"ജി.എൽ.പി.എസ്. ചെറുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→വഴികാട്ടി: ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 94: | വരി 94: | ||
== '''<big>പി.ടി.എ & എം.പി.ടി.എ</big>''' == | == '''<big>പി.ടി.എ & എം.പി.ടി.എ</big>''' == | ||
* | * കൃഷ്ണൻ KT (PTA) പ്രസിഡണ്ട് | ||
* | * സരിത (MPTAപ്രസിഡൻറ് ) | ||
* ഹരീഷ് ബാബു (SMCചെയർമാൻ) | * ഹരീഷ് ബാബു (SMCചെയർമാൻ) | ||
വരി 109: | വരി 109: | ||
* സുമിത | * സുമിത | ||
* ജിഷ ചെറുവണ്ണൂർ | * ജിഷ ചെറുവണ്ണൂർ | ||
* സരിത | |||
== '''<big>പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ ചിലർ</big>''' == | == '''<big>പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ ചിലർ</big>''' == |
10:18, 25 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. ചെറുവണ്ണൂർ | |
---|---|
വിലാസം | |
ചാരങ്കാവ് എളങ്കൂർ പി.ഒ. , 676122 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 04832709150 |
ഇമെയിൽ | glpscheruvan@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18510 (സമേതം) |
യുഡൈസ് കോഡ് | 32050601004 |
വിക്കിഡാറ്റ | Q64567824 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 163 |
പെൺകുട്ടികൾ | 153 |
ആകെ വിദ്യാർത്ഥികൾ | 316 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത. എം |
പി.ടി.എ. പ്രസിഡണ്ട് | ശിഹാബുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ |
അവസാനം തിരുത്തിയത് | |
25-10-2022 | 18510 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1955 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു.
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ ചാരങ്കാവ്, എളങ്കുർ പി.ഒ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ ചെറുവണ്ണൂർ.1955ൽ ചാരങ്കാവ് പാലാട്ടി ഇല്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാധ്യാപക വിദ്യാലയമായി രൂപംകൊണ്ടു. 1962ൽ പട്ടിലകത്തു മനയിൽ നിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു, അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകർക്ക് അക്ഷരവെളിച്ചം പകർന്ന് ഇന്നും ചെറുവണ്ണൂർ ജി. എൽ. പി. എസ്. പ്രശോഭിക്കുന്നു. 2005 ൽ സുവർണ്ണ ജൂബിലിയും 2015 ൽ വജ്ര ജൂബിലി യും ആഘോഷിച്ച ഈ വിദ്യാലയം ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
2.65 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്, ആവശ്യത്തിന് കളിസ്ഥലവും കുട്ടികൾക്കു ഉല്ലസിക്കാനായി ഒരു പാർക്കും ഇരിപ്പിടങ്ങളോട് കൂടിയ തണൽ മരങ്ങളും മനോഹരമായ പൂന്തോട്ടവുമുണ്ട് .
പ്രീപ്രൈമറി മുതൽ മുതൽ നാലാം ക്ലാസ് വരെ വരെ 362 കുട്ടികൾ പഠിക്കുന്നു സ്കൂളിന് കൂടുതൽ ക്ലാസ് മുറികൾ ഇനിയും ആവശ്യമുണ്ട് നിലവിലുള്ള കെട്ടിടങ്ങൾ അടിയന്തിരമായി നവീകരിക്കേണ്ടതുമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
2018-19 അധ്യയന വർഷം 7 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്. ലഭിച്ചു.
ക്ലബുകൾ
വിദ്യാരംഗം, ഇംഗ്ലീഷ് ,അറബിക് ,ശാസ്ത്ര ഗണിത ശാസ്ത്ര ,പരിസ്ഥിതി ക്ലബ്ബുകൾ നല്ലരീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .
സ്കൂളിലെ മുൻ കാല പ്രഥമാധ്യാപകർ
- മാധവൻ മാഷ് (1955)
- ഗോവിന്ദൻ മാഷ്
- പി.കെ. ദാമോദര മേനോൻ
- ജോർജ് ജോസഫ്
- മൈമൂന ടീച്ചർ
- രാധ ടീച്ചർ
- നാരായണൻ മാഷ്
- ജോസഫ് മാത്യു
- വീരാൻകുട്ടി
പി.ടി.എ & എം.പി.ടി.എ
- കൃഷ്ണൻ KT (PTA) പ്രസിഡണ്ട്
- സരിത (MPTAപ്രസിഡൻറ് )
- ഹരീഷ് ബാബു (SMCചെയർമാൻ)
അംഗങ്ങൾ
- കൃഷ്ണൻ
- അസൈനാർ കുണ്ടുതോട്
- ഷംസുദ്ദീൻ
- ഷറഫുദ്ദീൻ
- സുനേഷ്
- ജിഷ ചാരങ്കാവ്
- ജയ
- സുമിത
- ജിഷ ചെറുവണ്ണൂർ
- സരിത
പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ ചിലർ
- ദേവിക , ജിഷ (ഡോക്‌ടേഴ്‌സ്)
- അനുശ്രീ (BDS)
- ശ്രീനാഥ് (എഞ്ചിനീയർ )
ചിത്രശാല
2021-202
വഴികാട്ടി
മഞ്ചേരിയിൽ നിന്നും പാണ്ടിക്കാട് റോഡിൽ കുട്ടിപ്പാറ പേലേപ്പുറം വണ്ടൂർ റോഡിൽ ചാരങ്കാവ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.{{#multimaps: 11.143758789204792, 76.191138412531 | width=800px | zoom=16 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18510
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ