"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(z)
വരി 1: വരി 1:
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്.  
2022-2025 ബാച്ചിൽ ആകെ 27 അംഗങ്ങളാണ് ഉള്ളത്.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു

വരി 4: വരി 6:

ലിറ്റിൽ കൈറ്റ്സിലെ പുതിയ ബാച്ച് (2022-2025) കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 12/09/2022 ൽനടന്നു.ക്യാമ്പിൽ എട്ടാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട 27 കുട്ടികളും പങ്കെടുത്തു.

=== 2022-25 ബാച്ചിലെ  ലിറ്റിൽ കൈറ്റ്സിന്റെ പ്രായോഗിക പരിശീലനം ===
  ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സിലാക്കാനും അതിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ  ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു.
==== മൊബൈൽ ആപ്പ് ====
മൊബൈൽ ആപ്പുകൾ നിർമ്മിക്കാനുള്ള വിവിധ പ്ലേറ്റ്ഫോർമുകളെ കുറിച്ചും, MIT ആപ്പ്ഇൻവെന്റർ സോഫ്റ്റ്‌വെയറിന്റെ യൂസർ ഇന്റേർഫേസ് കാംപോണന്റുകൾ പരിചയപ്പെടാനും, മൊബൈൽ ആപ്പിന്റെ ലേഔട്ട്‌ ഡിസൈൻ ചെയ്യുന്നത് എങ്ങനെയെന്ന് അറിയാനും കുട്ടികൾക്ക്‌ സാധിച്ചു.MIT ആപ്പ് ഇൻവെന്റെറിൽ കോഡ്ബ്ലോക്കുകൾ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാനും, MIT ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈൽ ആപ്പുകൾ നിർമ്മിക്കാനും എമുലേറ്റർ ഉപയോഗിച്ച് പ്രവത്തിപ്പിക്കാനും, നിർമ്മിച്ച ആപ്പുകൾ apk ഫയൽ ആക്കി മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും കുട്ടികൾക്ക്‌ കഴിഞ്ഞു

'''ക്യാമ്പോണം'''
'''ക്യാമ്പോണം'''

10:45, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്.  

2022-2025 ബാച്ചിൽ ആകെ 27 അംഗങ്ങളാണ് ഉള്ളത്.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സിലെ പുതിയ ബാച്ച് (2022-2025) കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 12/09/2022 ൽനടന്നു.ക്യാമ്പിൽ എട്ടാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട 27 കുട്ടികളും പങ്കെടുത്തു.

2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രായോഗിക പരിശീലനം

  ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സിലാക്കാനും അതിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു.

മൊബൈൽ ആപ്പ്

മൊബൈൽ ആപ്പുകൾ നിർമ്മിക്കാനുള്ള വിവിധ പ്ലേറ്റ്ഫോർമുകളെ കുറിച്ചും, MIT ആപ്പ്ഇൻവെന്റർ സോഫ്റ്റ്‌വെയറിന്റെ യൂസർ ഇന്റേർഫേസ് കാംപോണന്റുകൾ പരിചയപ്പെടാനും, മൊബൈൽ ആപ്പിന്റെ ലേഔട്ട്‌ ഡിസൈൻ ചെയ്യുന്നത് എങ്ങനെയെന്ന് അറിയാനും കുട്ടികൾക്ക്‌ സാധിച്ചു.MIT ആപ്പ് ഇൻവെന്റെറിൽ കോഡ്ബ്ലോക്കുകൾ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാനും, MIT ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈൽ ആപ്പുകൾ നിർമ്മിക്കാനും എമുലേറ്റർ ഉപയോഗിച്ച് പ്രവത്തിപ്പിക്കാനും, നിർമ്മിച്ച ആപ്പുകൾ apk ഫയൽ ആക്കി മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും കുട്ടികൾക്ക്‌ കഴിഞ്ഞു

ക്യാമ്പോണം

2022-2025 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഓണക്കാലത്ത് വിപുലമായി സംഘടിപ്പിച്ചു.9.30 ന് ക്യാമ്പ് ആരംഭിച്ചു.ഓണക്കാലത്തിലായതിനാൽ ഓണക്കളികളുടെ അനുസ്മരണത്തോടെയാരംഭിച്ച ക്യാമ്പിൽ കുട്ടികൾ ആഹ്ലാദപൂർവം വാദ്യോപകരണങ്ങളുടെ താളക്രമങ്ങളും ടെമ്പോയും മറ്റും സ്വന്തമായി സൃഷ്ടിച്ച താളത്തിനനുസരിച്ച് ക്രമപ്പെടുത്തുകയും സ്ക്രാച്ച് 3 യിൽ കംപോസ് ചെയ്ത് സംഗീതം പുറപ്പെടുവിക്കുകയും ചെയ്ത് ഓണത്തിന്റെ താളവും ആരവവും ചോർന്നു പോകാതെ ക്യാമ്പിലും എത്തിക്കാൻ ആദ്യ സെഷൻ സംഗീതം കംപോസിങിലൂടെ സാധിച്ചു.ഉച്ചയ്ക്ക് കുട്ടികൾ രുചികരമായ ഭക്ഷണം കഴിച്ചശേഷം ലാബിൽ തിരിച്ചെത്തിയ ശേഷം വിനോദത്തിനുള്ള അവസരമായിരുന്നു.ഓണക്കാലമായതിനാൽ നമ്മുടെ തനത് സംസ്കാരത്തിൽ ഉൾപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട ഗെയിം കളിച്ചാണ് കുട്ടികൾ രസകരമായി പ്രോഗ്രാമിങിലേയ്ക്ക് പ്രവേശിച്ചത്.

44033-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44033
അംഗങ്ങളുടെ എണ്ണം27.
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർആദിത്യൻ എസ് എം
ഡെപ്യൂട്ടി ലീഡർആകാശ് നാഥ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീദേവി എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിനിത ബി എസ്
അവസാനം തിരുത്തിയത്
07-12-202344033