"എ എൽ പി എസ്സ് പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ | ==അദ്ധ്യാപകർ | ||
രമ്യ കെ യു | രമ്യ കെ യു, | ||
മുഹമ്മദ് ടി | മുഹമ്മദ് ടി, | ||
പ്രവീൺ കെ നമ്പൂതിരി | പ്രവീൺ കെ നമ്പൂതിരി, | ||
ഹസീന എം | ഹസീന എം, | ||
ജിതിൻ പി | ജിതിൻ പി, | ||
സംഗീത | സംഗീത കെ, | ||
ആയിഷ റിജ് വാന കെ | ആയിഷ റിജ് വാന കെ. | ||
==ക്ളബുകൾ== | ==ക്ളബുകൾ== |
14:46, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ്സ് പള്ളിപ്പുറം | |
---|---|
വിലാസം | |
പള്ളിപ്പുറം തച്ചം പൊയിൽ പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 1 - 1924 |
വിവരങ്ങൾ | |
ഫോൺ | 0495 2224823 |
ഇമെയിൽ | alpspallippuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47406 (സമേതം) |
യുഡൈസ് കോഡ് | 32040301205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | താമരശ്ശേരി പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 61 |
ആകെ വിദ്യാർത്ഥികൾ | 122 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ പി.എം |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | റസീന സുബൈർ |
അവസാനം തിരുത്തിയത് | |
18-01-2024 | Ayisha rijvana |
കോഴിക്കോട്ട്ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരിഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ സിഥാപിതമായി.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു ഏകാദ്ധ്യാപക വിദ്യലയംആയി ആരംഭിച്ചവരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1924ൽആരംഭിച്ചു. തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യലയംആയി പ്രവർത്തനമാരംഭിച്ച വിദ്യലയത്തിൽ ഇവിടെ ഇപ്പോൾ ഇരുനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീമതി ശാന്തകുമാരി ബ്രാഹ്മണിയമ്മയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.ടി ദിലിപ്മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.മതി ശ്രീജ പിഎം ആണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകരൃങ്ങൾ
രണ്ട് കെട്ടിടങ്ങളിലായി 10ക്ളാസ്മുുറികളും ഓഫീസും 8 ശൗചാലയങ്ങൾ ആൺ,പെൺ പ്രത്യേകം മൂത്രപ്പുര അടുക്കള, കിണർ,കുടിവെള്ള ടാങ്ക്,പൈപ്പ് എല്ലാ മുറികളിലും ആവശ്യമായ ബഞ്ച്,ഡസ്ക്,ബ്ളാക്ക് ബോർഡ്,ഫാ൯,കരണ്ട് സൗകര്യം 7 COMPUTERS,3 PROJECTORS ( IT@SCHOOL5+2)
മികവുകൾ
മികച്ച അദ്ധ്യാപകരുടെ ശിക്ഷണത്തിലുള്ള പഠനം ,മികച്ച ഭൗതിക സൗകര്യങ്ങൾ സ്മാ൪ട് ക്ളാസ്റൂം ,കുട്ടികൾക്കുള്ള ഓൺലൈ൯ ക്ളാസ് ,രക്ഷിതാക്കളുമായുളള ഓൺലൈ൯ മീററിംങുകൾ സാമൂഹിിക പങ്കാളിത്തം ,ദിനാചരണങ്ങൾ, ക്ളബ് പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
==അദ്ധ്യാപകർ രമ്യ കെ യു, മുഹമ്മദ് ടി, പ്രവീൺ കെ നമ്പൂതിരി, ഹസീന എം, ജിതിൻ പി, സംഗീത കെ, ആയിഷ റിജ് വാന കെ.
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
===ഇംഗ്ളിഷ് ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
{{#multimaps:11.4220994,75.9178797,17|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47406
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ