"എൽ.പി.എസ്സ്.കേളൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 102: | വരി 102: | ||
പുനലൂർ ടൗണിൽ നിന്നും 2 കി മീ. അഞ്ചൽ റൂട്ടിൽ തൊളിക്കോട് ജംക്ഷനിൽ നിന്നും 5 കി. മീ. ദൂരെ മണിയാർ, മണിയാറിൽ നിന്നും 2 കി. മീ സഞ്ചരിച്ചാൽ കേളൻകാവ് സ്‌കൂളിലെത്താം. | പുനലൂർ ടൗണിൽ നിന്നും 2 കി മീ. അഞ്ചൽ റൂട്ടിൽ തൊളിക്കോട് ജംക്ഷനിൽ നിന്നും 5 കി. മീ. ദൂരെ മണിയാർ, മണിയാറിൽ നിന്നും 2 കി. മീ സഞ്ചരിച്ചാൽ കേളൻകാവ് സ്‌കൂളിലെത്താം. | ||
{{#multimaps:8.98360135317597, 76.95316281881063|zoom= | {{#multimaps:8.98360135317597, 76.95316281881063|zoom=15}} |
14:28, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.പി.എസ്സ്.കേളൻകാവ് | |
---|---|
വിലാസം | |
കേളങ്കാവ് മണിയാർ പി.ഒ. , കൊല്ലം - 691333 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | glpskelancavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40432 (സമേതം) |
യുഡൈസ് കോഡ് | 32131000435 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീനി എം ജി |
പി.ടി.എ. പ്രസിഡണ്ട് | മുരുകൻ എ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജാത എസ്സ് |
അവസാനം തിരുത്തിയത് | |
08-02-2024 | Nixon C. K. |
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
സ്കൂൾ കോമ്പൗണ്ടിൽ ചെടികൾ വെച്ച് പിടിപ്പിച്ചു ഹരിതാഭം ആക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ വിദ്യാലയം ആണ്. സ്കൂൾ കോമ്പൗണ്ട് വാൾ പൂർണമായി കെട്ടി ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. ക്ലാസ് റൂമുകളിൽ ഇലക്ട്രിഫിക്കേഷൻ അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളക്ഷാമം ഉള്ളതിനാൽ കുഴൽകിണർ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ടോയ്‌ലറ്റുകളും യൂറിനൽ സൗകര്യങ്ങളുമുണ്ട്.സ്കൂൾ പരിസരത്ത് സൗഹൃദ പാർക്ക് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.ഗോപാലൻ ആചാരി 2.നളിനി 3. സരോജിനി 4. ഗോപാലകൃഷ്ണൻ 5. വിജയമ്മ 6.വിശ്വനാഥൻ 7 സരോജിനി 8.സുന്ദരേശൻ 9.ഹു സൈഫ ബീഗം 10.സുഹറ ബീവി 11.ഷീല 12.ഹരികുമാർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ ടൗണിൽ നിന്നും 2 കി മീ. അഞ്ചൽ റൂട്ടിൽ തൊളിക്കോട് ജംക്ഷനിൽ നിന്നും 5 കി. മീ. ദൂരെ മണിയാർ, മണിയാറിൽ നിന്നും 2 കി. മീ സഞ്ചരിച്ചാൽ കേളൻകാവ് സ്‌കൂളിലെത്താം.
{{#multimaps:8.98360135317597, 76.95316281881063|zoom=15}}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40432
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ