"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 106: വരി 106:
==ക്യാമ്പോണം==
==ക്യാമ്പോണം==
നവ കേരളത്തിലെ വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായുള്ള കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022 -25 അധ്യായന വർഷത്തെ കുട്ടികൾക്കുള്ള സ്കൂൾതല ക്യാമ്പ് വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.സ്കൂളിന്റെ സാരഥിയായ റവ സിസ്റ്റർ ഫ്രാൻസിനി മേരി അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ  ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് നിർവഹിച്ചു.കൈറ്റ് മിസ്ട്രസ് ആയ സുമ.എം ടീച്ചർ സ്വാഗതവും ആശംസിച്ചു.കൈറ്റ് മിസ്റ്റർസ്മാരായ സിസ്റ്റർ രാക്കിനി ജോസ്ഫിൻ, ജനിഫർ ടീച്ചറും ആശംസ അർപ്പിച്ചു. സിസ്റ്റർ.റോസ്മേരി നന്ദിയും പറഞ്ഞു . രണ്ട് ബാച്ചുകളിൽ നിന്നും 52 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്ക്രാച്ച്,ആനിമേഷൻ, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നിവയുടെ പ്രായോഗിക പരിശീലനം കുട്ടികൾ ആർജ്ജിച്ചു. പൂവേപൊലി പാട്ടിന്റെ പശ്ചാത്തലത്തിൽ ആനിമേഷൻ വീഡിയോകളുടെ നിർമ്മാണം കുട്ടികൾ അനായാസമായി പരിശീലിച്ചു. വർണ്ണപ്പൂക്കളം ഒരുക്കിയ സ്ക്രാച്ച് ഗെയിമിന്റെ പുത്തൻ ആശയങ്ങൾ കുട്ടികൾ മനസ്സിലാക്കി. തങ്ങൾക്ക് ലഭിച്ച സാങ്കേതിക അറിവുകൾ മറ്റു കുട്ടികൾക്ക് പങ്കുവെച്ച് നൽകുകയും ചെയ്തു.കുട്ടികളുടെ ഫീഡ്ബാക്ക് പറഞ്ഞു കൊണ്ട്  4.30 PM ക്യാമ്പ് അവസാനിച്ചു.

==ഐടി ലാബിന്റെ പരിപാലനം ==
ഐടി ലാബിന്റെ പരിപാലനത്തിന്റെ മേൽനോട്ടം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തുന്നു. എല്ലാ ദിവസവും ഐടി ലാബിൽ എത്തുകയും ലാപ്ടോപ്പുകൾ അനുബന്ധ ഉപകരണങ്ങൾ എന്നിവ പരിശോധിച്ചു പ്രാക്ടിക്കൽ നടത്തുന്നതിനായി സജ്ജമാക്കുകയും ചെയ്യുന്നു. ലാബ് വൃത്തിയാക്കുകയും കേടുപാട് വന്ന ലാപ്ടോപ്പുകൾ കണ്ടെത്തി കൈറ്റ് മിസ്ട്രെസ്സ്‌മാർക്കു  റിപ്പോർട്ട് ചെയ്യുന്നു.കംപ്ലയിന്റ്  രജിസ്റ്റർ ചെയുവാൻ സഹായിക്കുന്നു

20:36, 18 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
41068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41068
യൂണിറ്റ് നമ്പർLK/2018/41068
അംഗങ്ങളുടെ എണ്ണം80
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർഐശ്വേര്യ
ഡെപ്യൂട്ടി ലീഡർനേഹ മേരി ഹമ്ഫ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിസ്റ്റർ രാക്കിനി ജോസ്ഫിൻ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അൻസാ ആൻ്റോ നെറ്റോ
അവസാനം തിരുത്തിയത്
18-11-202341068 Rackini Josphine

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2022-25 ബാച്ച് - 1

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2022-25 ബാച്ച്- 2

സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 192 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ രജിസ്റ്റർ ചെയ്തു. ജൂലൈ 2 കൈറ്റ് അവർക്കു വേണ്ടി ഒരുക്കിയ അപ്പ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി. അതിൽ 147 കുട്ടികൾ പങ്കെടുത്തു.

ക്യാമ്പോണം

നവ കേരളത്തിലെ വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായുള്ള കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022 -25 അധ്യായന വർഷത്തെ കുട്ടികൾക്കുള്ള സ്കൂൾതല ക്യാമ്പ് വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.സ്കൂളിന്റെ സാരഥിയായ റവ സിസ്റ്റർ ഫ്രാൻസിനി മേരി അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് നിർവഹിച്ചു.കൈറ്റ് മിസ്ട്രസ് ആയ സുമ.എം ടീച്ചർ സ്വാഗതവും ആശംസിച്ചു.കൈറ്റ് മിസ്റ്റർസ്മാരായ സിസ്റ്റർ രാക്കിനി ജോസ്ഫിൻ, ജനിഫർ ടീച്ചറും ആശംസ അർപ്പിച്ചു. സിസ്റ്റർ.റോസ്മേരി നന്ദിയും പറഞ്ഞു . രണ്ട് ബാച്ചുകളിൽ നിന്നും 52 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്ക്രാച്ച്,ആനിമേഷൻ, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നിവയുടെ പ്രായോഗിക പരിശീലനം കുട്ടികൾ ആർജ്ജിച്ചു. പൂവേപൊലി പാട്ടിന്റെ പശ്ചാത്തലത്തിൽ ആനിമേഷൻ വീഡിയോകളുടെ നിർമ്മാണം കുട്ടികൾ അനായാസമായി പരിശീലിച്ചു. വർണ്ണപ്പൂക്കളം ഒരുക്കിയ സ്ക്രാച്ച് ഗെയിമിന്റെ പുത്തൻ ആശയങ്ങൾ കുട്ടികൾ മനസ്സിലാക്കി. തങ്ങൾക്ക് ലഭിച്ച സാങ്കേതിക അറിവുകൾ മറ്റു കുട്ടികൾക്ക് പങ്കുവെച്ച് നൽകുകയും ചെയ്തു.കുട്ടികളുടെ ഫീഡ്ബാക്ക് പറഞ്ഞു കൊണ്ട് 4.30 PM ക്യാമ്പ് അവസാനിച്ചു.

ഐടി ലാബിന്റെ പരിപാലനം