"എം ജി എം യു പി സ്കൂൾ കോട്ടമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:12435-KGD-KUNJ-SIVADA.jpg|ലഘുചിത്രം|KUNJEZHUTH ,SIVADA CLASS-1]]


== ചരിത്രം ==
== ചരിത്രം ==

14:39, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ജി എം യു പി സ്കൂൾ കോട്ടമല
വിലാസം
നർക്കിലക്കാട്

കോട്ടമല പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ0467 2245083
ഇമെയിൽmgmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്12435 (സമേതം)
യുഡൈസ് കോഡ്32010699409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവെസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ176
പെൺകുട്ടികൾ163
ആകെ വിദ്യാർത്ഥികൾ339
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി ജോസഫ് തട്ടാറാത്ത്
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ടി.സി രാമചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി റെക്സി ബെന്നി
അവസാനം തിരുത്തിയത്
23-03-202412435


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



KUNJEZHUTH ,SIVADA CLASS-1

ചരിത്രം

വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ 64 വർഷമായി പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് തിളങ്ങി നിൽക്കുന്ന വിദ്യാലയമാണ് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ കോട്ടമല.

ഈ സ്കൂൾ കോട്ടയം ദേവലോകം ആസ്ഥാനമായി പ്രവർത്തിക്കുന്ന കാതോലിക്കേറ്റ് & എം.ഡി സ്കൂൾ കോർപ്പറേറ്റിന്റെ കീഴിലാണ്.

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • പ്രശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം
  • ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കൂൾ കെട്ടിടം
  • എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം
  • ഐ ടി ലാബ്
  • സയൻസ് ലാബ്
  • ടോയ്‌ലറ്റുകൾ
  • മികച്ച പാചകപ്പുര
  • ലൈബ്രറി
  • വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ പ്രധാനാധ്യാപകർ

  1. റവ. ഫാദർ അലക്സാൺഡ്രയോസ്
  2. എം. വി തങ്കമ്മ
  3. എം.സി ഏലിയാമ്മ
  4. പി.സി ജോസഫ്
  5. ടി.കെ.ജോൺ
  6. കെ.എം.സാറാമ്മ

പൂർവ്വകാല അധ്യാപകർ

നം പേര് വർഷം
1 ഗോവിന്ദക്കുറുപ്പ് സാർ
2 ബാലൻ മാസ്റ്റർ
3 എം.പി ഏലിക്കുട്ടി
4 സി.ടി.മർക്കോസ്
5 ഇ വനജ
6 വൽസമ്മ ജോസഫ്
7 ഓമന സൂസൻ അലക്സ്

അധ്യാപകർ

  1. ശ്രീമതി.ഷേർളി ജോസഫ് തട്ടാറത്ത് ( എച്ച് എം)
  2. ശ്രീമതി.ലിസ പി.പി
  3. ശ്രീ. കുര്യൻ ജോൺ
  4. ശ്രീമതി.ലിസമ്മ കെ.വി
  5. ശ്രീമതി. മഞ്ജു പി. സ്കറിയാ
  6. ശ്രീ. എലിസബത്ത് ബേബി
  7. ശ്രീ. സൈനു ഐപ്പ്
  8. ശ്രീമതി. ഡീന ഡാനിയേൽ
  9. ശ്രീമതി . ശ്വേത തമ്പാൻ
  10. ശ്രീ. ഷിജു. എബ്രഹാം
  11. ശ്രീമതി. ജ്യോതി വർഗീസ്
  12. ശ്രീമതി. ഷീജ മാത്യു
  13. ശ്രീമതി.ലിജി കെ
  14. ശ്രീമതി.ഷിബി സി.ഐ
  15. ശ്രീ. ഷെറിൻ പണിക്കർ

അനധ്യാപിക

ശ്രീമതി. ഷൈബി .എസ് .കെ.

പൂർവ്വകാല അനധ്യാപകർ

  1. ജോസഫ് കോമടത്ത്ശ്ശേരി
  2. സ്കറിയ പി.സി

നേട്ടങ്ങൾ

  തുടർച്ചയായി സബ് ജില്ല കലോത്സവത്തിൽ മികച്ച വിജയം
  സബ് ജില്ല കായികമേളയിൽ രണ്ടുവർഷമായി ഒന്നാം സ്ഥാനം
  സബ് ജില്ല പ്രവർത്തിപരിചയ മേളയിൽ മികച്ച സ്ഥാനം

ക്ലിക്ക് ചെയുക


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മിനി എളേരിത്തട്ട് കേന്ദ്ര ധനകാര്യവകുപ്പ് സെക്രട്ടറി പിഎ
  2. രാജൻ പി. കോളേജ് പ്രൊഫസർ
  3. മാത്യു എം ഡി.വൈ.എസ്.പി കാസർഗോഡ്

ചിത്രശാല 2022-23

IMG-20231028-WA0017.jpg|hitech

വഴികാട്ടി

{{#multimaps:12.3253,75.3208 |zoom=13}}