"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 1: | വരി 1: | ||
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് | കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് | ||
== '''ലിറ്റിൽകൈറ്റ്സ്/2023-26''' == | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=44033 | |സ്കൂൾ കോഡ്=44033 |
12:54, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽകൈറ്റ്സ്/2023-26
44033-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44033 |
യൂണിറ്റ് നമ്പർ | LK/2018/44033 |
അംഗങ്ങളുടെ എണ്ണം | 20 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | പ്രിയ എസ് പി |
ഡെപ്യൂട്ടി ലീഡർ | ആനന്ദ് ജെ വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീദേവി എസ് എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിനിത ബി എസ് |
അവസാനം തിരുത്തിയത് | |
02-03-2024 | 44033 |
2023-26 യൂണിറ്റ് അഭിരുചിപരീക്ഷ
2023 ജൂൺ പതിമൂന്നാം തീയതി രാവിലെ 9.30 ന് പ്രിലിമിനറി പരീക്ഷ ആരംഭിച്ചു. 23 പേർക്ക് അംഗത്വം ലഭിച്ചു.ഇതിൽ 3 പേർ പിന്നീട് നടന്ന SPC സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുകയും ലിറ്റിൽ കൈറ്റ്സിൽ നിന്നും SPCയിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുകയും ചെയ്തു.നിലവിൽ 20 പേരാണ് യൂണിറ്റിൽ ഉളളത്.
2023-26ബാച്ചിന്റെ ആദ്യ മീറ്റിംഗ്
ലിറ്റിൽ കൈറ്റ്സ് ബാച്ച് ആറ്ന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി.
Little kites പ്രീലിമിനറി ക്യാമ്പ്
little kites പ്രീലിമിനറി ക്യാമ്പ് ജൂലൈ 7 രാവിലെ ആരംഭിച്ചു .kite ലെ മാസ്റ്റർ ആയ ശ്രീമതി രമാദേവി ടീച്ചർ ആണ് ക്ലാസ് എടുത്തത് .തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു .വളരെ രസകരവു പ്രയോജന പ്രദവുമായിരുന്നു .
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ടു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി .റോബോട്ടിക് കിറ്റ് ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .