ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ഉളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Soumyagovindanm (സംവാദം | സംഭാവനകൾ)
No edit summary
Soumyagovindanm (സംവാദം | സംഭാവനകൾ)
വരി 168: വരി 168:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==== '''<small>വഴികാട്ടി</small>''' ==
=='''<small>വഴികാട്ടി</small>''' ==
{{#multimaps:11.953380,75.640022  | zoom=18 }}
{{#multimaps:11.953380,75.640022  | zoom=18 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:05, 16 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ്.ഉളിയിൽ 1921 ൽ സ്ഥാപിതമായ വിദ്യാലയം.

ജി.യു.പി.എസ് ഉളിയിൽ
വിലാസം
ഉളിയിൽ

ഗവ.യു.പി.സ്കൂൾ ഉളിയിൽ
,
ഉളിയിൽ
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04902433095
ഇമെയിൽuliyilups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14858 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബേബി മനോജ
അവസാനം തിരുത്തിയത്
16-09-2022Soumyagovindanm


പ്രോജക്ടുകൾ



ചരിത്രം

   ബ്രിട്ടീഷ് ഭരണം നിലവിലുണ്ടായിരുന്ന കാലത്ത് 1912 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. ഉളിയിൽ ബോർഡ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്.    കൂടുതൽ അറിയാൻ>>     

ഭൗതികസൗകര്യങ്ങൾ

 ആദ്യ കാലത്തിൽ വാടക കെട്ടിടത്തലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1981 ൽ മാത്രമാണ് വിദ്യാലയത്തിന്  സ്ഥിരം കെട്ടിടമുണ്ടാക്കാൻ സാധിച്ചത്. ശ്രീ.സി.കെ.ഗോപാലൻ ക്രോൺട്രാക്ടറുടെ ലാഭേച്ഛയില്ലാത്ത പ്രവർത്തനഫലമായാണ് വിദ്യാലയത്തിന്റെ അഭിമാനമായ ഇരു നില കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നത്. അക്കാലത്തെ സാമൂഹ്യ പ്രവർത്തകരായ ശ്രീ.ഉളിയിൽ മൂസക്കുട്ടി, ശ്രീ.കെ.വി.മമ്മു തുടങ്ങിയവരുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രസ്തുത കെട്ടിടനിർമ്മാണം സാധ്യമായത്. കൂടുതൽ അറിയാൻ>>

അധ്യാപകർ 2022 - 2023

ഫോട്ടോ പേര് ഉദ്യോഗപ്പേര്
സുമ കെ പി ഡി ടീച്ചർ
സീനത്ത് സി എച്ച് പി ഡി ടീച്ചർ
സാബിറ കെ പി എൽ പി എസ് എ
നിഷ മഞ്ചച്ചേരി എൽ പി എസ് ടി
ഇന്ദിര പി എൽ പി എസ് എ
രജീഷ് പി വി എൽ പി എസ് എ
സീമ മഞ്ചേരിക്കണ്ടി യു പി എസ് ടി
പ്രീത കല്യാടൻ യു പി എസ് ടി
റംല മൂപ്പൻ യു പി എസ് ടി
ഷമീർ പി എൽ പി എസ് ടി
സജിനകുമാരി കൊയിട്ടി യു പി എസ് ടി
സൗമ്യ ഗോവിന്ദൻ എം യു പി എസ് ടി
വീണ കെ പി എൽ പി എസ് ടി
ഹേമജ വി യു പി എസ് ടി
ശ്രീന കെ. യു പി എസ് ടി
റാബിയത്ത് സി യു പി എസ് ടി
ഷജിന ടി എൽ പി എസ് ടി
സരോജിനി എൽ പി എസ് ടി
അബ്ദുൾ വാഹിദ് പി കെ അറബിക് ടീച്ചർ (ഫുൾ ടൈം എൽ പി )
റസിയ ടി പി അറബിക് ടീച്ചർ (ഫുൾ ടൈം എൽ പി )
സജീർ കെ എം അറബിക് ടീച്ചർ (ഫുൾ ടൈം യു പി )
ഷിജു കെ വി ഓഫീസ് അറ്റൻഡൻ്റ്

അക്കാദമിക് പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.953380,75.640022 | zoom=18 }}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ഉളിയിൽ&oldid=1847519" എന്ന താളിൽനിന്ന് ശേഖരിച്ചത്