"പന്നിയൂർ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<blockquote>പ്രകൃതി രമണീയമായ ഒരേക്കർ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ മികച്ച ഭൗതികസൗകര്യങ്ങൾ ഒരുക്കപ്പെട്ടിട്ടുണ്ട് . ശിശുസൗഹ്രദ ക്ലാസ്സ്മുറികൾ, ടോയ്ലറ്റുകൾ, ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു. തിളപ്പിച്ചാറ്റിയ കുടിവെള്ളം, സുരക്ഷിതമായ ക്ളാസ്സ് മുറികൾ, ചുറ്റുമതിൽ, ഒരോ ക്ളാസ്സിലും ഫാൻ, എല്ലാ ക്ലാസ്സിലും അനൗൺസ്മെന്റ് സിസ്റ്റം, ഹരിതാഭമായ സ്കൂൾ പരിസരം, ചൈൽഡ് പാർക്ക്, കമ്പ്യൂട്ടർ ലാബ്, ഡോ.സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം, എൽ പി വിദ്യാർഥികൾക്കായി ഊട്ടുപുര, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, മത്സ്യക്കുളം ഇവയെല്ലാം സ്കൂളിന്റെ സവിശേഷതകൾ ആണ്. '''[[പരപ്പ ജി യു പി സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]'''</blockquote> | |||
== സാരഥികൾ == | |||
<gallery> | |||
പ്രമാണം:Madhu Sir HM.jpg|മധുസൂദനൻ. എസ്.പി (പ്രധാനാദ്ധ്യാപകൻ) | |||
പ്രമാണം:Shiji Joseph.jpeg|ഷിജി കെ ജോസഫ് (സീനിയർ അസിസ്റ്റന്റെ) | |||
പ്രമാണം:Bendic Sir 001.jpg|ബെനഡിക്ട് ജോൺ ആർ | |||
പ്രമാണം:Rajith A Vayapram.jpg|രജിത്ത് എ | |||
പ്രമാണം:Ramachandran ar.jpg|രാമചന്ദ്രൻ എ ആർ | |||
പ്രമാണം:Shabana. B. S.jpeg|ശബാന ബി എസ് | |||
പ്രമാണം:Athul PET.jpeg|അതുൽ | |||
പ്രമാണം:Hassan Kunhi 001.jpg|ഹസ്സൻ കുഞ്ഞി | |||
</gallery> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||