ജി യു പി എസ് പാനിപ്ര (മൂലരൂപം കാണുക)
11:29, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
=== '''<u>2. എന്റെ വളരുന്ന അക്ഷര പുസ്തകം</u>''' === | === '''<u>2. എന്റെ വളരുന്ന അക്ഷര പുസ്തകം</u>''' === | ||
'''കുട്ടികളുടെ ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിനായി ഒന്ന്, രണ്ട് ക്ലാസുകളിൽ "എന്റെ വളരുന്ന അക്ഷര പുസ്തകം" എന്ന പദ്ധതി നടപ്പിലാക്കി.''' | |||
=== '''<u>3. ലൈബ്രറി പ്രവർത്തനങ്ങൾ</u>''' === | === '''<u>3. ലൈബ്രറി പ്രവർത്തനങ്ങൾ</u>''' === | ||
വരി 71: | വരി 72: | ||
'''കുട്ടികളുടെ വായന സുഗമമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ക്ലാസ്സിൽ വായനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.''' | '''കുട്ടികളുടെ വായന സുഗമമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ക്ലാസ്സിൽ വായനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.''' | ||
5. | === '''<u>5.ഹലോ ഇംഗ്ലീഷ്</u>''' === | ||
'''കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർധിപ്പിക്കുന്നതിനായി ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ നടത്തപ്പെടുന്നു.''' | |||
* '''റോൾ പ്ലേ''' | |||
* '''സ്കിറ്റ്''' | |||
* '''ഇംഗ്ലീഷ് ഡേ''' | |||
* '''ഇംഗ്ലീഷ് അസംബ്ലി''' | |||
* '''ഇംഗ്ലീഷ് റീഡിങ് കാർഡ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടത്തുന്നു.''' | |||
=== '''<u>6. ഗണിതം മധുരം</u>''' === | |||
'''ഗണിതപഠനം ആസ്വാദ്യകരവും ലളിതവും ആക്കുന്നതിനായി എല്ലാ ക്ലാസുകളിലും ഗണിത മൂല സജ്ജീകരിച്ചിട്ടുണ്ട്.''' | |||
=== '''<u>7.ശാസ്ത്ര ചെപ്പ്</u>''' === | |||
'''കുട്ടികളിലെ ശാസ്ത്രകൗതുകം വർധിപ്പിക്കുന്നതിനു ശാസ്ത്രപഠനം എളുപ്പമാക്കുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെയ്തുവരുന്നു. പ്രമുഖ ശാസ്ത്രജ്ഞൻമാരുടെ ദിനാചരണങ്ങളും, ലഘു ശാസ്ത്ര പരീക്ഷണങ്ങൾ ഉം കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണ്.''' | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |