"എസ്. എൻ. യു. പി. എസ്. പൂക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 74: | വരി 74: | ||
അതിവിശാലമായ കളിസ്ഥലം, വിപുലമായ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയവ ഈ വിദ്യാലയത്തിലുണ്ട്. ട്ടോയ് ലെറ്റുകൾ ആവശ്യത്തിനുണ്ട്. ഗേൾ ഫ്രണ്ട് ലി ടോയ് ലെറ്റുകൾ ഉണ്ട് . ആവശ്യത്തിന് പൈപ്പുകൾ ഉണ്ട്. ബ്രോഡ് ബാൻഡ് ഇന്റെർനെറ്റ് സൗകര്യം ലഭ്യമാണ് | അതിവിശാലമായ കളിസ്ഥലം, വിപുലമായ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയവ ഈ വിദ്യാലയത്തിലുണ്ട്. ട്ടോയ് ലെറ്റുകൾ ആവശ്യത്തിനുണ്ട്. ഗേൾ ഫ്രണ്ട് ലി ടോയ് ലെറ്റുകൾ ഉണ്ട് . ആവശ്യത്തിന് പൈപ്പുകൾ ഉണ്ട്. ബ്രോഡ് ബാൻഡ് ഇന്റെർനെറ്റ് സൗകര്യം ലഭ്യമാണ് | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനാവശ്യമായ നൃത്ത ക്ലാസുകൾ, ചിത്രകല തുടങ്ങിയവ സംഘടിപ്പിക്കുന്നു. | വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനാവശ്യമായ നൃത്ത ക്ലാസുകൾ, ചിത്രകല തുടങ്ങിയവ സംഘടിപ്പിക്കുന്നു. | ||
16:44, 9 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. എൻ. യു. പി. എസ്. പൂക്കോട് | |
---|---|
വിലാസം | |
പൂക്കോട് വരാക്കര പി.ഒ. , 680302 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1951 |
വിവരങ്ങൾ | |
ഇമെയിൽ | pookode.snups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22266 (സമേതം) |
യുഡൈസ് കോഡ് | 32070800202 |
വിക്കിഡാറ്റ | Q64091029 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 197 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു മോൾ K |
പി.ടി.എ. പ്രസിഡണ്ട് | ഗ്രീന ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | രെനിത സുരേഷ് |
അവസാനം തിരുത്തിയത് | |
09-12-2023 | Subhashthrissur |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇന്ത്യ സ്വതന്തയാകുന്നതിനും വർഷങ്ങൾക്കുമുമ്പ് സാധാരണക്കാർക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത്, അതായത് ഏകദേശം 75 - 80 വർഷങ്ങൾക്കു മുമ്പ് പാവപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ഒരാശ്രയമായിരുന്നു ഈ സരസ്വതി ക്ഷേത്രം. 1968 ൽ കേവലം എൽ.പി സ്കൂൾ മാത്രമായിരുന്ന പൂക്കോട് സ്കൂളിനെ യു.പി സ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് സർക്കാറിൽ നിന്ന് അനുമതി ലഭിച്ചു. സ്കൂളിന് എസ്.എൻ യു.പി.സ്കൂൾ പൂക്കോട് എന്നേ പേരും നൽകി. 1971 ൽ സ്കൂളിൽ നിന്നും 7-ാം ക്ലാസ്സ് പഠനം പൂർത്തിയാക്കിയ ആദ്യ ബാച്ച് പുറത്തിറങ്ങി
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ കളിസ്ഥലം, വിപുലമായ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയവ ഈ വിദ്യാലയത്തിലുണ്ട്. ട്ടോയ് ലെറ്റുകൾ ആവശ്യത്തിനുണ്ട്. ഗേൾ ഫ്രണ്ട് ലി ടോയ് ലെറ്റുകൾ ഉണ്ട് . ആവശ്യത്തിന് പൈപ്പുകൾ ഉണ്ട്. ബ്രോഡ് ബാൻഡ് ഇന്റെർനെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനാവശ്യമായ നൃത്ത ക്ലാസുകൾ, ചിത്രകല തുടങ്ങിയവ സംഘടിപ്പിക്കുന്നു.
മുൻ സാരഥികൾ
സി ഐ കുമാരൻമാസ്റ്റർ, കെ സുഭദ്രടീച്ചർ, കെ ലക്ഷ്മിക്കുട്ടിടീച്ചർ, കെ ജി രാധടീച്ചർ,കെ പി രാധടീച്ചർ,യു കെ കേശവൻമാസ്റ്റർ, ടിആർ ലക്ഷ്മിക്കുട്ടിടീച്ചർ എ കെ രാധാമണിടീച്ചർ,ഇ എം സദാനന്ദൻമാസ്റ്റർ,വി കെ ലസിത ടീച്ചർ, ശ്രീദേവി ടീച്ചർ സ്കൂളിലെ മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. ലത, C.K രത്നകുമാരി , C. M കുമാരൻ , C.N = ശ്രുതി എന്നിവർ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളിൽ ചിലരാണ്=നേട്ടങ്ങൾ .അവാർഡുകൾ.== ഡോ. ലത, C.K രത്നകുമാരി ( സബ് രജിസ്ട്രാർ റിട്ടയേഡ് ), C.M കുമാരൻ പഞ്ചായത്ത്ഡയറക്ടർ ( റിട്ടയേഡ് ) C.N ശ്രുതി എഞ്ചിനീയർ ISRO തുടങ്ങി ധാരാളം ഉദ്യോഗസ്ഥരേയും സാമൂഹികപ്രവർത്തകരെയും എഴുത്തുകാരെയും സൃഷ്ടിക്കാൻ കഴിഞ്ഞു
വഴികാട്ടി
{{#multimaps:10.439378493148535,76.3008231708967|zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22266
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ