"പായിപ്പാട് ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 71: | വരി 71: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സുരലിഹിന്ദി | ||
* | * ദിനാചരണങ്ങൾ | ||
* | * ശാസ്ത്രക്ലബ് & പ്രവർത്തനങ്ങൾ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | *സാമൂഹിക ഇടപെടലുകൾ | ||
*കായികക്ലബ് , പ്രവർത്തനങ്ങൾ | |||
==വഴികാട്ടി== | ==വഴികാട്ടി== |
11:34, 28 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പായിപ്പാട് ഗവ യുപിഎസ് | |
---|---|
വിലാസം | |
നാലുകോടി നാലുകോടി പി.ഒ. , 686548 , കോട്ടയം ജില്ല | |
സ്ഥാപിതം | 1893 |
വിവരങ്ങൾ | |
ഫോൺ | 0481 2447790 |
ഇമെയിൽ | govtupspaippadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33311 (സമേതം) |
യുഡൈസ് കോഡ് | 32100100604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് പി.ജി. |
പി.ടി.എ. പ്രസിഡണ്ട് | കലേഖ ശ്യാം |
അവസാനം തിരുത്തിയത് | |
28-10-2023 | Govtupspaippadu |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ പായിപ്പാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പായിപ്പാട് ഗവൺമെന്റ് യു. പി. എസ് പായിപ്പാട്. അധ്യാപക-അനധ്യാപക ജീവനക്കാരായി 11 പേ൪ സേവനമനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് മീഡിയങ്ങളിലായി പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ രണ്ട് ഡിവിഷനുകളിലായി 85 വിദ്യാർത്ഥികളാണ് ഉള്ളത്.
ചരിത്രം
സ്കൂൾ സ്ഥാപിച്ചത് 1893 ൽ ആണ്. ശ്രീമാൻ മന്നത്ത് പദ്മനാഭൻ പിള്ള ദീർഘകാലം അധ്യാപകനായി സ്കൂളിന്റെ ചരിത്രം സ്വർണലിപികളിൽ എഴുതി ചേർത്തു.
ഭൗതികസൗകര്യങ്ങൾ
നാല് ബ്ലോക്കുകളായി 16 മുറികൾ, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഗണിതലാബ്, പാചകപ്പുര, കളിസ്ഥലം എന്നിവ ഉണ്ട്. കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിന് പാർക്ക് സംവിധാനം ഉണ്ട്. ജൈവവൈവിദ്ധ്യപാർക്ക്, ജൈവ കൃഷിതോട്ടം എന്നിവ പ്രതേകതകൾ ആണ്. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ സഹകരണത്തോടെ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കുന്നതിനുള്ള സംവിധാനം ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സുരലിഹിന്ദി
- ദിനാചരണങ്ങൾ
- ശാസ്ത്രക്ലബ് & പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സാമൂഹിക ഇടപെടലുകൾ
- കായികക്ലബ് , പ്രവർത്തനങ്ങൾ
വഴികാട്ടി
നാലുകോടി ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ തെക്ക് ഭാഗത്തേക്ക് സഞ്ചരിച്ച് സെൻറ് ജോസഫ് പായിപ്പാട് സ്കൂളിന് എതിർവശം ഉള്ള റോഡിലൂടെ സ്കൂളിലെത്താം
{{#multimaps:9.421312,76.564020| width=800px | zoom=16 }}
നമ്പ൪ | പേര് | കയറിയ വ൪ഷം | ഇറങ്ങിയ വ൪ഷം |
---|---|---|---|
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33311
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ