സഹായം Reading Problems? Click here


ജി.എൽ.പി.എസ്. ചെറുവണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(18510 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.എൽ.പി.എസ്. ചെറുവണ്ണൂർ
സ്ഥാപിതം 1955
സ്കൂൾ കോഡ് '''18510'''
സ്ഥലം '''മലപ്പുറം'''
സ്കൂൾ വിലാസം ജി.എൽ.പി.സ്കൂൾ.ചെറുവണ്ണൂർ, പി.ഒ.എളങ്കൂർ,മഞ്ചേരി വഴി,മലപ്പുറം ജില്ല
പിൻ കോഡ് 676122
സ്കൂൾ ഫോൺ 9447357470
സ്കൂൾ ഇമെയിൽ glpscheruvan@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല മഞ്ചേരി
ഭരണ വിഭാഗം ഗവൺമെന്റ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌ ,
ആൺ കുട്ടികളുടെ എണ്ണം 153 + 29 (Pre-Primary) = 182
പെൺ കുട്ടികളുടെ എണ്ണം 140 + 22 (Pre-Primary) = 162
വിദ്യാർത്ഥികളുടെ എണ്ണം 344 (including Pre-Primary)
അദ്ധ്യാപകരുടെ എണ്ണം 12
പ്രധാന അദ്ധ്യാപകൻ Joseph.M.Mathew
പി.ടി.ഏ. പ്രസിഡണ്ട് Yoosaf Haji.K.
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
14/ 10/ 2017 ന് 18510
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1955 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു.

ചരിത്രം

1955 ൽ ചാരങ്കാവ് പാലാട്ടില്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു..1962 ൽ പട്ടിലകത്തു മനയിൽനിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു.അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകർക്ക് അക്ഷരവെളിച്ചം പകർന്ന് ഇന്നും ചെറുവണ്ണൂർ ജി.എൽ.പി.പ്രശോഭിക്കുന്നു.2005 ൽ സുവർണ ജൂബിലിയും 2015 ൽ വജ്ര ജൂബിലിയും ആഘോഷിച്ച ഈ വിദ്യായാലയം ഇപ്പോഴം ചെറുപ്പം കാത്തു സൂക്ഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

2.65 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട് . ആവശ്യത്തിന് കളിസ്ഥലവും മറ്റു സൗകര്യങ്ങളുമുണ്ട്. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 335 കുട്ടികൾ പഠിക്കുന്നു.സ്കൂളിന് കൂടുതൽ ക്ലാസ്സ് മുറികൾ ഇനിയും ആവശ്യമുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

2016-'17 വർഷം അഷിദ്.സി, ഷഹ് മ.സി.കെ ,ശ്രീഹരി.സി, ആദിത്യ.കെ.ടി എന്നീ 4 കുട്ടികഴ്‍ക്ക് LSS ലഭിച്ചു.

ക്ലബുകൾ

വിദ്യാരംഗം, ഇംഗ്ലീഷ്, അറബിക്, ശാസ്ത്ര, ഗണിത ശാസ്ത്ര , പരിസ്ഥിതി ക്ലബ്ബുകൾ നന്നായി പ്രവർത്തിക്കുന്നു. വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

മഞ്ചേരിയിൽനിന്നും  കുട്ടിപ്പാറ പേലേപ്പുറം വണ്ടൂർ റോഡിൽ ചാരങ്കാവ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചെറുവണ്ണൂർ&oldid=411752" എന്ന താളിൽനിന്നു ശേഖരിച്ചത്