ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34306VRK (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
34306VRK (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=139
|ആൺകുട്ടികളുടെ എണ്ണം 1-10=152
|പെൺകുട്ടികളുടെ എണ്ണം 1-10=126
|പെൺകുട്ടികളുടെ എണ്ണം 1-10=124
|വിദ്യാർത്ഥികളുടെ എണ്ണം 1-10=265
|വിദ്യാർത്ഥികളുടെ എണ്ണം 1-10=276
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് ബാബു
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ് മ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീന
|സ്കൂൾ ചിത്രം=34306.png‎ ‎|
|സ്കൂൾ ചിത്രം=34306.png‎ ‎|
|size=350px
|size=350px

08:50, 18 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി
വിലാസം
കടക്കരപ്പള്ളി

കടക്കരപ്പള്ളി പി.ഒ.
,
688539
,
ആലപ്പുഴ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0478 2821210
ഇമെയിൽ34306thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34306 (സമേതം)
യുഡൈസ് കോഡ്32111000901
വിക്കിഡാറ്റQ87477789
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ152
പെൺകുട്ടികൾ124
ആകെ വിദ്യാർത്ഥികൾ276
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത കെ
പി.ടി.എ. പ്രസിഡണ്ട്അനീഷ് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്പ്രീന
അവസാനം തിരുത്തിയത്
18-06-202334306VRK


പ്രോജക്ടുകൾ




ആലപ്പുഴ ജില്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 8 -ാം വാർഡിൽ ഈ സ്ക്കൂൾ സ്ഥിതി ചെയുന്നു . 1909 ൽ സ്ഥാപിതമായി . കോർമ്മശേരി എൽ പി എസ് എന്ന് അറിയപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ഈഴവരാദി പിന്നോക്ക വിഭാഗങ്ങൾക്കു വിദ്യാലയപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കടക്കരപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ഈഴവ പ്രമാണികൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ (പ്രസ്ഥാനം) ആണ് മംഗളോദയം സഭ. ഈ സഭാംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കൊല്ലവർഷം 1083 ന് തട്ടുപുരക്കൽ കുടുംബത്തിലെ നാലുകെട്ടിൽ ഒരു കുടിപ്പള്ളിക്കുടം ഉണ്ടായി .പിന്നീട് സഭയുടെ പ്രവർത്തനഫലമായി 83 സെന്റ്‌ സ്ഥലം സഭയുടെ പേരിൽ വാങ്ങി , ആ സ്ഥലത്തിന്റെ തെക്കുഭാഗത്ത് 3 മുറികളുള്ളതും 4 ക്ലാസ് നടത്താനുള്ള സൗകര്യത്തിൽ ഒരു കെട്ടിടം നിർമ്മിച്ചു . കൂടുതൽ വായിക്കാൻ.

ഭൗതികസൗകര്യങ്ങൾ

55 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും അതിനോടു ചേർന്ന് 1 ലാബും, ലൈബ്രറി, ഡൈനിംഗ് ഹാൾ പാചകപുരയും, അതിനോടു ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. അതു കൂടാതെ Open ഓഡിറ്റോറിയവും ഉണ്ട്. മരമുത്തശ്ശിയായ സപ്പോട്ട മരവും അതിൽ ഒരു ഏറുമാടവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.

ഫോട്ടോ
സ്ക്കൂളിലെ ഏറുമാടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :

  • നാരായണൻ സാർ
  • ദിവാകരൻ സാർ
  • അല്ലേശ് സാർ
  • ശാന്തമ്മ ടീച്ചർ
  • ഇന്ദിരാദേവി ടീച്ചർ
  • സുഗുണൻ സാർ
  • സാവിത്രിയമ്മ ടീച്ചർ
  • പി.കെ. കുസുമം ടീച്ചർ
  • ഡി. പത്മകുമാരി ടീച്ചർ

സ്ക്കൂളിലെ അധ്യാപകർ

  1. ശ്രീലത കെ (ഹെഡ്മിസ്ട്രസ്)
  2. ജയിംസ് ആന്റണി കെ. എസ്
  3. ശശികല എം.ജി
  4. രാജകുമാരി വി
  5. സതീഷ് എൻ.എസ്
  6. മിൻസിമോൾ മൈക്കിൾ
  7. ബീന എ.എ.
  8. ആശാലത ആർ

നേഴ്സറി വിഭാഗം

  1. നീതു
  2. അനിത
  3. സ്മിത

നേട്ടങ്ങൾ

PTA അവാർഡ് 2012-13 സംസ്ഥാന അധ്യാപക അവാർഡ് - ഡി. പത്മകുമാരി (H.M.) 2009-2010 ഹരിതവിദ്യാലയം-റണ്ണർ അപ്പ് (2011) സംസ്ഥാനത്തെ മികച്ച കുട്ടികർഷകനുള്ള അവാർ‍ഡ്. (2015-16) പ്രവർത്തി പരിചയമേളയിൽ - സബ് ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ.ആർ. ഗൗരിയമ്മ
  2. ഡോ. രതീഷ്

ദിനാചരണങ്ങൾ

വഴികാട്ടി

  • ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നു കിലോമീറ്റർ)
  • നാഷണൽ ഹൈവേ 66 ലെ തങ്കി കവല ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് മാറി കടക്കരപ്പള്ളി ബസ്സ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ തെക്ക്.

{{#multimaps:9.70286,76.30326|zoom=20}}

അവലംബം