"എടത്വ സെന്റ് അലോഷ്യസ് എൽ. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46318 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
46318 (സംവാദം | സംഭാവനകൾ)
No edit summary
വരി 493: വരി 493:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
പാഠം ഒന്ന് പാടത്തേക്ക് എന്ന സംസ്ഥാന സർക്കാരിൻറെ പദ്ധതിയുടെ ഭാഗമായി സ്കൂൾമുറ്റത്ത് ഔഷധഗുണമുള്ള രക്തശാലി എന്ന നെൽവിത്ത് കൃഷി ചെയ്തചെയ്ത് ,നല്ല വിളവ് കൊയ്യാൻ സാധിച്ചു . .ആലപ്പുഴ ജില്ലാ കളക്ടർ ശ്രീമതി എം .അഞ്ജന കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിരവധി ആളുകൾ പങ്കെടുത്തു. ''' '''
പാഠം ഒന്ന് പാടത്തേക്ക് എന്ന സംസ്ഥാന സർക്കാരിൻറെ പദ്ധതിയുടെ ഭാഗമായി സ്കൂൾമുറ്റത്ത് ഔഷധഗുണമുള്ള രക്തശാലി എന്ന നെൽവിത്ത് കൃഷി ചെയ്തചെയ്ത് ,നല്ല വിളവ് കൊയ്യാൻ സാധിച്ചു . .ആലപ്പുഴ ജില്ലാ കളക്ടർ ശ്രീമതി എം .അഞ്ജന കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിരവധി ആളുകൾ പങ്കെടുത്തു.  
 
ദേശാഭിമാനി അക്ഷരമുറ്റം സം സ്ഥാനതല ക്വിസ് മത്സരത്തിൽ (എൽ പി വിഭാഗം ) ഈ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി  അൻസു വർഗീസ് രണ്ടാം സ്ഥാനത്തിന് അർഹയായി.
 
സബ് ജില്ലാ തല സാമൂഹ്യ ശാസ്ത്ര മേള 2023 - 24 യിൽ ഓവറോൾ ഒന്നാം സ്ഥാനവും ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും ഗണിതമേളയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ സ്ക്കൂളിന് കഴിഞ്ഞു''' '''


'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''        
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''        
"https://schoolwiki.in/എടത്വ_സെന്റ്_അലോഷ്യസ്_എൽ._പി._എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്