"ജി.എൽ.പി.എസ്. കുത്തുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | ==ചരിത്രം== | ||
മലപ്പുറം ജില്ലയിലെ വണ്ടൂ൪ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കുത്തുപറമ്പ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.ഈ വിദ്യാലയം സ്ഥാപിച്ചത്.1973ൽ മദ്രസ കെട്ടിടത്തിലാണ്.ഒരു ഏക്ക൪ സ്ഥലവും കെട്ടിടവും നൽകാമെന്ന ഉറപ്പിന്മേലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ സ്കൂൾ അനുവദിച്ചത്. | മലപ്പുറം ജില്ലയിലെ വണ്ടൂ൪ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കുത്തുപറമ്പ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.ഈ വിദ്യാലയം സ്ഥാപിച്ചത്.1973ൽ മദ്രസ കെട്ടിടത്തിലാണ്.ഒരു ഏക്ക൪ സ്ഥലവും കെട്ടിടവും നൽകാമെന്ന ഉറപ്പിന്മേലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ സ്കൂൾ അനുവദിച്ചത്.[[ജി.എൽ.പി.എസ്. കുത്തുപറമ്പ്/ചരിത്രം|കുടുതൽ വായിക്കുക]] | ||
[[ജി.എൽ.പി.എസ്. കുത്തുപറമ്പ്/ചരിത്രം| | |||
12:29, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. കുത്തുപറമ്പ് | |
|---|---|
GLPS Kuthuparamba | |
| വിലാസം | |
കുത്തൂപറമ്പ് മൈത്ര പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 24 - 10 - 1973 |
| വിവരങ്ങൾ | |
| ഇമെയിൽ | glpskuthooparamba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48217 (സമേതം) |
| യുഡൈസ് കോഡ് | 32050100307 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഊർങ്ങാട്ടിരി പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 85 |
| പെൺകുട്ടികൾ | 79 |
| ആകെ വിദ്യാർത്ഥികൾ | 164 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മത്തായി വി പി |
| പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ജാസിയ |
| അവസാനം തിരുത്തിയത് | |
| 06-12-2023 | 48217 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ വണ്ടൂ൪ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കുത്തുപറമ്പ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.ഈ വിദ്യാലയം സ്ഥാപിച്ചത്.1973ൽ മദ്രസ കെട്ടിടത്തിലാണ്.ഒരു ഏക്ക൪ സ്ഥലവും കെട്ടിടവും നൽകാമെന്ന ഉറപ്പിന്മേലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ സ്കൂൾ അനുവദിച്ചത്.കുടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു വലിയ ഹാളും അടങ്ങിയതാണ് കെട്ടിടം.നാലു മൂത്രപ്പുരകൾ ,നാലു ടോയ് ലറ്റുകൾ ,കളി സ്തലം, പാ൪ക് .വൃത്തിയുള്ല ഭക്ഷണപ്പുര എന്നിവയാണ്. എയർ കണ്ടീഷൻ ചെയ്ത ഒരു ക്ലാസ് മുറിയും ഒരു സ്മാർട്ട് ക്ളാസ് മുറിയും ഈ സ്കൂളിൻറ മാത്രം പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ശുചീകരണ ബോധ വത്കരണ പ്രവർത്തനങ്ങൾ ,സ്കൂൾ കോമ്പൗണ്ടിൽ സസ്യ സംരക്ഷണ പ്രവർത്തനങ്ങൾ,പാഴ് വസ് തുക്കൾ കൊണ്ടു് കൗതുക വസ്തുക്കൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ഹരിത ക്ലബ്ബ് വീട്ടുവളപ്പിൽ പച്ചക്കറികൃഷി.
അനുബനധം
മുൻക്കാല പ്രധാന അധ്യാപക൪
മുൻക്കാല പി.ടി.എ സാരഥികൾ
വഴികാട്ടി
- കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സിൽ 35 കിലോമീറ്റർ അരീക്കോട് എത്താം / അരീക്കോട് നിന്ന് ഓട്ടോ മാർഗം 5 കിലോമീറ്റർ എത്താം.
- സ്റ്റേറ്റ് ഹൈവെയിൽ അരീക്കോട് ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി വഴി ബസിൽ 20 കിലോമീറ്റർ/അരീക്കോട് നിന്ന് ഓട്ടോ മാർഗം 5 കിലോമീറ്റർ എത്താം
{{#multimaps:11.22872,76.07871|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48217
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അരീക്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ