"ജി.യു.പി.എസ് തലക്കാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added school photo |
(ചെ.) added scool logo |
||
| വരി 57: | വരി 57: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=14856 Logo.png | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
19:55, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.യു.പി.എസ് തലക്കാണി | |
|---|---|
| വിലാസം | |
തലക്കാണി കൊട്ടിയൂർ പി.ഒ. , 670674 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - നവംബർ - 1956 |
| വിവരങ്ങൾ | |
| ഫോൺ | 04902431100 |
| ഇമെയിൽ | gupsthalakkani@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14856 (സമേതം) |
| യുഡൈസ് കോഡ് | 32020900602 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | ഇരിട്ടി |
| ബി.ആർ.സി | ഇരിട്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | പേരാവൂർ |
| താലൂക്ക് | ഇരിട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊട്ടിയൂർ പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവൺമെൻറ് |
| സ്കൂൾ വിഭാഗം | യു പി |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | യു പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 254 |
| പെൺകുട്ടികൾ | 242 |
| ആകെ വിദ്യാർത്ഥികൾ | 496 |
| അദ്ധ്യാപകർ | 25 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിറാജുദ്ധീൻ എം പി |
| പി.ടി.എ. പ്രസിഡണ്ട് | ജിം മാത്യു |
| അവസാനം തിരുത്തിയത് | |
| 28-11-2023 | 14856 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ബാവലിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ വിദ്യാലയമാണ് ഗവൺമെന്റ് യു.പി സ്കൂൾ തലക്കാണി.
ഹരിതമലകൾ മാനം മുട്ടുന്ന ഭൂപ്രദേശങ്ങൾ, വയനാടൻ വനസ്ഥലികളിലെ ഔഷധ ഗുണമേറിയ തെളിനീരുമായി ഒഴുകിയെത്തുന്ന ബാവലിപ്പുഴ, പൊന്നുവിളയിക്കുന്ന കൃഷിയിട സമൃദ്ധികൾ നിറഞ്ഞ താഴ്‌വാരങ്ങൾ ........
കൊട്ടിയൂരിന്റെ ഭൗതികദൃശ്യം ഒറ്റനോട്ടത്തിൽ നമുക്ക് അനുഭവപ്പെടുന്നതിങ്ങനെയാണ്. ഈ മണ്ണിൽ കാലൊന്നമർത്തിച്ചവിട്ടി അൽപനേരം നിൽക്കൂ....
കേൾക്കാം ഭൂതകാലത്തിന്റെ നിശ്വാസങ്ങളുടെയും തേങ്ങലുകളുടെയും, പ്രതീക്ഷകളുടെയും, സാന്ത്വനങ്ങളുടെയും നേർത്ത മന്ത്രണങ്ങൾ.....
അതെ, കുടിയേറ്റത്തിന്റെ ചരിത്ര ഗാഥയുടെ പ്രതിധ്വനികൾ തന്നെ. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.88435,75.84566 | width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ
- 14856
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ യു പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിട്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ