"വേങ്ങാട് സൗത്ത് യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 68: വരി 68:
പ്രമാണം:14774.പ്രീ-പ്രൈമറി.jpg|പ്രീ-പ്രൈമറി ക്ലാസ്
പ്രമാണം:14774.പ്രീ-പ്രൈമറി.jpg|പ്രീ-പ്രൈമറി ക്ലാസ്
പ്രമാണം:14774. Computer.jpg|കമ്പ്യൂട്ടർ പഠനം
പ്രമാണം:14774. Computer.jpg|കമ്പ്യൂട്ടർ പഠനം
പ്രമാണം:14774.Ullasa ganirham.jpg|ഉല്ലാസഗണിതം ശില്പശാല
</gallery>
</gallery>



21:09, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വേങ്ങാട് സൗത്ത് യു പി എസ്‍‍
വിലാസം
വേ ങ്ങാട്

വേങ്ങാട് പി.ഒ.
,
670612
,
കണ്ണൂർ ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0490 2309031
ഇമെയിൽvsupschoolvengad@gmail.com
കോഡുകൾ
സ്കൂൾ കോഡ്14774 (സമേതം)
യുഡൈസ് കോഡ്32020801210
വിക്കിഡാറ്റQ64456500
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംവേങ്ങാട്‌പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ268
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത. കാക്കര
പി.ടി.എ. പ്രസിഡണ്ട്ബിജു . കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീല . കെ
അവസാനം തിരുത്തിയത്
14-03-2022Sajithkotolipram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് തന്നെ പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യകത പരിഗണിച്ചുകൊണ്ട് ശ്രീ. ചന്തുക്കുട്ടി മാസ്റ്ററുടെ നേതൃത്വത്തിലാണ് 1945 ൽ ഇന്നത്തെ വേങ്ങാട് സൗത്ത് സ്കൂൾ (തെരു സ്കൾ) സ്ഥാപിതമായത്.. ശ്രീ. ചാത്തുക്കുട്ടിമാസ്റ്ററായിരുന്നു ഇതിന്റെ സ്ഥാപക മാനേജർ ശ്രീ.പി.അപ്പമാസ്റ്റർ, ശ്രീ.അളോക്കൻ നാരായണൻ എന്നിവരും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. തുടക്കത്തിൽ 45 കുട്ടികളും 2 അധ്യാപകരും ഉണ്ടായിരുന്നു. ശ്രീമതി. കുഞ്ഞിടീച്ചർ ഹെഡ് മിസ്ട്രസ്സും ശ്രീ.അപ്പമാസ്റ്റർ അസിസ്റ്റന്റ് ടീച്ചറുമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള 17 ക്ലാസ്സുമുറികളും ഒരു സ്റ്റാഫ്റൂമും ഒരു ഓഫീസ്റൂമും ഒരു കംപ്യൂട്ടർ റൂമും ഒരു അടുക്കളയും കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിന് വിശാലമായ ഒരു ഊട്ടുപുരയും കൂടാതെ ഒരു സയൻസ് ലാബും ഏകദേശം ആയിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സ്കൂളിനുണ്ട്. ആൺകുുട്ടികൾക്കും പെൺകുട്ടികൾക്കുമായി വെവ്വേറെ മൂത്രപ്പുരകളുണ്ട്. ശുദ്ധജലം ആവശ്യാനുസരണം ലഭ്യമാക്കുന്നതിനായി സ്കൂളിന് രണ്ട് കിണറും വാട്ടർടാങ്കും പൈപ്പ് സൗകര്യവുമുണ്ട്. കൂടാതെ ചുറ്റുമതിലും മികച്ച ഒരു കളിസ്ഥലവും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ വി‍ഷയങ്ങളിലുള്ള ക്ലബ്ബുകൾ (വിദ്യാരംഗം, സയൻസ്, ഗണിതം, സോഷ്യൽസയൻസ്, പ്രവൃത്തിപരിചയം, സംസ്കൃതം, അറബി, ഉരുദു, ഹിന്ദി ,ഇംഗ്ലീഷ് ), ദിനാചരണങ്ങൾ മറ്റു പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. സീഡ് ക്ലബ്ബ്, നന്മ ക്ലബ്ബ് എന്നിവപ്രവർത്തിച്ചു വരുന്നു. കലാകായിക പ്രവർത്തിപരിചയമേളകളിൽ പരിശീലനം നൽകുന്നു. മെഗാക്വിസ് നടത്തി വരുന്നു.

മാനേജ്‌മെന്റ്

വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജരായി ശ്രീമതി. ജി.ജാനകി അമ്മ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

1989ൽ സബ്ബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിര‍ഞ്ഞെടുക്കപ്പെട്ടു.എല്ലാ വർഷവും സബ്ബ്ജില്ലാ മത്സരങ്ങളിൽ കലാ കായികം ,സയൻസ്,സാമൂഹ്യം,ഗണിതം, ഐ. ടി,പ്രവൃത്തി പരിചയം, വിദ്യാരംഗം മേളകളിൽ മികച്ച നിലവാരം പുലർത്തി ജില്ലാമത്സരങ്ങളിലും സംസ്ഥാനതലങ്ങളിലും പങ്കെടുക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയാറുണ്ട്. സബ്ബ്ജില്ലയിൽ വച്ചു നടക്കുന്ന വിവിധ ക്വിസുകളിൽ നമ്മുടെ കുട്ടികൾക്ക് നല്ല നിലവാരം പുലർത്താൻ സാധിച്ചിട്ടുണ്ട്.

മുൻസാരഥികൾ

ക്രമ നമ്പർ പ്രഥമാധ്യാപകർ
1 ശ്രീമതി എം.കുഞ്ഞി അമ്മ
2 ശ്രീമതി ജി.ജാനകി അമ്മ
3 ശ്രീമതി.ശ്രീമതി ടീച്ചർ
4 ശ്രീമതി ടി.വി.സരള ടീച്ചർ
5 ശ്രീയ സി നാരായണൻ മാസ്റ്റർ
6 ശ്രീ. പി ബാലൻ മാസ്റ്റർ
7 ശ്രീമതി പി ഗിരിജ ടീച്ചർ
8 ശ്രീമതി രാജമണി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചേമ്പൻ ഭാസ്കരൻ

വഴികാട്ടി

{{#multimaps:11.8724077,75.5361637|width=600px|zoom=16}}