"ജി.യു.പി.എസ് ഉളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ബ്രിട്ടീഷ് ഭരണം നിലവിലുണ്ടായിരുന്ന കാലത്ത് 1912 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. ഉളിയിൽ ബോർഡ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്. [[ജി.യു.പി.എസ് ഉളിയിൽ/ചരിത്രം|>> | ബ്രിട്ടീഷ് ഭരണം നിലവിലുണ്ടായിരുന്ന കാലത്ത് 1912 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. ഉളിയിൽ ബോർഡ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്. [[ജി.യു.പി.എസ് ഉളിയിൽ/ചരിത്രം|കൂടുതൽ അറിയാൻ>>]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
11:00, 14 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് ഉളിയിൽ | |
---|---|
വിലാസം | |
ഉളിയിൽ ഗവ.യു.പി.സ്കൂൾ ഉളിയിൽ , ഉളിയിൽ | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04902433095 |
ഇമെയിൽ | uliyilups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14858 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബേബി മനോജ |
അവസാനം തിരുത്തിയത് | |
14-07-2022 | Soumyagovindanm |
ചരിത്രം
ബ്രിട്ടീഷ് ഭരണം നിലവിലുണ്ടായിരുന്ന കാലത്ത് 1912 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. ഉളിയിൽ ബോർഡ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്. കൂടുതൽ അറിയാൻ>>
ഭൗതികസൗകര്യങ്ങൾ
ആദ്യ കാലത്തി വാടക്ക്കെട്ടിടത്തലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1981 ൽ മാത്രമാണ് വിദ്യാലയത്തിന് സ്ഥിരം കെട്ടിടമുണ്ടാക്കാൻ സാധിച്ചത്. ശ്രീ.സി.കെ.ഗോപാലൻ ക്രോൺട്രാക്ടറുടെ ലാഭേച്ഛയില്ലാത്ത പ്രവർത്തനഫലമായാണ് വിദ്യാലയത്തിന്റെ അഭിമാനമായ ഇരു നില കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നത്. അക്കാലത്തെ സാമൂഹ്യ പ്രവർത്തകരായ ശ്രീ.ഉളിയിൽ മൂസക്കുട്ടി, ശ്രീ.കെ.വി.മമ്മു തുടങ്ങിയവരുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രസ്തുത കെട്ടിടനിർമ്മാണം സാധ്യമായത്.1983 ൽ പി.ടി.എ നിർമ്മിച്ച ഷെഡ് 1987ൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിച്ചു. 1993 ൽ നാലുക്ലാസ്സുമുറികൾ കൂടി കൂട്ടിച്ചേർക്കാനായി.1997 ൽ ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി.യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗപ്പെടുത്തി സ്റ്റേജ് കം ക്ലാസ്മുറി നിർമ്മിക്കാൻ സാധിച്ചു.2002 ൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കിച്ചൺ ബ്ലോക്ക് അനുവദിക്കുകയുണ്ടായി. 2003 ൽ പേരാവൂർ എം.എൽ.എ ശ്രീ.എ.ഡി.മുസ്തഫയുടെ പ്രാദേശിക വികസനഫണ്ട് പ്രയോജനപ്പെടുത്തി ഒരു ക്ലാസ് മുറിയും ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി എം.പി.യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് മൂന്ന് മുറികളുള്ള കെട്ടിടവും വിദ്യാലയത്തിന് നേടാനായി. നിരവധി നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും കൂട്ടായ്മയിലാണ് ഈ നേട്ടങ്ങൾ സാധിച്ചത്.
വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ഉയർത്തുന്നതിൽ സർവ്വശിക്ഷാ അഭിയാന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്ക് വലുതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി==11.953244442188165, 75.64027901181494