ദേശീയപ്രാധാന്യമുള്ള ദിനാചരണങ്ങളു മായി ബന്ധപ്പെട്ട് കുട്ടികൾക്ക് ക്ലാസ് തലത്തിലും, സ്കൂൾ തലത്തിലും ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു.സബ് ജില്ലാ ,ജില്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.