"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
|റവന്യൂ ജില്ല=വയനാട്  
|റവന്യൂ ജില്ല=വയനാട്  
|ഉപജില്ല=സുൽത്താൻ ബത്തേരി  
|ഉപജില്ല=സുൽത്താൻ ബത്തേരി  
|ലീഡർ=
|ലീഡർ=മിത്ര സി പി
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ആദം ഹനാൻ ടി കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മനോജ് സി  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മനോജ് സി  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുസ്‌മിത
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=രജിത എം കെ
|ചിത്രം=15048littlekite.jpg
|ചിത്രം=15048littlekite.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
==''പുതിയ ബാച്ചിലേക്കുള്ള അഡ്‌മിഷൻ ആരംഭിക്കുന്നു .'''==
 
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2023 ജൂൺ 8
=='''പ്രിലിമിനറി ക്യാമ്പ് നടത്തി'''==
അഭിരുചി പരീക്ഷ: 2023 ജൂൺ 13
ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് നടത്തി. രാവിലെ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ ബി ശ്രീകല ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കുട്ടികളിൽ സാങ്കേതിക പരിജ്ഞാനവും താത്പര്യവും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് ലിറ്റിൽ കൈറ്റ്സ്. എട്ടാം ക്ലാസ്സിൽ നിന്ന് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടർക്കുള്ള പരിശീലക്യാമ്പാണ് ഇപ്പോൾ നടക്കുന്നത്. പ്രത്യേകം മൊഡ്യൂൾ പ്രകാരം നടക്കുന്ന ക്യാമ്പിൽ പ്രോഗ്രാമിംഗ്, ആനിമേഷൻ, തുടങ്ങിയ തലത്തിൽ വിദഗ്ധ പരിശീലനം നൽകി. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന നൂതന സാങ്കേതിക മുന്നേറ്റത്തെക്കുറിച്ചുള്ള അവബോധനത്തിലൂടെ കുട്ടികളിൽ ഉണ്ടാകേണ്ട പുതിയ അറിവുകളെക്കുറിച്ചും ക്യാമ്പിൽ ചർച്ച നടത്തി. പ്രോഗ്രാമിംഗിൽ സംസ്ഥാനതലക്യാമ്പിൽ പങ്കെടുത്ത് ശ്രദ്ധ പിടിച്ചുപറ്റിയ മീനങ്ങാടി സ്കൂളിലെ സോണൽ റെജി തയ്യാറാക്കിയ പ്രോഗ്രാം പ്രദർശിപ്പിച്ചു. SKMJ ഹൈസ്കൂളിലെ SITC യും ലിറ്റിൽ കൈറ്റ്സ് മാസ്റ്ററുമായ ഷാജി  ക്ലാസ്സുകൾ നയിച്ചു. GHSS മീനങ്ങാടിയിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മനോജ് സി, കൈറ്റ്മിസ്ട്രസ് എം കെ രജിത എന്നിവർ നേതൃത്വം നൽകി.
അഭിരുചി പരീക്ഷയിൽ 25 ശതമാനമോ അതിൽ കൂടുതലോ സ്‌കോർ നേടുന്ന 40 കുട്ടികൾക്ക് പ്രവേശനം
<gallery mode="packed-hover">
പ്രമാണം:15048camp12.jpg||
പ്രമാണം:15048camp2.jpg||
പ്രമാണം:15048camp3.jpg||
പ്രമാണം:15048camp4.jpg||
പ്രമാണം:15048camp5.jpg||
</gallery>

14:47, 21 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
15048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15048
യൂണിറ്റ് നമ്പർLK/2018/15048
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ലീഡർമിത്ര സി പി
ഡെപ്യൂട്ടി ലീഡർആദം ഹനാൻ ടി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മനോജ് സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രജിത എം കെ
അവസാനം തിരുത്തിയത്
21-07-202315048mgdi

പ്രിലിമിനറി ക്യാമ്പ് നടത്തി