിച്ചു. പ്രവർത്തിപരിചയമേളയിലും ഞങ്ങളുടെ കുട്ടികൾ തങ്ങളുടെ പ്രതിഭ തെളിയിച്ചു. ‍കഴിഞ്ഞ അധ്യയനവർഷത്തിൽ പാഠ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മികവ് പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്കൂളിന് ക്ലസ്റ്റർ തലത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും മെട്രിക് മേളയിൽ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഡ്വ.സന്തോഷ് കുമാർ

വഴികാട്ടി

  • ഇടപ്പള്ളി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ ആലിൻചുവട്‌ ബസ്റ്റാന്റിൽ നിന്നും അര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.010066211270221, 76.3131357990966|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._സ്കൂൾ_പാടിവട്ടം&oldid=2101803" എന്ന താളിൽനിന്ന് ശേഖരിച്ചത്