എ എൽ പി എസ്സ് പള്ളിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(47406 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ്സ് പള്ളിപ്പുറം
വിലാസം
പള്ളിപ്പുറം

തച്ചം പൊയിൽ പി.ഒ.
,
673573
സ്ഥാപിതം1 - 1 - 1924
വിവരങ്ങൾ
ഫോൺ0495 2224823
ഇമെയിൽalpspallippuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്47406 (സമേതം)
യുഡൈസ് കോഡ്32040301205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംതാമരശ്ശേരി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ പി.എം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് പി വി
എം.പി.ടി.എ. പ്രസിഡണ്ട്റസീന സുബൈർ
അവസാനം തിരുത്തിയത്
09-03-2024Alps pallippuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട്ട്ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരിഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു ഏകാദ്ധ്യാപക വിദ്യലയംആയി ആരംഭിച്ചവരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1924ൽആരംഭിച്ചു. തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യലയംആയി പ്രവർത്തനമാരംഭിച്ച വിദ്യലയത്തിൽ ഇവിടെ ഇപ്പോൾ ഇരുനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീമതി ശാന്തകുമാരി ബ്രാഹ്മണിയമ്മയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.ടി ദിലിപ്മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.മതി ശ്രീജ പിഎം ആണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

രണ്ട് കെട്ടിടങ്ങളിലായി 10ക്ളാസ്മുുറികളും ഓഫീസും 8 ശൗചാലയങ്ങൾ ആൺ,പെൺ പ്രത്യേകം മൂത്രപ്പുര, അടുക്കള, കിണർ, കുടിവെള്ള ടാങ്ക്, പൈപ്പ്. എല്ലാ മുറികളിലും ആവശ്യമായ ബഞ്ച്, ഡസ്ക്, ബ്ളാക്ക് ബോർഡ്, ഫാ൯, കരണ്ട് സൗകര്യം.

    7 COMPUTERS,3 PROJECTORS ( IT@SCHOOL5+2)

മികവുകൾ

മികച്ച അദ്ധ്യാപകരുടെ ശിക്ഷണത്തിലുള്ള പഠനം ,മികച്ച ഭൗതിക സൗകര്യങ്ങൾ, സ്മാ൪ട് ക്ളാസ്റൂം ,കുട്ടികൾക്കുള്ള ഓൺലൈ൯ ക്ളാസ് ,രക്ഷിതാക്കളുമായുളള ഓൺലൈ൯ മീററിംങുകൾ, സാമൂഹിിക പങ്കാളിത്തം, ദിനാചരണങ്ങൾ, ക്ളബ് പ്രവർത്തനങ്ങൾ.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

രമ്യ കെ യു, മുഹമ്മദ് ടി, പ്രവീൺ കെ നമ്പൂതിരി, ഹസീന എം, ജിതിൻ പി, സംഗീത കെ, ആയിഷ റിജ് വാന കെ.

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഇംഗ്ളിഷ് ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.4220994,75.9178797,17|width=800px|zoom=12}}


"https://schoolwiki.in/index.php?title=എ_എൽ_പി_എസ്സ്_പള്ളിപ്പുറം&oldid=2187556" എന്ന താളിൽനിന്ന് ശേഖരിച്ചത്