"സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31218 (സംവാദം | സംഭാവനകൾ)
No edit summary
31218 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
കോട്ടയം ജില്ലയിലെ കടനാട്‌  പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്‌. ജോർജ്  എൽ. പി. സ്‌കൂൾ . 1915-ൽ ആറാം പിച്ച  സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത്.  

== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ കടനാട്‌  പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്‌. ജോർജ്  എൽ. പി. സ്‌കൂൾ . 1915-ൽ ആരംഭിച്ച  സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത് . ഈ സ്ഥാപനം തുടങ്ങാൻ മുന്നിട്ടു പ്രവർത്തിച്ചത് വെള്ളരിങ്ങട്ടു ശ്രീ. കുര്യൻ ചാക്കോ ആയിരുന്നു. ആദ്യത്തെ മാനേജരും അദ്ദേഹം തന്നെയായിരുന്നു. ഗവ.തലത്തിൽ സ്‌കൂളിന് അംഗീകാരം നേടിയെടുക്കുന്നതിൽ പാറേമ്മാക്കൽ ബ.മത്തായി അച്ചൻ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ നന്മക്കു പിന്നീടുള്ള മാനേജർമാർ ഏറെ ത്യാഗം [[കൂടുതൽ അറിയാൻസെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി/ചരിത്രം|അനുഷ്ഠിച്ചിട്ടുണ്ട്.കൂടുതൽ അറിയാൻ]]  സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ . ഫാ  ജോർജ് അമ്പഴത്തിനാൽ
കോട്ടയം ജില്ലയിലെ കടനാട്‌  പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്‌. ജോർജ്  എൽ. പി. സ്‌കൂൾ . 1915-ൽ ആരംഭിച്ച  സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത് . ഈ സ്ഥാപനം തുടങ്ങാൻ മുന്നിട്ടു പ്രവർത്തിച്ചത് വെള്ളരിങ്ങട്ടു ശ്രീ. കുര്യൻ ചാക്കോ ആയിരുന്നു. ആദ്യത്തെ മാനേജരും അദ്ദേഹം തന്നെയായിരുന്നു. ഗവ.തലത്തിൽ സ്‌കൂളിന് അംഗീകാരം നേടിയെടുക്കുന്നതിൽ പാറേമ്മാക്കൽ ബ.മത്തായി അച്ചൻ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ നന്മക്കു പിന്നീടുള്ള മാനേജർമാർ ഏറെ ത്യാഗം അനുഷ്ഠിച്ചിട്ടുണ്ട്. റവ . ഫാ  ജോർജ് അമ്പഴത്തിനാൽ ആണ് സ്ക്കൂളിന്റെ  ഇപ്പോഴത്തെ മാനേജർ. തുടർന്ന് വായിക്കുക
   സാക്ഷരതയിലും പ്രകൃതിഭംഗിയിലും സമ്പന്നമാണ് എലിവാലി എന്ന കൊച്ചുഗ്രാമം . ഇവിടുത്തെ ആളുകൾ നൂറുശതമാനവും സാക്ഷരരാണ്. വെറും എഴുത്തിലും വായനയിലും ഒതുങ്ങുന്നതല്ല ഇവിടുത്തെ സാക്ഷരത. അനേകം ബിരുദക്കാരും ബിരുദാനന്തര ബിരുദക്കാരും ഗവേഷണ ബിരുദക്കാരും ഈ നാട്ടിലുണ്ട്. പ്രഫഷണൽ യോഗ്യതയിലും നമ്മൾ ആരുടേയും പിന്നിലല്ല. നമ്മുടെ കുട്ടികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ വിലപ്പെട്ട സേവനം അനുഷ്ഠിക്കുന്നു. ഈ നാടിന്റെ വളർച്ചയിലും ഉയർച്ചയിലും നൂറുവർഷം മുമ്പ് ഇവിടെ ആരംഭിച്ച പ്രൈമറി വിദ്യാലയം മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

"https://schoolwiki.in/സെന്റ്_ജോർജ്ജ്_എൽ_പി_എസ്_എലിവാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്