"എ എൽ പി എസ് അടുവാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 77: | വരി 77: | ||
==മികവുകൾ== | ==മികവുകൾ== | ||
ഗണിത ശാസ്ത്ര മേളകളിലെ മികച്ച പങ്കാളിത്തം | |||
ഉപ ജില്ലാ കലാമേളകളിലെ വിജയങ്ങൾ | |||
സ്കൂൾ പച്ചക്കറിത്തോടം | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
16:13, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ് അടുവാട് | |
---|---|
വിലാസം | |
അടുവാട് അടുവാട് എ എൽ പി സ്കൂൾ മാവൂർ , മാവൂർ പി.ഒ. , 673661 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 05 - 1926 |
വിവരങ്ങൾ | |
ഫോൺ | 04952883760,9497643134 |
ഇമെയിൽ | aduvadalp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17310 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് റൂറൽ |
ബി.ആർ.സി | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റജുല |
പി.ടി.എ. പ്രസിഡണ്ട് | മനോഹരൻ പി |
അവസാനം തിരുത്തിയത് | |
06-02-2024 | Jawadali |
കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിലാണ് വിദ്യാലയം സ്തിതി ചെയ്യുന്നത്. കോഴിക്കോട് റൂറൽ സബ് ജില്ലയിലെ 1924 സ്ഥാപിതമായി.
ചരിത്രം
രണ്ട് അധ്യാപകരും 40 വിദ്യാർഥികളുമായി തുടക്കം കുറിച്ചതാണ് ടി സി കൃഷ്ണൻ നായർ ആയിരുന്നു മാനേജർ. 1979ൽ വിദ്യാലയം ശ്രീ ഉസ്സൻകുട്ടി ഹാജി വാങ്ങി. ഇതിന് വേണ്ടി വിദ്യാലയം എട്ട് ക്ലാസും 300 പരം കുട്ടികളും ഒനിപത് അധ്യാപകരുമായി ഉയർന്നു. എന്നാൽ ഈ സമയത്ത് പാറമ്മൽ സ്ഥിതിചെയ്യുന്ന ഗവ. മാപ്പിള യു പി സ്കൂൾ ഈ സ്കൂളിന് അരകിലോമീറ്റർ അടുത്തായി സ്താപിതമാവുകയും ക്രമേണ കുട്ടികൾ കുറഞ്ഞ് അഞ്ച് അധ്യാപകരും നാല് ക്ലാസുമായി തിരിഞ്ഞു. ശ്രീ ഉസ്സൻ കുട്ടി ഹാജിയുടെ മരണാനന്തരം മകൻ ശ്രീ ഇ കെ മൊയ്തീൻ മാനേജറായി നിയോഗിക്കപ്പെടുകയും ഈ മാനേജ്മെൻറിൽ ഇപ്പോഴും നിലകൊള്ളുകളുകയും ചെയ്യുന്ന മിത സൗകര്യങ്ങളോടു കൂടി നാല് ക്ലാസുകൾ.നാല് കന്പ്യൂട്ടര്ലാബ്,ലൈബ്രറി,പാചകപൂര.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അഡുവാട് എ എൽ പി സ്കൂൾസംസ്ഥാന പൊതുവിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങളെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം , ഇതിൻറെ വിവരങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നതിനായി 27-1-2017 (വെളളി കൃത്യം 10 മണിക്ക് തന്നെ സ്കൂൾ അങ്കണത്തിൽ പ്രധാനാധ്യാപിക ശ്രീമതി ആമിന ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. അതിനു ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് 11 മണിക്ക് ജന പ്രതിനിധികളും രക്ഷിത്താക്കളും പൂർവ വിദ്യാർഥികളും റിട്ടയേർഡ് അധ്യാപകരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും ചേർന്ന് പരസ്പരം കൈകോർത്ത് സ്കൂളിന് വലയം തീർത്തു.വാർഡ് ശ്രീ. ഉണ്ണികൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഈ യഞ്ജത്തിന് തുടക്കം കുറിച്ചു പായസ വിതരണത്തോടു കൂടി ഈ ചടങ്ങിന് വിരാമമായി
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ഗണിത ശാസ്ത്ര മേളകളിലെ മികച്ച പങ്കാളിത്തം ഉപ ജില്ലാ കലാമേളകളിലെ വിജയങ്ങൾ സ്കൂൾ പച്ചക്കറിത്തോടം
ദിനാചരണങ്ങൾ
പ്രവേസനോത്സം പരിസ്തിതി ദിനം വായനാദിനം ചാന്ദ്ര ദിനം
സ്വാതന്ത്ര് ദിനം ഓണാഘോഷം ക്രിസ്തുമസ് നവവത്സര ആഘോഷം റിപ്പബ്ലിക്ക് ദിനം വാർഷികാഘോഷം
അദ്ധ്യാപകർ
എ ആമിന (എച്ച് എം) പി റജില എം കെ നൂർജഹാൻ കെ സതീശ് എം പി സൈനബ
ക്ലബ്ബുകൾ
===ഗണിത ക്ലബ്=== ===ശാസ്ത്ര ക്ലബ്=== ===ഇംഗ്ലീഷ് ക്ലബ്=== ===സുചിത ക്ലബ്===
{{#multimaps:11.276206815223539, 75.94290657107146|zoom=18}}
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17310
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ