"കാറമേൽ എയിഡഡ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) →ചരിത്രം |
||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
മൺപാത്ര തൊഴിലാളികളും കൃഷിക്കാരും മറ്റ് തൊഴിലാളികളും വസിച്ചിരുന്ന ഈ പ്രദേശത്ത് 1947 ലാണ് ഒരു എൽ. പി. സ്കൂൾ രൂപം കൊണ്ടത്. ശ്രീ വി. എം .കുഞ്ഞിരാമപൊതുവാൾ ആണ് സ്ഥാപക മാനേജർ. ചരിത്രത്തിലെ അന്നത്തെ സാഹചര്യത്തിൽ ഈ കാറമേൽ പ്രദേശത്ത് ഒരു സ്കൂളിന്റെ അഭാവം മനസ്സിലാക്കിയ മനുഷ്യസ്നേഹിയായ അക്ഷരസ്നേഹിയയ കുഞ്ഞിരാമപൊതുവാൾ സ്ഥാപിച്ച ഈ വിദ്യാലയം എന്ന് വളരെയധികം ഉയർച്ചയിലേക്ക് എത്തി നിൽക്കുകയാണ്. | മൺപാത്ര തൊഴിലാളികളും കൃഷിക്കാരും മറ്റ് തൊഴിലാളികളും വസിച്ചിരുന്ന ഈ പ്രദേശത്ത് 1947 ലാണ് ഒരു എൽ. പി. സ്കൂൾ രൂപം കൊണ്ടത്. ശ്രീ വി. എം .കുഞ്ഞിരാമപൊതുവാൾ ആണ് സ്ഥാപക മാനേജർ. ചരിത്രത്തിലെ അന്നത്തെ സാഹചര്യത്തിൽ ഈ കാറമേൽ പ്രദേശത്ത് ഒരു സ്കൂളിന്റെ അഭാവം മനസ്സിലാക്കിയ മനുഷ്യസ്നേഹിയായ അക്ഷരസ്നേഹിയയ കുഞ്ഞിരാമപൊതുവാൾ സ്ഥാപിച്ച ഈ വിദ്യാലയം എന്ന് വളരെയധികം ഉയർച്ചയിലേക്ക് എത്തി നിൽക്കുകയാണ്. | ||
തുടക്കത്തിൽ 47 വിദ്ധ്യാർത്ഥികൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ 300 ലധികം കുട്ടികൾ പഠിക്കുന്നു. പയ്യന്നൂർ ജ്യോതിസ്സദനം ട്രസ്റ്റ് ഏറ്റെടുത്തതിനു ശേഷം പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം. | തുടക്കത്തിൽ 47 വിദ്ധ്യാർത്ഥികൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ 300 ലധികം കുട്ടികൾ പഠിക്കുന്നു. പയ്യന്നൂർ ജ്യോതിസ്സദനം ട്രസ്റ്റ് ഏറ്റെടുത്തതിനു ശേഷം പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം.ബഹുമാനപ്പെട്ട എം.എൽ.എ ടി .ഐ.മധുസൂദനൻ അവർകളുടെ അധ്യക്ഷതയിൽ 2023 മാർച്ച് 18 ന് വൈകുന്നേരം 5.30 മണിക്ക് ബഹുമാനപ്പെട്ട കേരളാ നിയമസഭാ സ്പീക്കർ ശ്രീ. എ.എൻ.ഷംസീർ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||