ഉള്ളടക്കത്തിലേക്ക് പോവുക

"കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|CEMHSS Ambalathara}}
{{prettyurl|CEMHSS Ambalathara}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=  കൊര്‍ദോവ എച്ച്. എസ്സ്. എസ്സ് |
പേര്=  കൊർദോവ എച്ച്. എസ്സ്. എസ്സ് |
സ്ഥലപ്പേര്= തിരുവനന്തപുരം |
സ്ഥലപ്പേര്= തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 43107 |
സ്കൂൾ കോഡ്= 43107 |
സ്ഥാപിതദിവസം= 27 |
സ്ഥാപിതദിവസം= 27 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1995|
സ്ഥാപിതവർഷം= 1995|
സ്കൂള്‍ വിലാസം=അമ്പലത്തറ, തിരുവനന്തപുരം <br/>പൂന്തുറ. പി.ഒ., തിരുവനന്തപുരം.|
സ്കൂൾ വിലാസം=അമ്പലത്തറ, തിരുവനന്തപുരം <br/>പൂന്തുറ. പി.ഒ., തിരുവനന്തപുരം.|
പിന്‍ കോഡ്= 695 026 |
പിൻ കോഡ്= 695 026 |
സ്കൂള്‍ ഫോണ്‍= 0471 383839, 2382544 |
സ്കൂൾ ഫോൺ= 0471 383839, 2382544 |
സ്കൂള്‍ ഇമെയില്‍= cordovahss@gmail.com |
സ്കൂൾ ഇമെയിൽ= cordovahss@gmail.com |
സ്കൂള്‍ വെബ് സൈറ്റ്=നിലവിലില്ല. |
സ്കൂൾ വെബ് സൈറ്റ്=നിലവിലില്ല. |
ഉപ ജില്ല= തിരുവനന്തപുരം സൗത്ത്. ‌|  
ഉപ ജില്ല= തിരുവനന്തപുരം സൗത്ത്. ‌|  
ഭരണം വിഭാഗം= അണ്‍എയ്ഡഡ് |
ഭരണം വിഭാഗം= അൺഎയ്ഡഡ് |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങള്‍3=  |  
പഠന വിഭാഗങ്ങൾ3=  |  
മാദ്ധ്യമം= ഇംഗ്ലീഷ്. |
മാദ്ധ്യമം= ഇംഗ്ലീഷ്. |
ആൺകുട്ടികളുടെ എണ്ണം=601 |
ആൺകുട്ടികളുടെ എണ്ണം=601 |
പെൺകുട്ടികളുടെ എണ്ണം=242 |
പെൺകുട്ടികളുടെ എണ്ണം=242 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 843 |
വിദ്യാർത്ഥികളുടെ എണ്ണം= 843 |
അദ്ധ്യാപകരുടെ എണ്ണം= 32|
അദ്ധ്യാപകരുടെ എണ്ണം= 32|
പ്രിന്‍സിപ്പല്‍=    ശ്രീ. എന്‍. ശ്രീകണ്ഠന്‍ നായര്‍ |
പ്രിൻസിപ്പൽ=    ശ്രീ. എൻ. ശ്രീകണ്ഠൻ നായർ |
പ്രധാന അദ്ധ്യാപകന്‍=  |
പ്രധാന അദ്ധ്യാപകൻ=  |
പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ബഷീര്‍ |
പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ബഷീർ |
ഗ്രേഡ്=5|
ഗ്രേഡ്=5|
സ്കൂള്‍ ചിത്രം=43107.jpg ‎|
സ്കൂൾ ചിത്രം=43107.jpg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
പടിഞ്ഞാറന്‍ തീരദേശത്തുള്ള  ഒരു  പിന്നോക്ക പ്രദേശമാണ്  പൂന്തുറ. മുഖ്യമായും ന്യൂനപക്ഷ സമുദായത്തില്‍ പ്പെട്ടവര്‍ അധിവസിക്കുന്ന  ഈ മേഖലയുടെ
പടിഞ്ഞാറൻ തീരദേശത്തുള്ള  ഒരു  പിന്നോക്ക പ്രദേശമാണ്  പൂന്തുറ. മുഖ്യമായും ന്യൂനപക്ഷ സമുദായത്തിൽ പ്പെട്ടവർ അധിവസിക്കുന്ന  ഈ മേഖലയുടെ
ഉന്നമനത്തിനായി വിദേശ ഇന്ത്യാക്കാരുള്‍പ്പെടെ ഏതാനും ദേശസ്നേഹികള്‍ നടത്തിയ ശ്രമം കേരളാ എഡ്യൂക്കഷനല്‍ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റ്  എന്ന  സൊസൈറ്റി
ഉന്നമനത്തിനായി വിദേശ ഇന്ത്യാക്കാരുൾപ്പെടെ ഏതാനും ദേശസ്നേഹികൾ നടത്തിയ ശ്രമം കേരളാ എഡ്യൂക്കഷനൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ്  എന്ന  സൊസൈറ്റി
യുടെ രൂപീകരണത്തിനിടയാക്കി. 1993 - ല്‍ 9 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് 1995 - ല്‍ ഒരു വിദ്യാഭ്യാസ  സമുച്ചയത്തിന് രൂപം നല്‍കി. കൊര്‍ദോവ പ്രീ - പ്രൈമറിസ്കൂള്‍, കൊര്‍
യുടെ രൂപീകരണത്തിനിടയാക്കി. 1993 - 9 ഏക്കർ ഭൂമി ഏറ്റെടുത്ത് 1995 - ഒരു വിദ്യാഭ്യാസ  സമുച്ചയത്തിന് രൂപം നൽകി. കൊർദോവ പ്രീ - പ്രൈമറിസ്കൂൾ, കൊർ
ദോവ പബ്ലിക് സ്കൂള്‍.  ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ പ്രീ - പ്രൈമറി ടീച്ചര്‍ ട്രൈയിനിംഗ്  ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ പ്റവര്‍ത്തനം ആരംഭിച്ചു.  2005 -ല്‍ അറബിപദമായ അല്‍ -
ദോവ പബ്ലിക് സ്കൂൾ.  ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പ്രീ - പ്രൈമറി ടീച്ചർ ട്രൈയിനിംഗ്  ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ പ്റവർത്തനം ആരംഭിച്ചു.  2005 -അറബിപദമായ അൽ -
ഖുര്‍ത്തുബ എന്ന വാക്കില്‍ നിന്നാണ് കൊര്‍ദോവ എന്ന പേരുണ്ടായത്. ഇതിന്‍റ അര്‍ത്ഥം വിജ്ഞാനത്തിന്‍റ വെളിച്ചം എന്നാണ്. ഡോ അലിയാരു കുഞ്ഞാണ് പ്രഥമാ
ഖുർത്തുബ എന്ന വാക്കിൽ നിന്നാണ് കൊർദോവ എന്ന പേരുണ്ടായത്. ഇതിൻറ അർത്ഥം വിജ്ഞാനത്തിൻറ വെളിച്ചം എന്നാണ്. ഡോ അലിയാരു കുഞ്ഞാണ് പ്രഥമാ
ധ്യാപകന്‍. എച്ച്. സല്‍മ ആദ്യ വിദ്യാര്‍ത്ഥിനിയും ആണ്.
ധ്യാപകൻ. എച്ച്. സൽമ ആദ്യ വിദ്യാർത്ഥിനിയും ആണ്.




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
9 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളും ഹയര്‍ സെക്കന്‍റ റിക്ക് ഒരു കെട്ടിടത്തിലായി  
9 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളും ഹയർ സെക്കൻറ റിക്ക് ഒരു കെട്ടിടത്തിലായി  
6 ക്ലാസ്സ് മുറി കളുണ്ട്. അതി വിശാലയമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്.  
6 ക്ലാസ്സ് മുറി കളുണ്ട്. അതി വിശാലയമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്.  


ഹൈസ്കൂളിനും ഹയര്‍ സെക്കന്‍റ റിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളില്‍ ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. കമ്പ്യൂട്ടര്‍ ലാബുകളില്‍ ബ്രോഡ്ബാന്‍ഡ്,   
ഹൈസ്കൂളിനും ഹയർ സെക്കൻറ റിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിൽ ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബാൻഡ്,   
ഇന്‍റര്‍ നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍ സെക്കന്‍റ റി വിഭാഗങ്ങള്‍ക്കായി കെമിസ്ട്രി, ഫിസിക്സ്,  ബയോളജി എന്നീ ലാബുകള്‍ പ്രവര്‍ത്തന സജ്ജമാണ്. ഹൈസ്കൂള്‍ വിദ്യാര്‍
ഇൻറർ നെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കൻറ റി വിഭാഗങ്ങൾക്കായി കെമിസ്ട്രി, ഫിസിക്സ്,  ബയോളജി എന്നീ ലാബുകൾ പ്രവർത്തന സജ്ജമാണ്. ഹൈസ്കൂൾ വിദ്യാർ
ത്ഥികളുടെ പഠന സൗകര്യത്തിനായും ഈ ലാബുകള്‍ ഉപയോഗിക്കുന്നുണ്ട്.
ത്ഥികളുടെ പഠന സൗകര്യത്തിനായും ഈ ലാബുകൾ ഉപയോഗിക്കുന്നുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്. നിലവിലില്ല.
*  സ്കൗട്ട് & ഗൈഡ്സ്. നിലവിലില്ല.
എന്‍.സി.സി.    നിലവിലില്ല.
എൻ.സി.സി.    നിലവിലില്ല.
*  ബാന്റ് ട്രൂപ്പ്.        നിലവിലില്ല.
*  ബാന്റ് ട്രൂപ്പ്.        നിലവിലില്ല.
*  ക്ലാസ് മാഗസിന്‍.  നിലവിലൂണ്ട്
*  ക്ലാസ് മാഗസിൻ.  നിലവിലൂണ്ട്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
  സയന്‍സ് ക്ലബ്, എസ്സ്. എസ്സ്. ക്ലബ്.  നേച്വര്‍ ക്ലബ്,  ലിറ്റററി ക്ലബ്, ഹെല്‍ത്ത് ക്ലബ്, ഐറ്റി ക്ലബ്, മ്യൂസിക് ക്ലബ്,  
  സയൻസ് ക്ലബ്, എസ്സ്. എസ്സ്. ക്ലബ്.  നേച്വർ ക്ലബ്,  ലിറ്റററി ക്ലബ്, ഹെൽത്ത് ക്ലബ്, ഐറ്റി ക്ലബ്, മ്യൂസിക് ക്ലബ്,  




== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരളാ എഡ്യൂക്കഷനല്‍ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റ് ​ആ​ണ് വിദ്യാലയത്തിന്‍റ ഭരണം നടത്തുന്നത്. കൊര്‍ദോവ പ്രീ - പ്രൈമറിസ്കൂള്‍, കൊര്‍ദോവ പബ്ലിക് സ്കൂള്‍.  ഇംഗ്ലീഷ് മീഡിയം
കേരളാ എഡ്യൂക്കഷനൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് ​ആ​ണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. കൊർദോവ പ്രീ - പ്രൈമറിസ്കൂൾ, കൊർദോവ പബ്ലിക് സ്കൂൾ.  ഇംഗ്ലീഷ് മീഡിയം
ഹൈസ്കൂള്‍ പ്രീ - പ്രൈമറി ടീച്ചര്‍ ട്രൈയിനിംഗ്  ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഈ മാനേജ് മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്ഥിക്കുന്നുണ്ട്. ജനാബ്. എ. മുഹമ്മദ് ബഷീര്‍ മാനേജരായും,  ജനാബ്.
ഹൈസ്കൂൾ പ്രീ - പ്രൈമറി ടീച്ചർ ട്രൈയിനിംഗ്  ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഈ മാനേജ് മെൻറിൻറെ കീഴിൽ പ്രവർത്ഥിക്കുന്നുണ്ട്. ജനാബ്. എ. മുഹമ്മദ് ബഷീർ മാനേജരായും,  ജനാബ്.
വൈ. എം. ഇബ്രാഹിം അസിസ്റ്റന്‍റ് മാനേജരായും  ശ്രീ. എന്‍. ശ്രീകണ്ഠന്‍ നായര്‍ പ്രിന്‍സിപ്പാള്‍ ആയും സേവനം അനുഷ്ടിക്കുന്നു.  
വൈ. എം. ഇബ്രാഹിം അസിസ്റ്റൻറ് മാനേജരായും  ശ്രീ. എൻ. ശ്രീകണ്ഠൻ നായർ പ്രിൻസിപ്പാൾ ആയും സേവനം അനുഷ്ടിക്കുന്നു.  




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1995 - 96
|1995 - 96
|പ്രൊഫ. എന്‍. അലിയാരു കുഞ്ഞ്   
|പ്രൊഫ. എൻ. അലിയാരു കുഞ്ഞ്   
|-
|-
|1996 - 97
|1996 - 97
| ശ്രി.  സൈനുലാബുദ്ദീന്‍
| ശ്രി.  സൈനുലാബുദ്ദീൻ
|-
|-
|1997 - 00
|1997 - 00
| ശ്രി.  കെ. ശ്രീധരന്‍ നായര്‍     എം. എ. ബിഎഡ്ഡ്.
| ശ്രി.  കെ. ശ്രീധരൻ നായർ     എം. എ. ബിഎഡ്ഡ്.
|-
|-
|2000 - 05
|2000 - 05
വരി 90: വരി 90:
|-
|-
|2005 - 06
|2005 - 06
|പ്രൊഫ. പ്രസന്നകുമാര്‍. എം. എ. ബിഎഡ്ഡ്.
|പ്രൊഫ. പ്രസന്നകുമാർ. എം. എ. ബിഎഡ്ഡ്.
|-
|-
|2006 -07
|2006 -07
|ശ്രി.  കെ. ശ്രീധരന്‍ നായര്‍     എം. എ. ബിഎഡ്ഡ്.
|ശ്രി.  കെ. ശ്രീധരൻ നായർ     എം. എ. ബിഎഡ്ഡ്.
|-
|-
|2007 -08  
|2007 -08  
|ശ്രി.  പി. എസ്സ്. വിജയ കുമാര്‍.  എം. എ. ബിഎഡ്ഡ്.
|ശ്രി.  പി. എസ്സ്. വിജയ കുമാർ.  എം. എ. ബിഎഡ്ഡ്.
|-
|-
|2008 -
|2008 -
|ശ്രീ. എന്‍. ശ്രീകണ്ഠന്‍ നായര്‍   എം. എ (ഇംഗ്ലീഷ്), എം. എ. (സോഷ്യോളജി), എം. എഡ്ഡ്
|ശ്രീ. എൻ. ശ്രീകണ്ഠൻ നായർ   എം. എ (ഇംഗ്ലീഷ്), എം. എ. (സോഷ്യോളജി), എം. എഡ്ഡ്


|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  ഇല്ല.
  ഇല്ല.


വരി 110: വരി 110:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 118: വരി 118:
|}
|}
{{#multimaps:8.4514952,76.9457335 | zoom=12 }}
{{#multimaps:8.4514952,76.9457335 | zoom=12 }}
<!--visbot  verified-chils->

04:13, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ
വിലാസം
തിരുവനന്തപുരം

695 026
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം27 - 06 - 1995
വിവരങ്ങൾ
ഫോൺ0471 383839, 2382544
ഇമെയിൽcordovahss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43107 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്.
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. എൻ. ശ്രീകണ്ഠൻ നായർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ






ചരിത്രം

പടിഞ്ഞാറൻ തീരദേശത്തുള്ള ഒരു പിന്നോക്ക പ്രദേശമാണ് പൂന്തുറ. മുഖ്യമായും ന്യൂനപക്ഷ സമുദായത്തിൽ പ്പെട്ടവർ അധിവസിക്കുന്ന ഈ മേഖലയുടെ ഉന്നമനത്തിനായി വിദേശ ഇന്ത്യാക്കാരുൾപ്പെടെ ഏതാനും ദേശസ്നേഹികൾ നടത്തിയ ശ്രമം കേരളാ എഡ്യൂക്കഷനൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സൊസൈറ്റി യുടെ രൂപീകരണത്തിനിടയാക്കി. 1993 - ൽ 9 ഏക്കർ ഭൂമി ഏറ്റെടുത്ത് 1995 - ൽ ഒരു വിദ്യാഭ്യാസ സമുച്ചയത്തിന് രൂപം നൽകി. കൊർദോവ പ്രീ - പ്രൈമറിസ്കൂൾ, കൊർ ദോവ പബ്ലിക് സ്കൂൾ. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പ്രീ - പ്രൈമറി ടീച്ചർ ട്രൈയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ പ്റവർത്തനം ആരംഭിച്ചു. 2005 -ൽ അറബിപദമായ അൽ - ഖുർത്തുബ എന്ന വാക്കിൽ നിന്നാണ് കൊർദോവ എന്ന പേരുണ്ടായത്. ഇതിൻറ അർത്ഥം വിജ്ഞാനത്തിൻറ വെളിച്ചം എന്നാണ്. ഡോ അലിയാരു കുഞ്ഞാണ് പ്രഥമാ ധ്യാപകൻ. എച്ച്. സൽമ ആദ്യ വിദ്യാർത്ഥിനിയും ആണ്.


ഭൗതികസൗകര്യങ്ങൾ

9 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളും ഹയർ സെക്കൻറ റിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ്സ് മുറി കളുണ്ട്. അതി വിശാലയമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്.

ഹൈസ്കൂളിനും ഹയർ സെക്കൻറ റിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിൽ ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബാൻഡ്, ഇൻറർ നെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കൻറ റി വിഭാഗങ്ങൾക്കായി കെമിസ്ട്രി, ഫിസിക്സ്, ബയോളജി എന്നീ ലാബുകൾ പ്രവർത്തന സജ്ജമാണ്. ഹൈസ്കൂൾ വിദ്യാർ ത്ഥികളുടെ പഠന സൗകര്യത്തിനായും ഈ ലാബുകൾ ഉപയോഗിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്. നിലവിലില്ല.
  • എൻ.സി.സി. നിലവിലില്ല.
  • ബാന്റ് ട്രൂപ്പ്. നിലവിലില്ല.
  • ക്ലാസ് മാഗസിൻ. നിലവിലൂണ്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്, എസ്സ്. എസ്സ്. ക്ലബ്.  നേച്വർ ക്ലബ്,  ലിറ്റററി ക്ലബ്, ഹെൽത്ത് ക്ലബ്, ഐറ്റി ക്ലബ്, മ്യൂസിക് ക്ലബ്, 


മാനേജ്മെന്റ്

കേരളാ എഡ്യൂക്കഷനൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് ​ആ​ണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. കൊർദോവ പ്രീ - പ്രൈമറിസ്കൂൾ, കൊർദോവ പബ്ലിക് സ്കൂൾ. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പ്രീ - പ്രൈമറി ടീച്ചർ ട്രൈയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഈ മാനേജ് മെൻറിൻറെ കീഴിൽ പ്രവർത്ഥിക്കുന്നുണ്ട്. ജനാബ്. എ. മുഹമ്മദ് ബഷീർ മാനേജരായും, ജനാബ്. വൈ. എം. ഇബ്രാഹിം അസിസ്റ്റൻറ് മാനേജരായും ശ്രീ. എൻ. ശ്രീകണ്ഠൻ നായർ പ്രിൻസിപ്പാൾ ആയും സേവനം അനുഷ്ടിക്കുന്നു.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995 - 96 പ്രൊഫ. എൻ. അലിയാരു കുഞ്ഞ്
1996 - 97 ശ്രി. സൈനുലാബുദ്ദീൻ
1997 - 00 ശ്രി. കെ. ശ്രീധരൻ നായർ എം. എ. ബിഎഡ്ഡ്.
2000 - 05 ശ്രി. അഹമ്മദ് കണ്ണ് ബി.എസ്സ്സി. ബിഎഡ്ഡ്.
2005 - 06 പ്രൊഫ. പ്രസന്നകുമാർ. എം. എ. ബിഎഡ്ഡ്.
2006 -07 ശ്രി. കെ. ശ്രീധരൻ നായർ എം. എ. ബിഎഡ്ഡ്.
2007 -08 ശ്രി. പി. എസ്സ്. വിജയ കുമാർ. എം. എ. ബിഎഡ്ഡ്.
2008 - ശ്രീ. എൻ. ശ്രീകണ്ഠൻ നായർ എം. എ (ഇംഗ്ലീഷ്), എം. എ. (സോഷ്യോളജി), എം. എഡ്ഡ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇല്ല.

വഴികാട്ടി

{{#multimaps:8.4514952,76.9457335 | zoom=12 }}