"എസ്.എൻ.വി.എൽ.പി.എസ്. പുല്ലുപണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 83: | വരി 83: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
സംസ്ഥാന പാത ഒന്നിൽ നിലമേൽ നിന്നും നിലമേൽ കടക്കൽ റോഡിൽ നാല് കിലോമീറ്റർ സഞ്ചരിച്ച് ആറ്റുപുറം ജംങ്ഷനിൽ എത്തിച്ചേരാം.ആറ്റുപുറം ശ്രീനാരായണഗുരു മന്ദിരം ഭാഗത്തുനിന്നും ആരംഭിയ്ക്കുന്ന ആറ്റുപുറം പുല്ലുപണ റോഡിൽ 2 കിലോമീറ്റർസഞ്ചരിച്ച് പുല്ലുപണ പോസ്റ്റ് ഓഫീസ് ജംങ്ഷനിൽ എത്തി ഇടതുവശത്തേയ്ക്ക് 550 മീറ്റർ | |||
സഞ്ചരിച്ച് വിദ്യാലയത്തിൽ എത്തിച്ചേരാം.നിലമേൽ കടക്കൽ റോഡിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ച് ആഴാന്തക്കുഴി ജംങ്ഷനിൽ നിന്നും വലത്തേയ്ക്ക് ആഴാന്തക്കുഴി മിഷ്യൻകുന്ന് റോഡ് വഴി സഞ്ചരിച്ചും വിദ്യാലയത്തിൽ എത്തിച്ചേരാം | |||
{{#multimaps:8.81308880721504, 76.90934780525195|zoom=15}} | {{#multimaps:8.81308880721504, 76.90934780525195|zoom=15}} |
14:56, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.വി.എൽ.പി.എസ്. പുല്ലുപണ | |
---|---|
വിലാസം | |
പുല്ലുപണ പുല്ലുപണ പി.ഒ. , 691536 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1964 |
വിവരങ്ങൾ | |
ഇമെയിൽ | pullupanasnvlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40221 (സമേതം) |
യുഡൈസ് കോഡ് | 32130200510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമ്മിൾ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനോദ് കുമാർ എസ് . |
പി.ടി.എ. പ്രസിഡണ്ട് | ജിജി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി |
അവസാനം തിരുത്തിയത് | |
09-02-2024 | Pradeepmullakkara |
ചരിത്രം
കൊല്ലം ജില്ലയിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ പുല്ലുപണ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളാണ് എസ്സ്.എൻ.വി.. എൽ.പി.എസ്സ്.പുല്ലൂപന 1964 ൽ ശ്രീ കൊച്ചുനാരായണൻ മുതലാളിയാണ് ഈ സ്കൂൾ സ്ഥാപിച്ചത് . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നിലവിൽ ഒന്ന് മുതൽ നാല് വരെ ഓരോ ഡിവിഷനുകളാണ് ഉള്ളത്. എല്ലാ ക്ലാസിലും കുട്ടികൾക്ക് വച്ചെഴുതാൻ ഡസ്ക് ഉണ്ട്. ഓരോ ക്ലാസ് മുറിയിലും ലൈറ്റ്, ഫാൻ എന്നീ സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയ്‍ലെറ്റുകൾ ഉണ്ട്. ജലക്ഷാമം ഉണ്ടാകാറില്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- എൻ. ഗോപിനാഥൻ പിള്ള
- കെ. സുരേന്ദ്രൻ
- തങ്കമ്മ
- വനജമ്മ
- കുഞ്ഞമ്മ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സംസ്ഥാന പാത ഒന്നിൽ നിലമേൽ നിന്നും നിലമേൽ കടക്കൽ റോഡിൽ നാല് കിലോമീറ്റർ സഞ്ചരിച്ച് ആറ്റുപുറം ജംങ്ഷനിൽ എത്തിച്ചേരാം.ആറ്റുപുറം ശ്രീനാരായണഗുരു മന്ദിരം ഭാഗത്തുനിന്നും ആരംഭിയ്ക്കുന്ന ആറ്റുപുറം പുല്ലുപണ റോഡിൽ 2 കിലോമീറ്റർസഞ്ചരിച്ച് പുല്ലുപണ പോസ്റ്റ് ഓഫീസ് ജംങ്ഷനിൽ എത്തി ഇടതുവശത്തേയ്ക്ക് 550 മീറ്റർ സഞ്ചരിച്ച് വിദ്യാലയത്തിൽ എത്തിച്ചേരാം.നിലമേൽ കടക്കൽ റോഡിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ച് ആഴാന്തക്കുഴി ജംങ്ഷനിൽ നിന്നും വലത്തേയ്ക്ക് ആഴാന്തക്കുഴി മിഷ്യൻകുന്ന് റോഡ് വഴി സഞ്ചരിച്ചും വിദ്യാലയത്തിൽ എത്തിച്ചേരാം
{{#multimaps:8.81308880721504, 76.90934780525195|zoom=15}}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40221
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ