"എസ് .എൻ. വി .എൽ. പി .എസ്. തുമ്പോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=72
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=79
|പെൺകുട്ടികളുടെ എണ്ണം 1-10=80
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=151
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

16:27, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് .എൻ. വി .എൽ. പി .എസ്. തുമ്പോട്
photo
വിലാസം
തുമ്പോട്

Snvlps തുമ്പോട് തുമ്പോട് കല്ലറ 695608
,
കല്ലറ പി.ഒ.
,
695608
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1964
വിവരങ്ങൾ
ഫോൺ0471 2861515
ഇമെയിൽthumpodesnvlpskallara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42631 (സമേതം)
യുഡൈസ് കോഡ്32140800408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ151
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത ഐ
പി.ടി.എ. പ്രസിഡണ്ട്ശ്രീകുമാർ എൻ
എം.പി.ടി.എ. പ്രസിഡണ്ട്മുനീറ
അവസാനം തിരുത്തിയത്
07-12-2023Abhilashkvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കല്ലറ പഞ്ചായത്തിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് എൽ.പി.സ്കൂളുകളിൽ ഒന്നാണ്.തുമ്പോട് മംഗലശ്ശേരി വീട്ടിൽ എൻ.നടേശൻ 1964 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ.ആദ്യ പ്രഥമഅദ്ധ്യാപകൻ കടകപ്പാടുവീട്ടിൽ അപ്പുക്കുട്ടൻനായർ.ആദ്യവിദ്യാർത്ഥി എൻ.വിമല.തുമ്പോട് നിവാസികളെ സംബന്ധിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിന് കാൽനടയായി വളരെ ദൂരം സഞ്ചരിച്ച് സ്കൂളിൽ ഏത്തണമായിരുന്നു.ഈ പ്രശ്നം പരിഹരിക്കാൻ സ്ഥാപിച്ച സ്കൂളാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ 5 സെൻറ് പുരയിടം . ഓഫീസ് കംപ്യൂട്ടർ റൂം ഉൾപ്പെടുന്ന ഒരു കെട്ടിടം , എൽ.കെ.ജി മുതൽ നാലാം ക്ലാസ്സ് ഉൾപ്പെടുന്ന ഒരു കെട്ടിടം, അടുക്കള,ബാത്ത് റൂം, വിശാലമായ കളിസ്ഥലം ,മാവ്,പുളി,ആൽമരം തുടങ്ങിയ ധാരളം മരങ്ങൾ...എല്ലാക്ലാസിലും ഫാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.-മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.അഴ്ചയിൽ ഒരു ദിവസം കവിത ചൊല്ലൽ,കഥ പറയൽ,വിവിധ വിഷയങ്ങളിൽ പ്രസംഗം,,കഥാരചന,കവിതാ രചന,തുടങ്ങി നിരവധി മത്സരങ്ങൾ നടത്തുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഹെൽത്ത് ക്ലബ്ബ്-24 കുട്ടികൾഅംഗങ്ങൾ.ഒരോ ആഴ്ചയും അംഗങ്ങൾ കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ-കൈകഴുകൽ,നഖം വെട്ടൽ,ശാരീരശുചിത്വം,തുടങ്ങിയവ പരിശോധിക്കുന്നു.സ്കൂൾ പരിസരം വൃത്തിയ്ക്കുന്നു.ആഹാര അവശിഷ്ടങ്ങൾ പാത്രങ്ങളിൽ നിഷേപിക്കൽ തുടങ്ങിയവ ശ്രദ്ധിക്കുന്നു.വേനൽ കാലങ്ങളിൽ ജലസംരക്ഷണം,കുടിവെളളം പാഴാക്കികളയുന്നത് തടയൽ തുടങ്ങിയവയിൽ ശ്രദ്ധിക്കുന്നു.
  • പരിസ്ഥിതി ക്ലബ്ബ്-സ്കൂളിലെ ചെടികളും വൃക്ഷങ്ങളും പരിപാലിക്കുന്നു.അവയ്ക്ക് വെളളം ഒഴിക്കുന്നു.മറ്റു കുട്ടികൾ അവനശിപ്പിക്കാതെ നോക്കുന്നു.പച്ചക്കറികൾ നടുന്നു.അവപരിപാലിക്കുന്നു.സമയാസമയങ്ങളിൽ വളം, വെളളം ഒഴിക്കുന്നു.20 അംഗങ്ങൾ ഉണ്ട്.
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്-100,50,മീറ്റർഒാട്ടം,ലോഗ് ജെമ്പ്,ഹൈ ജെമ്പ് എന്നിവ പ്രാക്റ്റീസ് ചെയ്യിക്കുന്നു.ഷട്ടിൽ ബാറ്റ് കളിക്കാനും അവസരം കൊടുക്കുന്നു.എല്ലാ ക്ലാസിലെ കുട്ടികൾക്കും അവസരം..

മാനേജ്മെന്റ്

മാനേജർ-സിന്ധുലാൽ.ശ്രീലക്ഷമി ചെമ്പഴന്തി.

മുൻ സാരഥികൾ

അപ്പുക്കുട്ടൻ നായർ,സുശീല,കൊച്ചുനാരായണപിള്ള,രാധ,ഗോപിനാഥൻ,ഗോപാലപിള്ള,ശ്രീരഞ്ജിനി,പത്മാവതി അമ്മ,സരസ്വതി,ഒാമന,പുളിമാത്ത് ഗോപി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആകാശവാണി ‍ഡൽഹിയിലെ ന്യൂസ് എഡിറ്ററായ സുധാകരൻ.വിമൻസ് കോളേജിലെ ലക്ചറർ ശ്രീമതി സുജാത.ഡി.വൈ.എസ്.പി.റഫീഖ്.

മികവുകൾ

പാലോടേ് ഉപജില്ല സ്കൂൾ സാമൂഹ്യശാസ്ത്ര കളക്ഷനിൽ കുുറച്ചു വർ,ഷങ്ങളായി ഒന്നാം സ്ഥാനം..പാലോട് ഉപജില്ല സ്കുൂൾ യുവജനോത്സവത്തിൽ അറബികലോത്സവത്തിൽ മൂന്നാം സ്ഥാനം...യുറീക്ക പരീക്ഷയിൽ മേഖലതലത്തിൽ വിജയി...മറ്റ് നിരവധി വിജയികൾ..പാലോട് ഉപജില്ലാ സ്പോട്സിൽ നിരവധി വിജയികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കല്ലറ - മുതുവിള-റൂട്ടിൽ തുമ്പോട് ജംഗ്ഷനു സമീപം {{#multimaps: 8.74058,76.93847 |zoom=18}}