ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് പീറ്റേഴ്സ് യു പി എസ് വടക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stpeters25856 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Stpeters25856 (സംവാദം | സംഭാവനകൾ)
HM Name
വരി 20: വരി 20:
| വിദ്യാർത്ഥികളുടെ എണ്ണം =  140
| വിദ്യാർത്ഥികളുടെ എണ്ണം =  140
| അദ്ധ്യാപകരുടെ എണ്ണം = 8   
| അദ്ധ്യാപകരുടെ എണ്ണം = 8   
| പ്രധാന അദ്ധ്യാപകൻ =  Sherly K Y      
| പ്രധാന അദ്ധ്യാപകൻ =  Binu K R      
| പി.ടി.ഏ. പ്രസിഡണ്ട്=    റിയ ജിജൊ      
| പി.ടി.ഏ. പ്രസിഡണ്ട്=    Shyju P L      
| സ്കൂൾ ചിത്രം= 2585620211031.jpg
| സ്കൂൾ ചിത്രം= 2585620211031.jpg
}}................................
}}................................

13:52, 2 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ തുരുത്തിപുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

സെന്റ് പീറ്റേഴ്സ് യു പി എസ് വടക്കേക്കര
വിലാസം
തുരുത്തിപ്പുറം

സെന്റ് പീറ്റേഴ്സ് യു.പി.എസ് വടക്കേക്കര
,
683516
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽstpetersupsvdk@gmail.com
കോഡുകൾ
സ്കൂൾ കോഡ്25856 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBinu K R
അവസാനം തിരുത്തിയത്
02-01-2024Stpeters25856


പ്രോജക്ടുകൾ


................................

ചരിത്രം

വടക്കേക്കരയുടെ ചരിത്രത്തിൽ സുവർണരേഖ ചാർത്തി 1094 മാണ്ട് ഇടവ മാസത്തിൽ പിറവിയെടുത്തു. യശ്ശ ശരീരനായ ബഹുമാനപ്പെട്ട പൗലോസ് എളങ്കുന്നപ്പുഴയച്ചനാണ്ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.

ഭൗതികസൗകര്യങ്ങൾ

. പൂന്തോട്ടം . ഹൈടക്ക് ക്ലാസ് മുറികൾ . ഐ ടി ലാബ് . ലൈബ്രറി .ഉച്ചഭക്ഷണ അടുക്കള . കളിസ്ഥലം . സയൻസ് ലാബ്


==പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്.
  • ഐ.ടി. ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • സ്കൂൾ മാഗസിൻ
  • വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ
  • ഓൺലൈൻ ക്ലാസ് അസംബ്ലി
  • സർഗ സന്ധ്യ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി എൽ കനകം
  2. എം.കെ പത്മനാഭൻ
  3. ഡി വറീത്
  4. പി.ജെ കുര്യൻ
  5. പി ജെ വർഗീസ്
  6. എം കെ കൊച്ചാമിനുമ്മ
  7. കെ. ടി ദേവസ്സി
  8. കെ. വി ജോയ്
  9. പി.വി. ലിസി
  10. വി പി ശങ്കരൻ
  11. കൊച്ചുത്രേസ്യ
  12. റോസറി എലിസബത്ത്
  13. മേരി കെ.വി
  14. ഷൈനി ജോസ് കെ
  15. ജെംസി ജോസഫ്
  16. സോളി അബ്രഹാം
  17. ഉഷാറാണി പി പി

നേട്ടങ്ങൾ

  1. 2019 - 2020 അധ്യായന വർഷത്തിൽ ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിൽ ഒന്നാം സ്ഥാനം നേടി.
  2. കോർപ്പറേറ്റ് തലത്തിൽ മികച്ച യുപി സ്കൂളിനുള്ള അവാർഡ് നേടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഫാദർ ചെറിയാൻ കുനിയൻതോടത്ത്
  2. എം കെ ആന്റണി
  3. ഡോ. ജീയോ ബേബി
  4. മേജർ ടി ജെ ജോസഫ്
  5. രാജേഷ് പറവൂർ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}