"ഗവ ടൗൺ എൽപിഎസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.)No edit summary |
||
| വരി 12: | വരി 12: | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32100600101 | |യുഡൈസ് കോഡ്=32100600101 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1902 | ||
|സ്കൂൾ വിലാസം=വയസ്‌ക്കരകുന്ന് കോട്ടയം | |സ്കൂൾ വിലാസം=വയസ്‌ക്കരകുന്ന് കോട്ടയം | ||
|പോസ്റ്റോഫീസ്= കോട്ടയം | |പോസ്റ്റോഫീസ്= കോട്ടയം | ||
| വരി 24: | വരി 24: | ||
|ബി.ആർ.സി=കോട്ടയം ഈസ്റ്റ് | |ബി.ആർ.സി=കോട്ടയം ഈസ്റ്റ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടയം മുനിസിപ്പാലിറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടയം മുനിസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്=20 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം= | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം= | ||
|താലൂക്ക്= | |താലൂക്ക്=കോട്ടയം | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം=ഗവൺമെന്റ് | |സ്കൂൾ വിഭാഗം=ഗവൺമെന്റ് | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=1 -4 | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
| വരി 56: | വരി 56: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ലിൻസി റെജി | |പി.ടി.എ. പ്രസിഡണ്ട്=ലിൻസി റെജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അനിത | ||
|സ്കൂൾ ചിത്രം=33403-TownL P S.jpg | |സ്കൂൾ ചിത്രം=33403-TownL P S.jpg | ||
|size=350px | |size=350px | ||
12:33, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വയസ്‌ക്കരക്കുന്നു സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ .
| ഗവ ടൗൺ എൽപിഎസ് കോട്ടയം | |
|---|---|
| വിലാസം | |
ഗവ .ടൗൺ എൽ പി സ്‌കൂൾ കോട്ടയം കോട്ടയം പി.ഒ. , 686001 , കോട്ടയം ഈസ്റ്റ് ജില്ല | |
| സ്ഥാപിതം | 1902 |
| വിവരങ്ങൾ | |
| ഇമെയിൽ | govttownlpskottayam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33403 (സമേതം) |
| യുഡൈസ് കോഡ് | 32100600101 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം ഈസ്റ്റ് |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ബി.ആർ.സി | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| താലൂക്ക് | കോട്ടയം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടയം മുനിസിപ്പാലിറ്റി |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ഗവൺമെന്റ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 20 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 41 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി .പ്രീത ഏ ഡി |
| പി.ടി.എ. പ്രസിഡണ്ട് | ലിൻസി റെജി |
| എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
| അവസാനം തിരുത്തിയത് | |
| 04-03-2024 | 33403-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
19-ാംനൂറ്റാണ്ടിന്റെ ഒടുവിൽ ഇന്ത്യയിലെ ഏറ്റവും സാക്ഷര പ്രദേശമായിരുന്ന മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത് ചരിത്രമുറങ്ങുന്ന വയസ്‌ക്കരകുന്നിൽ (കച്ചേരിക്കടവ് )ആണ് ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ സ്ഥിതിചെയ്യുന്നത് .ഒരു ഹെക്ടർ ഇരുപത്തിരണ്ട് ച .മീറ്റർ സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒരു ഹെക്ടർ ഇരുപത്തിരണ്ട് ച .മീറ്റർ സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട് കൂടുതൽ അറിയാൻ .
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
- നക്ഷത്രവനം
- ശലഭോദ്യാനം
- മാതാപിതാക്കൾക്ക് വീട്ടിലൊരു ലൈബ്രറി
- ജൈവ പച്ചക്കറി കൃഷി
- എ സി യോടു കൂടിയ സ്മാർട്ട് ക്ലാസ്സ്റൂം
- ഐ ടി ലാബ്
ചിത്രശാല
-
ഗവ ടൗൺ എൽപിഎസ് കോട്ടയം
-
സിഎംസ് കോളേജിലെ എൻ എസ്സ് എസ്സ് പ്രവർത്തകർ ടൗൺ എൽപി സ്കൂളിൽ പൂന്തോട്ടം വച്ചുപിടിപ്പിക്കുന്നു
സ്കൂളിലെ അദ്ധ്യാപകർ
| നമ്പർ | പേര് | |
|---|---|---|
| 1 | പ്രീത എ ഡി | ഹെഡ്മിസ്ട്രസ് |
| 2 | സുനിത പി ബി | അധ്യാപിക |
| 3 | ബീമാ കെ ബി | അധ്യാപിക |
| 4 | അനിഷ്‌മോൻ പി ഡി | അധ്യാപകൻ |
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- പ്രൊഫസ്സർ സി ആർ ഓമനക്കുട്ടൻ . അഭിനേതാവ്, നിരൂപകൻ, എഴുത്തുകാരൻ.
- ശ്രീ അച്ഛൻകുഞ്ഞ്. അഭിനേതാവ്.
- ശ്രീ സുന്ദര രാമസ്വാമി. തമിഴ് എഴുത്തുകാരൻ.
മാനേജ്‌മെന്റ്
കോട്ടയം നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. തുടർന്നു വായിക്കാൻ
വഴികാട്ടി
{{#multimaps:9.587028,76.519622 | width=800px | zoom=16 }}
- കോട്ടയം നഗരത്തിൽ നിന്നും 300 മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- .എക്സ്സൈസ് ഓഫീസിന് സമീപം . പഴയ ബോട്ടുജെട്ടി റോഡ്
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം ഈസ്റ്റ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 33403
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ