സഹായം Reading Problems? Click here

സെന്റ് പീറ്റേഴ്സ് യു പി എസ് വടക്കേക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(25856 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ തുരുത്തിപുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ................................

ചരിത്രം

വടക്കേക്കരയുടെ ചരിത്രത്തിൽ സുവർണരേഖ ചാർത്തി 1094 മാണ്ട് ഇടവ മാസത്തിൽ പിറവിയെടുത്തു. യശ്ശ ശരീരനായ ബഹുമാനപ്പെട്ട പൗലോസ് എളങ്കുന്നപ്പുഴയച്ചനാണ്ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.

ഭൗതികസൗകര്യങ്ങൾ

. പൂന്തോട്ടം . ഹൈടക്ക് ക്ലാസ് മുറികൾ . ഐ ടി ലാബ് . ലൈബ്രറി .ഉച്ചഭക്ഷണ അടുക്കള . കളിസ്ഥലം . സയൻസ് ലാബ്


==പാഠ്യേതര പ്രവർത്തനങ്ങൾ

 • സയൻ‌സ് ക്ലബ്ബ്.
 • ഐ.ടി. ക്ലബ്ബ്
 • വിദ്യാരംഗം കലാ സാഹിത്യ വേദി
 • ഗണിത ക്ലബ്ബ്
 • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
 • പരിസ്ഥിതി ക്ലബ്ബ്
 • സ്കൂൾ മാഗസിൻ
 • വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ
 • ഓൺലൈൻ ക്ലാസ് അസംബ്ലി
 • സർഗ സന്ധ്യ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. ടി എൽ കനകം
 2. എം.കെ പത്മനാഭൻ
 3. ഡി വറീത്
 4. പി.ജെ കുര്യൻ
 5. പി ജെ വർഗീസ്
 6. എം കെ കൊച്ചാമിനുമ്മ
 7. കെ. ടി ദേവസ്സി
 8. കെ. വി ജോയ്
 9. പി.വി. ലിസി
 10. വി പി ശങ്കരൻ
 11. കൊച്ചുത്രേസ്യ
 12. റോസറി എലിസബത്ത്
 13. മേരി കെ.വി
 14. ഷൈനി ജോസ് കെ
 15. ജെംസി ജോസഫ്
 16. സോളി അബ്രഹാം
 17. ഉഷാറാണി പി പി

നേട്ടങ്ങൾ

 1. 2019 - 2020 അധ്യായന വർഷത്തിൽ ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിൽ ഒന്നാം സ്ഥാനം നേടി.
 2. കോർപ്പറേറ്റ് തലത്തിൽ മികച്ച യുപി സ്കൂളിനുള്ള അവാർഡ് നേടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ഫാദർ ചെറിയാൻ കുനിയൻതോടത്ത്
 2. എം കെ ആന്റണി
 3. ഡോ. ജീയോ ബേബി
 4. മേജർ ടി ജെ ജോസഫ്
 5. രാജേഷ് പറവൂർ

വഴികാട്ടി

Loading map...