<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
'''മലപ്പുറം ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഒതുക്കുങ്ങൽ അങ്ങാടിയോട്ചേർന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം <font size=3 color=blue> മറ്റത്തൂർ ജി.എം.എൽ.പി സ്‌കൂൾ</font> എന്ന പേരിലാണ് അറിയപ്പെടുന്നത്.'''
{{Infobox School
{{Infobox School
വരി 65:
വരി 66:
|logo_size=50px
|logo_size=50px
}}
}}
'''മലപ്പുറം ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഒതുക്കുങ്ങൽ അങ്ങാടിയോട്ചേർന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം <font size=3 color=blue> മറ്റത്തൂർ ജി.എം.എൽ.പി സ്‌കൂൾ</font> എന്ന പേരിലാണ് അറിയപ്പെടുന്നത്'''
==<FONT COLOR=BLUE>'''[[ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/ചരിത്രം|ചരിത്രം]]'''</FONT>==
==<FONT COLOR=BLUE>'''[[ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/ചരിത്രം|ചരിത്രം]]'''</FONT>==
മലപ്പുറം ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഒതുക്കുങ്ങൽ അങ്ങാടിയോട്ചേർന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം മറ്റത്തൂർ ജി.എം.എൽ.പി സ്‌കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന ഒതുക്കുങ്ങൽ പ്രദേശത്ത് 1912-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം. ഒതുക്കുങ്ങൽ വില്ലേജിൽ മറ്റത്തൂർ അംശത്തിലായത് കൊണ്ടാണ് ഇതിന് മറ്റത്തൂർ ജി.എം.എൽ.പി. സ്‌കൂൾ എന്ന പേര് വന്നത്.നിലവിൽ സ്‌കൂളിന് ആവശ്യമായ ക്‌ളാസ് മുറികൾ,പാചകപ്പുര,ടോയ്‌ലറ്റ് സൗകര്യങ്ങൾ,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോൾ 167 കുട്ടികളും 9 അധ്യാപകരും ഒരു കണ്ടിജൻസി ജീവനക്കാരനുമാന് ഈ വിദ്യാലയത്തിലുള്ളത്.
.
.