"ജി. എൽ. പി. എസ്. ഇടക്കിടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=3930Loading map...3.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
15:08, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി. എൽ. പി. എസ്. ഇടക്കിടം | |
|---|---|
| പ്രമാണം:3930Loading map...3.jpg | |
| വിലാസം | |
ഇടയ്ക്കിടം ഇടയ്ക്കിടം പി.ഒ. , 691505 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 1950 |
| വിവരങ്ങൾ | |
| ഫോൺ | 0474 2484849 |
| ഇമെയിൽ | glpsedkm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 39303 (സമേതം) |
| യുഡൈസ് കോഡ് | 32131200308 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
| ഉപജില്ല | വെളിയം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കൊട്ടാരക്കര |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | കരീപ്ര |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 4 |
| അവസാനം തിരുത്തിയത് | |
| 08-02-2024 | 39303 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
== ചരിത്രം ==അറിവിന്റെ ആദ്യാക്ഷരം തേടി കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്ന ഇടയ്ക്കിടo നിവാസികൾക്ക് ആശ്വാസമായി 1937 [1113 ആണ്ടിലാണ്] വിദ്യാലയം ആരംഭിച്ചത് നിവാസികൾക്കുള്ള അറിവിലേക്ക് നയിക്കുന്നതിനായി ബഹുമാന്യയായ ശ്രീ പാലക്കുന്നിൽ രാമൻ അവർകൾ വിദ്യോദയം വായനശാല ആരംഭിക്കുകയും തുടർന്ന് ഗവൺമെന്റ് എൽ പി സ്കൂൾ ആയി മാറുകയും ചെയ്തു. കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കരീപ്ര ഗ്രാമപഞ്ചായത്തിൽ ഇടയ്ക്കിടം എന്ന ഗ്രാമത്തിലാണ് ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 130 കുട്ടികൾ വർഷ വർഷം കടന്നുപോകുന്നു 1997 മുതൽ പ്രീപ്രൈമറി ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾ ഇവിടെ തന്നെയാണ് പഠനം പൂർത്തിയാക്കുന്നത് കരിപ്പ ഗ്രാമപഞ്ചായത്തിന്റെയും പീറ്റയുടെയും നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെ പ്രവർത്തിച്ചുവരുന്ന ഈ വിദ്യാലയത്തിൽ അധ്യായം നടത്തിയവർ സമൂഹത്തിന്റെ വിവിധതരകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.966208442414121, 76.73154137322734 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39303
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വെളിയം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ