"ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48226A (സംവാദം | സംഭാവനകൾ)
No edit summary
48226A (സംവാദം | സംഭാവനകൾ)
No edit summary
വരി 98: വരി 98:


=== <big>പഠന യാത്ര</big> ===
=== <big>പഠന യാത്ര</big> ===
<big>നീണ്ട ഇടവേളയ്ക്കു ശേഷം കുട്ടികളുമായി ഈ വർഷം ഞങ്ങൾ ഒരു പഠനയാത്രസംഘടിപ്പിച്ചു .കോഴിക്കോട് ജില്ലയിലേക്ക് ആയിരുന്നു യാത്ര .വേറിട്ട കുറെഅനുഭവങ്ങൾ കുട്ടികൾക്ക് നല്കാൻ ഈ യാത്രക്ക് കഴിഞ്ഞു .ബേപ്പൂർ ഷിപ്പിയാർഡ്,കോമൺ വെൽത് ടൈൽ ഫാക്ടറി ,ഫയർ സ്റ്റേഷൻ .ട്രെയിൻ യാത്ര ,പ്ലാനെറ്റേറിയം.ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി .ഓട് ഫാക്ടറിയിലെ ഓട്നിർമാണവും അതിന്റെ ഘട്ടങ്ങളും വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു .കുട്ടികളുടഫറോക്ക് മുതൽ കോഴിക്കോട് വരെ യുള്ള ട്രെയിൻ യാത്ര മറ്റൊരു യാത്രാനുഭൂതതന്നെയായിരുന്നു കുട്ടികൾക്ക് .പാഠപുസ്തകങ്ങൾക്കപ്പുറം നേരിയറിയാൻ കണ്ടറിയാൻഅനുഭവിച്ചറിയാൻ ഇത്തരം യാത്രകൾ കുട്ടികൾക്ക് ഏറെ പ്രായോജനം ചെയ്യുന്നു ..</big>
<big>നീണ്ട ഇടവേളയ്ക്കു ശേഷം കുട്ടികളുമായി ഈ വർഷം ഞങ്ങൾ ഒരു പഠനയാത്രസംഘടിപ്പിച്ചു .കോഴിക്കോട് ജില്ലയിലേക്ക് ആയിരുന്നു യാത്ര .വേറിട്ട കുറെഅനുഭവങ്ങൾ കുട്ടികൾക്ക് നല്കാൻ ഈ യാത്രക്ക് കഴിഞ്ഞു .ബേപ്പൂർ ഷിപ്പിയാർഡ്,കോമൺ വെൽത് ടൈൽ ഫാക്ടറി ,ഫയർ സ്റ്റേഷൻ .ട്രെയിൻ യാത്ര ,പ്ലാനെറ്റേറിയം.ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി .ഓട് ഫാക്ടറിയിലെ ഓട്നിർമാണവും അതിന്റെ ഘട്ടങ്ങളും വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു .കുട്ടികളുടഫറോക്ക് മുതൽ കോഴിക്കോട് വരെ യുള്ള ട്രെയിൻ യാത്ര മറ്റൊരു യാത്രാനുഭൂതതന്നെയായിരുന്നു കുട്ടികൾക്ക് .പാഠപുസ്തകങ്ങൾക്കപ്പുറം നേരിയറിയാൻ കണ്ടറിയാൻഅനുഭവിച്ചറിയാൻ ഇത്തരം യാത്രകൾ കുട്ടികൾക്ക് ഏറെ പ്രായോജനം ചെയ്യുന്നു .._</big>
 
=== <big>ഹാപ്പി ഡ്രിങ്ക്സ്'</big> ===
<big>ജീവിത ശൈലി രോഗങ്ങക്കെതിരെ അമ്പതിൽ പരം നാടൻ പാനീയങ്ങൾ ഉത്പാദിപ്പിച്ചു കുട്ടികളുടെ 'ഹാപ്പി ഡ്രിങ്ക്സ്' സർപ്രൈസ് .പഠനോത്സവവും ഹാപ്പി ഡ്രിങ്ക്സ് പ്രദർശനവും കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിവി ഉസ്മാൻ ഉദ്‌ഘാടനം ചെയ്തു. ചെറിയ പ്രായത്തിൽ തന്നെ വലിയ വലിയ കാര്യങ്ങൾ ചെയ്യുന്ന സ്‌കൂൾ കുട്ടികൾ വലിയ പ്രതീക്ഷയാണെന്ന് പ്രസിഡന്റ്_</big>
 
=== <big>പഠനോത്സവം</big> ===
<big>ഈ പഠനവർഷം കുട്ടികൾ നേടിയ ശേഷികളും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികളുടെ മികവുറ്റ പ്രവർത്തങ്ങളുടെ അവതരണം സ്കൂളിൽ നടക്കുകയുണ്ടായി. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി ഉസ്‍മാൻ സാഹിബ്‌വാർഡ്മെമ്പർ ഫൗസിയ സിദീഖിന്റെ അധ്യക്ഷതയിൽ നിർവഹിക്കുകയും ചെയ്തു. വൈവിദ്ധ്യമായ പ്രവത്തനങ്ങൾ കഴിച്ചവെച്ചുകൊണ്ട് പ്രീ പ്രൈമറി മുതലുള്ള കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പഠനോത്സവം സംഘടിപ്പിച്ചത്. രക്ഷിതാക്കളും പി ടി എ, എം പി ടി എ അംഗങ്ങളും പങ്കെടുത്തു.</big>


== '''2021-2022''' ==
== '''2021-2022''' ==