|
|
വരി 44: |
വരി 44: |
|
| |
|
| =പൊതു വിവരങ്ങൾ= | | =പൊതു വിവരങ്ങൾ= |
| കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം പഞ്ചായത്തിലെ പ്രഥമ പ്രാഥമിക വിദ്യാലയമാണ് ഗവ യുപി സ്കൂൾ നാദാപുരം. [[കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കുാൻ]] | | കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം പഞ്ചായത്തിലെ പ്രഥമ പ്രാഥമിക വിദ്യാലയമാണ് ഗവ യുപി സ്കൂൾ നാദാപുരം. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി പഠന പ്രവർത്തനങ്ങൾ നടന്നു വരുന്നു. |
| | |
| == '''<big>ചിത്രരേഖ</big>''' ==
| |
| | |
| ==മികവുകൾ==
| |
| 2019-2020 അകാദമിക വർഷത്തിൽ മുപ്പത്തി മൂന്ന് വിദ്യാർഥികൾക്ക് യു. എസ്. എസ് ലഭിക്കുക വഴി '''''കേരളത്തിൽ ഏറ്റവും കൂടുതൽ യു. എസ്. എസ് നേടുന്ന സർക്കാർ വിദ്യാലയമായി'''''. യു എസ് എസ് നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ പൊതു വിദ്യാലയങ്ങളുടെ മൊത്തം കണക്കെടുത്താൽ നാലാം സ്ഥാനം നേടി. പാഠ്യേതര പ്രവർത്തനങ്ങളിൽ സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ. വിദ്യാരംഗം കലാസാഹിത്യ വേദി, ശാസ്ത്രരംഗം, സ്കൂൾ കലാമേള, കായിക മേള, ശാസ്ത്ര-പ്രവർത്തി പരിചയമേള, സർക്കാറേതര പരിപാടികൾ എന്നിവയിൽ വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
| |
| ==ദിനാചരണങ്ങൾ==
| |
| റിപബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് '''''വിസ്മയച്ചെപ്പ്''''' കുട്ടികളെ വ്യത്യസ്ത വിഷയാധിഷ്ഠിത കോർണറുകളിൽ ക്രമീകരിച്ച് നടത്തുന്ന വിനോദത്തിലൂടെയുള്ള പഠനപരിപാടി.
| |
| | |
| '''നവംബർ ഒന്ന്.''' കേരളീയതയെ ദൃശ്യവൽക്കരിക്കുന്ന സ്റ്റാളുകൾ
| |
| | |
| '''''ലോക അറബി ഭാഷാ ദിനം''''' പബ്ലിക് കാൻവാസ് നിർമ്മാണം, കാലിഗ്രഫി പ്രദർശനം, കലാപരിപാടികൾ
| |
| ==വഴികാട്ടി==
| |
| | |
| * നാദാപുരം ടൗണിൽ നിന്ന് കുറ്റ്യാടി റോഡിൽ 120 മീറ്റർ അകലം
| |
| | |
| <br>
| |
| ----
| |
| {{#multimaps: 11°41'5.46"N, 75°39'18.50"E |zoom=18}}
| |
| | |
| ==Reference==
| |
| [1] സമ്പൂർണ വിവരശേഖരണം 15.02.2022
| |