"എസ്സ് .യു .പി .എസ്സ് .പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 184: | വരി 184: | ||
പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി .വാർഡ് മെമ്പർ എം.സി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു .കുമാരി രാധാ ദേവി (ഡയറക്ടർ വിവേകാനന്ദ കേന്ദ്രം, കന്യാകുമാരി)വിശിഷ്ട അതിഥി ആയിരുന്നു .കാവ്യാ (ഫെഡറൽ ബാങ്ക് മാനേജർ പൂവത്തൂർ ),അലക്സാണ്ടർ കെ തോമസ്ഗ് (സെക്രട്ടറി,വായനശാല ,പൂവത്തൂർ ) എന്നിവർ ആശംസകൾ നൽകി . | പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി .വാർഡ് മെമ്പർ എം.സി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു .കുമാരി രാധാ ദേവി (ഡയറക്ടർ വിവേകാനന്ദ കേന്ദ്രം, കന്യാകുമാരി)വിശിഷ്ട അതിഥി ആയിരുന്നു .കാവ്യാ (ഫെഡറൽ ബാങ്ക് മാനേജർ പൂവത്തൂർ ),അലക്സാണ്ടർ കെ തോമസ്ഗ് (സെക്രട്ടറി,വായനശാല ,പൂവത്തൂർ ) എന്നിവർ ആശംസകൾ നൽകി . | ||
ജൂൺ - 5 പരിസ്ഥിതി ദിനം | |||
പരിസ്ഥിതി ദിനം വാർഡ് മെമ്പർ എം സി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. വൃക്ഷ തൈ നടീൽ, ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം കവിതകൾ എന്നിങ്ങനെ വിവിധ ഇനം പരിപാടികൾ ഉണ്ടായിരുന്നു . | പരിസ്ഥിതി ദിനം വാർഡ് മെമ്പർ എം സി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. വൃക്ഷ തൈ നടീൽ, ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം കവിതകൾ എന്നിങ്ങനെ വിവിധ ഇനം പരിപാടികൾ ഉണ്ടായിരുന്നു . | ||
വരി 191: | വരി 191: | ||
സിവിൽ എക്സിസ് ഓഫീസർ ബിജു ലാൽ സാറിന്റെ നേതൃത്വത്തിൽ സർവോദയ യു പി സ്കൂളും ,ഗവ .എൽ .പി പൂവത്തൂരും സംയുക്തമായി കുട്ടികൾക്കു ലഹരിയുടെ ദൂഷ്യ ഫലങ്ങൾ മനസ്സിലാക്കാനായി ഒരു ക്ലാസ് നൽകി . | സിവിൽ എക്സിസ് ഓഫീസർ ബിജു ലാൽ സാറിന്റെ നേതൃത്വത്തിൽ സർവോദയ യു പി സ്കൂളും ,ഗവ .എൽ .പി പൂവത്തൂരും സംയുക്തമായി കുട്ടികൾക്കു ലഹരിയുടെ ദൂഷ്യ ഫലങ്ങൾ മനസ്സിലാക്കാനായി ഒരു ക്ലാസ് നൽകി . | ||
==== ജൂൺ 15 വലയിൽ വീഴാതെ വളരാം ==== | |||
കൊറോണ എന്ന മഹാമാരി നമ്മുടെ കുട്ടികളുടെ രണ്ടു വർഷമാണ് ഇരുട്ടിലാക്കിയത് .ഈ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സിനും വിനോദത്തിനുമായി കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് തുടങ്ങി . മൊബൈൽ ഫോൺ ഉപയോഗം കുട്ടികളെ പല വിപത്തിലേക്കും എത്തിക്കുന്നു .ഈ വിപത്തിൽ നിന്നും കുട്ടികളെ കരകയറ്റുന്നതിനായി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നൽകിയ ബോധവത്കരണ ക്ലാസ്. .ക്ലാസ് നയിച്ചത് സൗരക്ഷിക പത്തനംതിട്ടയുടെ മേധാവി സേതു ഗോവിന്ദ് സർ ആണ്. | |||
== വഴികാട്ടി == | == വഴികാട്ടി == |
02:22, 7 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ് .യു .പി .എസ്സ് .പൂവത്തൂർ | |
---|---|
വിലാസം | |
പൂവത്തൂർ പൂവത്തൂർ പി.ഒ. , 689536 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഇമെയിൽ | supspvtr@gmail.com |
വെബ്‍സൈറ്റ് | www.pvtrsups.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37345 (സമേതം) |
യുഡൈസ് കോഡ് | 32120600517 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോയിപ്രം |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ എ വിജയകുമാർ |
പി.ടി.എ. പ്രസിഡണ്ട് | Rajesh K N |
എം.പി.ടി.എ. പ്രസിഡണ്ട് | Beena Bobas |
അവസാനം തിരുത്തിയത് | |
07-08-2022 | 37345 |
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിൽ പൂവത്തൂർ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് സർവോദയ അപ്പർ പ്രൈമറി സ്കൂൾ ,ഈ സ്കൂൾ 1953 ആണ് സ്ഥാപിതമായത്. പൂവത്തൂർ പനങ്ങാട് കുടുംബമാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ്
ചരിത്രം
അയ്യംകോയിക്കൽനാരായണപിള്ളയുടെയും സഹധർമ്മിണി പനങ്ങാട്ട് ഗൗരിയമ്മയുടെയും ഇച്ഛാശക്തിയിൽ അവരുടെ നേതൃത്വത്തിൽ 1953 ഏപ്രിൽ 4 -ാം തീയതി പൂവത്തൂർ ഗ്രാമത്തിന്റെ സർവ്വതോമുഖമായ വികസനം ലക്ഷ്യമാക്കിക്കൊണ്ട് ഈ നാടിന്റെ തിലകക്കുറിയായി സ്ഥാപിതമായി.തിരുകൊച്ചി മന്ത്രിസഭയിലെകൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
* മെച്ചപ്പെട്ട സൗകര്യങ്ങോളോട് കൂടി പ്രധാന റോഡിനു സമീപത്തായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് പൂവത്തൂർ സർവോദയ യൂ പി സ്കൂൾ.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ
# 2017 -2018 ശാസ്ത്രമേള ഓവറോൾ ചാമ്പ്യൻ
# സബ്ജില്ലാ കലോത്സവം ,സംസ്കൃത കലോത്സവം ,ബാലകലോത്സവം എന്നിവയിൽ കുട്ടികൾക്കു മികവ് പുലർത്തുന്നു.
# വിദ്യാരംഗം കലാസാഹിത്യ വേദിയുമായി ബന്ധപ്പെട്ടു സ്കൂൾ തലം ,ജില്ലാതലം ,സബ് ജില്ലാതലം എന്നീ മത്സര തലങ്ങളിൽ കുട്ടികൾ മികവ് പുലർത്തുന്നു.
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | ലക്ഷ്മിക്കുട്ടിയമ്മ | 1953-1984 |
2 | എം ബി തങ്കമ്മ | 1984-1991 |
3 | സി.വി .ഇന്ദിരാമ്മ | 1991-1996 |
4 | പി.വസന്തകുമാരി | 1996-2015 |
5 | കെ.എ.വിജയകുമാർ | 2015 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ .നെല്ലിക്കൽ മുരളീധരൻ(കവി )
ശ്രീ.എൻ. കെ.സുകുമാരൻ നായർ (പരിസ്ഥിതി പ്രവർത്തകൻ)
ശ്രീ.സജിത്ത് പരമേശ്വരൻ (മാധ്യമ പ്രവർത്തകൻ)
ഡോ .പി എൽ ശാന്തകുമാരി ( അദ്ധ്യാപനം )
ശ്രീ റോയ് കെ അലക്സാണ്ടർ ( ബാങ്ക് ഉദ്യാഗസ്ഥൻ )
ദിനാചരണങ്ങൾ
ദേശീയ , അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ അതാതു ദിവസത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പോസ്റ്റർ / ബാഡ്ജ് നിർമ്മാണം , ചിത്രരചന , ചെറുകഥ ,ഉപന്യാസം , ബോധവത്കരണ ക്ലാസ്സുകൾ , വിവിധ കലാരൂപങ്ങളുടെ അവതരണം , ക്വിസ് മത്സരം , പതിപ്പ് തയ്യാറാക്കൽ , വീഡിയോ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സമുചിതമായി നടത്തി വരുന്നു .
ക്ലബ്ബുകൾ
ഭാഷ ക്ലബ്ബുകൾ
ശാസ്ത്ര ക്ലബ്ബുകൾ
ഇക്കോ ക്ലബ്
ഗണിത ക്ലബ്
പതിപ്പുകൾ - കഥ ,കവിത , ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. ഭാഷാ പരിശീലനം - പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവയുടെ സഹായത്തോടെ ഒഴിവ് സമയങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പരിശീലനവും ഇംഗ്ലീഷ് കഥാപുസ്തകങ്ങളും വായനക്കാർഡും നൽകിയിട്ടുണ്ട്. മലയാളം, ഹിന്ദി എന്നീ ഭാഷകൾക്കും അധ്യാപകർ ആവശ്യമായ കൈത്താങ്ങ് നൽകുന്നു. ഇംഗ്ലീഷ്, മലയാളം പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ഗണിതോത്സവം - ബി ആർ സി തലത്തിൽ ഗണിതോത്സവം നടത്തി.ഐ സി റ്റി അധിഷ്ഠിത ഗണിത ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി വരുന്നു.
ലൈബ്രറി - കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിച്ച് കുറിപ്പ് തയ്യാറാക്കുകയും മികച്ച കുറിപ്പിനു സമ്മാനം നൽകുകയും ചെയ്യുന്നു.
പൊതു വിജ്ഞാനം - കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി പൊതുവിജ്ജാനവുമായി ബന്ധപ്പെട്ട ചോദ്യാവലികളും ഉത്തരങ്ങളും വാട്ട്സ് ആപ്പ് ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും മാസവസാനം ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നു.
അസംബ്ളി - മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ക്ലാസ് അടിസ്ഥാനത്തിൽ ആഴ്ചയിൽ മൂന്ന് അസംബ്ലി നടത്തിവരുന്നു. പ്രത്യേക ദിവസങ്ങളിൽ ആ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നു.
ഇക്കോ ക്ലബ്ബ് - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു. സയൻസ് - സോഷ്യൽ ക്ലബ്ബ് : ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു.
കലാകായിക മത്സരങ്ങൾ - കലാകായിക മത്സരങ്ങളിലും സ്കൂൾ വാർഷികത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അധ്യാപകർ നൽകുന്ന പരിശീലനം എടുത്തുപറയത്തക്കതാണ് .
പ്രവർത്തിപരിചയം - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിൽ രണ്ടു ദിവസം , ചിത്രരചന , പെയിൻ്റിങ് , ക്രാഫ്റ്റ് വർക്കുകൾ എന്നിവയിൽ ബി.ആർ.സിയിലെ ശ്രീമതി.ഗിരിജ ടീച്ചർ പരിശീലനം നൽകി വരുന്നു .
അദ്ധ്യാപകർ
കെ എ വിജയകുമാർ (ഹെഡ് മാസ്റ്റർ )
സുജാത എസ്
സ്മിത വി
നീതു വിജയൻ
രമ്യ എം പിളള (ഒ. എ )
ഗ്യാലറി
2022 -2023വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ
ജൂൺ 1 - പ്രവേശനോത്സവം
പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി .വാർഡ് മെമ്പർ എം.സി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു .കുമാരി രാധാ ദേവി (ഡയറക്ടർ വിവേകാനന്ദ കേന്ദ്രം, കന്യാകുമാരി)വിശിഷ്ട അതിഥി ആയിരുന്നു .കാവ്യാ (ഫെഡറൽ ബാങ്ക് മാനേജർ പൂവത്തൂർ ),അലക്സാണ്ടർ കെ തോമസ്ഗ് (സെക്രട്ടറി,വായനശാല ,പൂവത്തൂർ ) എന്നിവർ ആശംസകൾ നൽകി .
ജൂൺ - 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വാർഡ് മെമ്പർ എം സി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. വൃക്ഷ തൈ നടീൽ, ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം കവിതകൾ എന്നിങ്ങനെ വിവിധ ഇനം പരിപാടികൾ ഉണ്ടായിരുന്നു .
ജൂൺ - 10 ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
സിവിൽ എക്സിസ് ഓഫീസർ ബിജു ലാൽ സാറിന്റെ നേതൃത്വത്തിൽ സർവോദയ യു പി സ്കൂളും ,ഗവ .എൽ .പി പൂവത്തൂരും സംയുക്തമായി കുട്ടികൾക്കു ലഹരിയുടെ ദൂഷ്യ ഫലങ്ങൾ മനസ്സിലാക്കാനായി ഒരു ക്ലാസ് നൽകി .
ജൂൺ 15 വലയിൽ വീഴാതെ വളരാം
കൊറോണ എന്ന മഹാമാരി നമ്മുടെ കുട്ടികളുടെ രണ്ടു വർഷമാണ് ഇരുട്ടിലാക്കിയത് .ഈ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സിനും വിനോദത്തിനുമായി കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് തുടങ്ങി . മൊബൈൽ ഫോൺ ഉപയോഗം കുട്ടികളെ പല വിപത്തിലേക്കും എത്തിക്കുന്നു .ഈ വിപത്തിൽ നിന്നും കുട്ടികളെ കരകയറ്റുന്നതിനായി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നൽകിയ ബോധവത്കരണ ക്ലാസ്. .ക്ലാസ് നയിച്ചത് സൗരക്ഷിക പത്തനംതിട്ടയുടെ മേധാവി സേതു ഗോവിന്ദ് സർ ആണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
*പമ്പാ നദിയുടെ വലതു കരയിൽ മാരാമൺ ആറാട്ടുപുഴ റോഡിൽ പൂവത്തൂർ ഫെഡറൽ ബാങ്കിന് സമീപം സ്ഥിതി ചെയ്യുന്നു .
* ചെങ്ങന്നൂർ -കോഴഞ്ചേരി റൂട്ടിൽ ആറാട്ടുപുഴയിൽ നിന്നും 3 km വടക്കു- പടിഞ്ഞാറു പൂവത്തൂർ ജംഗ്ഷനു സമീപം സ്ഥിതി ചെയ്യുന്നു .
* കോഴഞ്ചേരി -തിരുവല്ല റൂട്ടിൽ പുല്ലാട്ടു നിന്നും തെക്കോട്ടു 2 .5 km പൂത്തൂർ ജംഗ്ഷനു സമീപം സ്ഥിതി ചെയ്യുന്നു .
-- {{#multimaps:9.336388,76.667476 |zoom=13}}
--
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37345
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ