"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ വിക്കി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}ഐടി@സ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള [http://schoolwiki.in/ സ്കൂൾ വിക്കി] (<nowiki>http://schoolwiki.in/</nowiki>)യിൽ വിദ്യാർത്ഥികളുടെ സഹായത്തോടെ വിവരശേഖരണം നടത്തുകയും [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE മലയാളം വിക്കിപീഡിയ]യിലേക്ക് ആ ഉള്ളടക്കം കൊണ്ടുപോവുക എന്ന ആശയം മുൻനിർത്തിയാണ് സ്കൂളിൽ വിക്കി ക്ലബ് പ്രവർത്തനസജ്ജമായത്. തിരഞ്ഞെടുത്ത വിദ്യാർത്ഥികളെയും മലയാളം വിക്കിപദ്ധതികളെക്കുറിച്ച് അവബോധമുള്ള അദ്ധ്യാപകരേയും ഉപയോഗിച്ച്, പ്രാദേശികമായ അറിവുകളെ വൈജ്ഞാനിക ലേഖനങ്ങളാക്കി മലയാളം വിക്കിപീഡിയയിൽ ചേർക്കുക എന്ന ലക്ഷ്യമാണ്  ഇതിനുപിന്നിൽ.  അഞ്ചൽ വെസ്റ്റ് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ [https://ml.wikipedia.org/wiki/Wikipedia:Academy വിക്കിപഠന ശിബിരം] നടത്തിയപ്പോൾ വിദ്യാർത്ഥികൾ പ്രകടിപ്പിച്ച താൽപര്യവും, മലയാളം വിക്കിസമൂഹത്തിന്റെ ഭാഗമായ സ്കൂളിലെ അദ്ധ്യാപകരുടെ സാന്നിദ്ധ്യവും കണക്കിലെടുത്ത് അഞ്ചൽ വെസ്റ്റ് ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ എട്ട്, ഒൻപത് ക്ലാസുകളിലെ തെരഞ്ഞെടുത്ത 50 കുട്ടികളും തല്പരരായ അദ്ധ്യാപകരും ചേർന്ന് '''വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതി''' ആരംഭിച്ചു.

== രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 ==
ജീവശാസ്ത്രാധ്യാപകനായ സതീഷ്. ആർ സ്കൂൾ വിക്കി ചുമതല നിർവഹിക്കുന്നു.
 
== സ്കൂൾവിക്കി പുരസ്കാരം ==
 
=== രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 ===
രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചു. മത്സരഫലങ്ങൾ [[രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22 - മത്സര ഫലങ്ങൾ‌|ഈ പേജിൽ ക്ലിക്ക് ചെയ്ത്]] കാണുക. കൊല്ലം ജില്ലയിൽ വീണ്ടും സ്കൂൾവിക്കി പുരസ്കാരം ഈ സ്കൂളിന് ലഭിച്ചു. ആദ്യത്തെ ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം ഈ സ്കൂൾ നേടിയിരുന്നു.

== പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം ==
=== പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം ===
പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. വാർത്തകൾക്കായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ വിക്കി|ഈ പേജ്]] സന്ദർശിക്കുക. സംസ്ഥാനതലത്തിലെ ശബരീഷ് പുരസ്കാര വാർത്തകൾക്കായി [[ശബരീഷ് സ്മാരക പുരസ്കാരം|'''ഈ പേജ്''']] സന്ദർശിക്കുക.

വരി 19: വരി 23:

പദ്ധതി പ്രകാരം മലയാളം വിക്കിപീഡിയയിൽ നിർമിച്ച ലേഖനങ്ങളുടെ ലിസ്റ്റ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BD_%E0%B4%B5%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%97%E0%B4%B5._%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE/%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ഇവിടെ ക്ലിക്ക്] ചെയ്ത് കാണുക.

== സ്കൂൾ കുട്ടികൾ നിർമ്മിച്ച മറ്റ് ലേഖനങ്ങൾ ==

18:49, 26 ജൂൺ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഐടി@സ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള സ്കൂൾ വിക്കി (http://schoolwiki.in/)യിൽ വിദ്യാർത്ഥികളുടെ സഹായത്തോടെ വിവരശേഖരണം നടത്തുകയും മലയാളം വിക്കിപീഡിയയിലേക്ക് ആ ഉള്ളടക്കം കൊണ്ടുപോവുക എന്ന ആശയം മുൻനിർത്തിയാണ് സ്കൂളിൽ വിക്കി ക്ലബ് പ്രവർത്തനസജ്ജമായത്. തിരഞ്ഞെടുത്ത വിദ്യാർത്ഥികളെയും മലയാളം വിക്കിപദ്ധതികളെക്കുറിച്ച് അവബോധമുള്ള അദ്ധ്യാപകരേയും ഉപയോഗിച്ച്, പ്രാദേശികമായ അറിവുകളെ വൈജ്ഞാനിക ലേഖനങ്ങളാക്കി മലയാളം വിക്കിപീഡിയയിൽ ചേർക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ. അഞ്ചൽ വെസ്റ്റ് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വിക്കിപഠന ശിബിരം നടത്തിയപ്പോൾ വിദ്യാർത്ഥികൾ പ്രകടിപ്പിച്ച താൽപര്യവും, മലയാളം വിക്കിസമൂഹത്തിന്റെ ഭാഗമായ സ്കൂളിലെ അദ്ധ്യാപകരുടെ സാന്നിദ്ധ്യവും കണക്കിലെടുത്ത് അഞ്ചൽ വെസ്റ്റ് ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ എട്ട്, ഒൻപത് ക്ലാസുകളിലെ തെരഞ്ഞെടുത്ത 50 കുട്ടികളും തല്പരരായ അദ്ധ്യാപകരും ചേർന്ന് വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു.

ജീവശാസ്ത്രാധ്യാപകനായ സതീഷ്. ആർ സ്കൂൾ വിക്കി ചുമതല നിർവഹിക്കുന്നു.

സ്കൂൾവിക്കി പുരസ്കാരം

രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22

രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചു. മത്സരഫലങ്ങൾ ഈ പേജിൽ ക്ലിക്ക് ചെയ്ത് കാണുക. കൊല്ലം ജില്ലയിൽ വീണ്ടും സ്കൂൾവിക്കി പുരസ്കാരം ഈ സ്കൂളിന് ലഭിച്ചു. ആദ്യത്തെ ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം ഈ സ്കൂൾ നേടിയിരുന്നു.

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക. സംസ്ഥാനതലത്തിലെ ശബരീഷ് പുരസ്കാര വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.

വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതി

സ്കൂളിൽ ഒരു വിക്കി ക്ലബ്ബ് രൂപീകരിക്കുക, പദ്ധതിക്കായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിക്കിപീഡിയ എഡിറ്റിങ്ങ് പരിശീലനം നൽകുക, പദ്ധതിയിലൂടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ലേഖനങ്ങൾ സ്കൂളിൽ നിന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന അദ്ധ്യാപകരും ഈ പദ്ധതിയിൽ സഹകരിക്കുന്ന മലയാളം വിക്കിപീഡിയരും ചേർന്ന് തീരുമാനിക്കുക, പദ്ധതിക്ക് പ്രാദേശികമായ സഹായങ്ങൾ കിട്ടുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുക എന്നിവയായിരുന്നു മുഖ്യലക്ഷ്യങ്ങൾ.[1]

കൂടുതൽ വിവരങ്ങൾക്ക് ഈ താൾ[2] സന്ദർശിക്കുക.

  • ഉൽഘാടനചടങ്ങ് റിപ്പോർട്ട് - [1]
  • ഉൽഘാടനച്ചടങ്ങ് ചിത്രങ്ങൾ - [2]
  • ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സ് - (ജൂലൈ 05, 2012) - [3]
  • ദേശാഭിമാനി - (ജൂലൈ 08, 2012) - [4]
  • വിക്കിമീഡിയ ഫൗണ്ടേഷൻ ബ്ലോഗ് - (ജൂലൈ 06, 2012) - [5]
  • മാധ്യമം - (ആഗസ്റ്റ് 9, 2012) - [6]

പദ്ധതി പ്രകാരം മലയാളം വിക്കിപീഡിയയിൽ നിർമിച്ച ലേഖനങ്ങളുടെ ലിസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്ത് കാണുക.

സ്കൂൾ കുട്ടികൾ നിർമ്മിച്ച മറ്റ് ലേഖനങ്ങൾ

വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതിയിലല്ലാതെ സ്കൂൾ ഉപയോക്തൃനാമത്തിൽ സൃഷ്ടിച്ച ലേഖനങ്ങൾ ഇവിടെ ക്ലിക്ക് [3]ചെയ്ത് കാണുക.

അധ്യാപക വിക്കിപീഡിയർ

മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങൾ സൃഷ്ടിക്കുകയും തിരുത്തലുകൾ വരുത്തുകയും ചെയ്യുന്ന ഈ സ്കൂളിലെ അധ്യാപകരും ഉപയോക്തൃനാമങ്ങളും.

അവലംബം